"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/അറബിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/അറബിക് (മൂലരൂപം കാണുക)
06:12, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2022→അൽബിദായയുടെ പ്രദർശനം
വരി 5: | വരി 5: | ||
=== അൽബിദായയുടെ പ്രദർശനം === | === അൽബിദായയുടെ പ്രദർശനം === | ||
അന്താരാഷ്ട്ര അറബി ഭാഷാദിനമായി ആചരിക്കുന്ന 'ഡിസംബർ 18' ന് സ്കൂളിൽ മികച്ചൊരു "Arabic Expo" സംഘടിപ്പിച്ചു അൽബിദായ: കുട്ടികളിലേക്ക് അറബി ഭാഷയുടെ സവിശേഷതകൾ വ്യക്തമാക്കിക്കൊടുത്തു. പ്രസ്തുത പരിപാടിയിൽ ലോക അറബ് രാജ്യങ്ങളിലെ നാണയങ്ങൾ, കറൻസികൾ, പുരാതന അറബി കൊത്തുപണികൾ,കലിഗ്രഫികൾ, ചെമ്പിൽ തീർത്ത ഖുർആൻ തുടങ്ങി വ്യത്യസ്തതയും കൗതുകവും നിറഞ്ഞ വസ്തുക്കൾ പ്രദർശിപ്പിച്ചു. | അന്താരാഷ്ട്ര അറബി ഭാഷാദിനമായി ആചരിക്കുന്ന 'ഡിസംബർ 18' ന് സ്കൂളിൽ മികച്ചൊരു "Arabic Expo" സംഘടിപ്പിച്ചു അൽബിദായ: കുട്ടികളിലേക്ക് അറബി ഭാഷയുടെ സവിശേഷതകൾ വ്യക്തമാക്കിക്കൊടുത്തു. പ്രസ്തുത പരിപാടിയിൽ ലോക അറബ് രാജ്യങ്ങളിലെ നാണയങ്ങൾ, കറൻസികൾ, പുരാതന അറബി കൊത്തുപണികൾ,കലിഗ്രഫികൾ, ചെമ്പിൽ തീർത്ത ഖുർആൻ തുടങ്ങി വ്യത്യസ്തതയും കൗതുകവും നിറഞ്ഞ വസ്തുക്കൾ പ്രദർശിപ്പിച്ചു. കൂടാതെ അറബി വേഷധാരിയായ വിദ്യാർത്ഥി പ്രദർശനത്തിനെത്തിയത് കുട്ടികൾക്ക് വേറിട്ട ദൃശ്യ വിരുന്നൊരുക്കി. ചടങ്ങിൽ അൽബിദായ ക്ലബ് ചെയർമാൻ സ്വദഖത്തുല്ല അറബി ഭാഷാ ദിന സന്ദേശം നൽകി. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ |