Jump to content
സഹായം

"ഗവ. എച്ച് എസ് ഓടപ്പളളം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അധ്യാപരുടെ പുസ്തകചർച്ച-ചിത്രം
(എഡിറ്റ്)
(അധ്യാപരുടെ പുസ്തകചർച്ച-ചിത്രം)
വരി 45: വരി 45:

== '''പുസ്തകാസ്വാദന സദസ്സ് - രാച്ചിയമ്മ''' ==

[[പ്രമാണം:15054 pusthaka charcha.jpeg|ലഘുചിത്രം|അധ്യാപകരുടെ പുസ്തക ചർച്ചയിൽ നിന്ന്]]
വിദ്യാഭ്യാസം ഓൺലൈനായി മാറിയപ്പോൾ തങ്ങൾക്ക് വീണു കിട്ടിയ സമയത്തെ പുസ്തകങ്ങളോടൊപ്പം ചെലവഴിക്കാൻ തീരുമാനിച്ചു ഓടപ്പള്ളം ഗവൺമെന്റ് ഹൈസ്കൂളിലെ അധ്യാപകർ. ഇതിന്റെ തുടക്കമെന്ന നിലയിൽ "ഉറൂബിന്റെ - രാച്ചിയമ്മ" എന്ന ചെറുകഥ ചർച്ച ചെയ്തു. പുഷ്പ ടീച്ചർ പുസ്തകാവതരണം നടത്തി . പരുക്കനായ പുറന്തോടിനുള്ളിൽ ആർദ്രമായ ഹൃദയം ഒളിപ്പിച്ചു വച്ച രാച്ചിയമ്മ മലയാള ചെറുകഥാസാഹിത്യത്തിലെ നിത്യ വിസ്മയമായി നിലകൊള്ളുന്ന കൃതിയും കഥാപാത്രവുമാണെന്നും സ്ത്രീയുടെ സാമൂഹിക ജീവിതം കൂടുതൽ ദുഷ്കരമാകുന്ന വർത്തമാനകാലത്ത് രാച്ചിയമ്മ എന്ന കഥാപാത്രത്തിന്റെ പ്രസക്തി ഏറി വരുന്നുവെന്നും ടീച്ചർ അഭിപ്രായപ്പെട്ടു. വ്യക്തിഗതമായ വായനയ്ക്കു ശേഷം നടന്ന ചർച്ചയിൽ എല്ലാ അധ്യാപകരും സജീവമായി പങ്കെടുത്തു.വീണ്ടും വീണ്ടും വായിക്കപ്പെടേണ്ട ഒരു കൃതിയാണ് "രാച്ചിയമ്മ " എന്നും അധ്യാപകർ ഒന്നടങ്കം അഭിപ്രായപ്പെട്ടു.

522

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1653878" എന്ന താളിൽനിന്ന് ശേഖരിച്ചത്