Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/കുട്ടിയപ്പു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കുട്ടിയപ്പു പുകയൂർ പനച്ചിക്കൽ കുടുംബത്തിൽ 194...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
കുട്ടിയപ്പു
കുട്ടിയപ്പു


പുകയൂർ പനച്ചിക്കൽ കുടുംബത്തിൽ 1947 ഫെബ്രുവരി 8 ന് ജനനം. 1992-1996 ഒളകര ജി.എൽ.പി സ്കൂളിന്റെ  പി.ടി.എ പ്രസിഡന്റായി. ദീർഘ കാലം പ്രവാസജീവിതം നയിച്ചു. അതിനു ശേഷം നാട്ടിൽ തിരിച്ചു വന്നു. നാട്ടിലെ രാഷ്ട്രിയ സാംസ്‌കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്നു. 2020 ആഗസ്റ്റ് 11 ന് നിര്യാതനായി.
പുകയൂർ പനച്ചിക്കൽ കുടുംബത്തിൽ 1947 ഫെബ്രുവരി 8 ന് ജനനം. 1996 മുതൽ 2001 വരെ ഒളകര സ്കൂളിൽ പി.ടി.എ പ്രസിഡന്റായി സേവനമനുഷ്ടിച്ചു. ദീർഘ കാലം പ്രവാസജീവിതം നയിച്ചു. അതിനു ശേഷം നാട്ടിൽ തിരിച്ചു വന്നു. നാട്ടിലെ രാഷ്ട്രിയ സാംസ്‌കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്നു. 2020 ആഗസ്റ്റ് 11 ന് നിര്യാതനായി.
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1650673" എന്ന താളിൽനിന്ന് ശേഖരിച്ചത്