Jump to content
സഹായം

"ജി.യു.പി.എസ് വടുതല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ക്ലബ്ബുകൾ
(താൾ സൃഷ്ടിച്ചു)
 
(ക്ലബ്ബുകൾ)
വരി 1: വരി 1:
വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ക്ലബ്ബുകൾ .വടുതല ഗവണ്മെന്റ് യു പി സ്കൂളിൽ വിവിധ വിഷയങ്ങളുമായി  ബന്ധപ്പെട്ടും അല്ലാതെയും താഴെപറയുന്ന ക്ലബ്ബുകൾ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വക്കുന്നു.
=== കാർഷിക ക്ലബ് ===
കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറിത്തോട്ടം ,ജൈവവൈവിധ്യ ഉദ്യാനം ,ജൈവവള നിർമാണ യൂണിറ്റ് എന്നിവ പ്രവർത്തിക്കുന്നുണ്ട് .കൃഷി സ്ഥലങ്ങൾ സന്ദർശനം , കർഷകനുമായി അഭിമുഖം സംഘടിപ്പിക്കൽ എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട് .സ്കൂളിന്റെ നേതൃത്വത്തിൽ നെൽകൃഷി ചെയ്തിട്ടുണ്ട് .
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1654039" എന്ന താളിൽനിന്ന് ശേഖരിച്ചത്