Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 201: വരി 201:
വിദ്യാഭ്യാസത്തോടൊപ്പം ഒരു തൊഴിൽ എന്ന ഗാന്ധിയൻ ദർശനം നടപ്പിലാക്കാൻ യൂണിറ്റിൽ ലോഷൻ നിർമ്മിക്കുന്ന വിധം പഠിപ്പിച്ചു. പഠനത്തിനുള്ള വരുമാനം സ്വയം സ്വരൂപിക്കാൻ ഈ പ്രവർത്തനം കുട്ടികൾക്ക് പ്രചോദനമായി.

===തുടരണം ജാഗ്രത ലഘുലേഖ വിതരണം===
===തുടരണം ജാഗ്രത ലഘുലേഖ വിതരണം===
[[പ്രമാണം:44050_hss_29.jpeg|350px|thumb|തുടരണം ജാഗ്രത ലഘുലേഖ വിതരണം]]

കോ വിഡ് പ്രതിരോധ സന്ദേശം സമൂഹത്തിൽ നൽകുക എന്ന ഉദ്ദേശ്യത്തോടെ വോളണ്ടിയർമാർ തയാറാക്കിയ ലഘുലേഖകൾ സമീപ ഭവനങ്ങളിൽ വിതരണം ചെയ്തു.

===സഹപാഠിക്കൊരു സമ്മാനം===
===സഹപാഠിക്കൊരു സമ്മാനം===
സാമ്പത്തികമായി പിന്നാക്കം നിന്ന സഹപാഠിക്ക് കരുതലായി പഠനോപകരണം എന്ന നിലയ്ക്ക് മൊബൈൽഫോൺ വാങ്ങി നൽകി.

9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1650514" എന്ന താളിൽനിന്ന് ശേഖരിച്ചത്