"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2021-22 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2021-22 -ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:43, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2022→പ്രവേശനോത്സവം
വരി 4: | വരി 4: | ||
=== പ്രവേശനോത്സവം === | === പ്രവേശനോത്സവം === | ||
'''പെരുമഴക്കാലത്തിന്റെ പെരുമ്പറക്കൊട്ടിൽ കുട്ടിക്കൂട്ടങ്ങളുടെ കലപിലകൾ താളം പിടിക്കുന്ന മേള ഘോഷങ്ങളില്ലാതെ പുത്തൻ വിശേഷങ്ങളുടേയും പഠനകോപ്പുകളുടേയും പുതുമോടിയില്ലാതെ വീണ്ടും ഒരു അധ്യയന വർഷം കൂടി വിരുന്നെത്തി. പ്രവേശനോത്സവത്തിന്റെ പതിവ് ക്രമങ്ങൾ തെറ്റിയെന്നാലും വിവരസാങ്കേതിക വിദ്യയുടെ നവ വീഥിയിൽ വർണ്ണാഭമായ ആരംഭം കുറിക്കാൻ ഫാത്തിമാ മാതയുടെ നവമാധ്യമവേദി ഒരുങ്ങി.ഗൂഗിൾ മീറ്റ് വഴിയായിരുന്നു പരിപാടികൾ നടത്തപ്പെട്ടത്. 2021 ജൂൺ 1 11 am - ന് ഈശ്വര പ്രാർത്ഥനയോടെ ദൈവാനുഗ്രഹം തേടി. ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ പ്രീതി സി.എം.സി ഏവർക്കും സ്വാഗതം ആശംസിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷേർളി മാത്യു ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. സ്കൂൾ മാനേജർ റവ. മദർ ആനി പോൾ അധ്യക്ഷ പ്രസംഗം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. | '''പെരുമഴക്കാലത്തിന്റെ പെരുമ്പറക്കൊട്ടിൽ കുട്ടിക്കൂട്ടങ്ങളുടെ കലപിലകൾ താളം പിടിക്കുന്ന മേള ഘോഷങ്ങളില്ലാതെ പുത്തൻ വിശേഷങ്ങളുടേയും പഠനകോപ്പുകളുടേയും പുതുമോടിയില്ലാതെ വീണ്ടും ഒരു അധ്യയന വർഷം കൂടി വിരുന്നെത്തി. പ്രവേശനോത്സവത്തിന്റെ പതിവ് ക്രമങ്ങൾ തെറ്റിയെന്നാലും വിവരസാങ്കേതിക വിദ്യയുടെ നവ വീഥിയിൽ വർണ്ണാഭമായ ആരംഭം കുറിക്കാൻ ഫാത്തിമാ മാതയുടെ നവമാധ്യമവേദി ഒരുങ്ങി.ഗൂഗിൾ മീറ്റ് വഴിയായിരുന്നു പരിപാടികൾ നടത്തപ്പെട്ടത്. 2021 ജൂൺ 1 11 am - ന് ഈശ്വര പ്രാർത്ഥനയോടെ ദൈവാനുഗ്രഹം തേടി. ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ പ്രീതി സി.എം.സി ഏവർക്കും സ്വാഗതം ആശംസിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷേർളി മാത്യു ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. സ്കൂൾ മാനേജർ റവ. മദർ ആനി പോൾ അധ്യക്ഷ പ്രസംഗം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. സി ഡി ഷാജി മുഖ്യപ്രഭാഷണം നടത്തി. കുമാരി ശ്രീനന്ദ പി നായർ എന്ന കൊച്ചു മിടുക്കിയുടെ ശ്രുതിമധുരമായ ഗാനാലാപനം ഇമ്പമേറിയ കലാവിരുന്നായിരുന്നു.''' | ||
'''മുൻ വർഷത്തെ പഠന മികവുകൾ ഉൾച്ചേർത്ത് നടത്തിയ വീഡിയോ പ്രദർശനം വിദ്യാർത്ഥികളുടെ അത്‌ഭുതകരമായ സിദ്ധികൾ വിളിച്ചറിയിക്കുന്നതായിരുന്നു സി.എം.സി. ഇടുക്കി പ്രോവിൻസ് വിദ്യാഭ്യാസ സെക്രട്ടറി സിസ്റ്റർ പ്രദീപ സി.എം.സി ,പി.ടി.എ. പ്രസിഡന്റ് ശ്രീ സി.യു മാത്യു, അധ്യാപക പ്രതിനിധി ശ്രീമതി അമ്പിളി മാത്യു, എം.പി.ടി എ പ്രസിഡന്റ് ശ്രീമതി ലിജ ജയ്സൺ എന്നിവർ ആശംസകൾ അർപ്പിച്ചു . ആരോഗ്യകരമായ മാധ്യമ ഉപയോഗത്തിലൂടെ പഠന മികവ് പുലർത്താനുതകുന്ന നിർദ്ദേശങ്ങൾ ഓരോരുത്തരും മുന്നോട്ട് വച്ചു. അധ്യാപകരും പിടിഎ കമ്മിറ്റി അംഗങ്ങളും വിദ്യാർത്ഥിപ്രതിനിധികളും നവാഗതരും ഇതിൽ പങ്കുചേർന്നു. സ്കൂൾ എച്ച് എം സിസ്റ്റർ റെജിമോൾ മാത്യു കൃതജ്ഞതയർപ്പിച്ചു. ദേശീയ ഗാനത്തെ തുടർന്ന് ക്ലാസ് തല പ്രവേശനോത്സവം നടത്തി. പൂക്കളും മധുര പലഹാരങ്ങളും നല്കി മാതാപിതാക്കൾ കുട്ടികളുടെ പുത്തൻ ചുവടുവയ്പ്പിന് ആവേശമേകി. വീട് വിദ്യാലമായി മാറി.''' | '''മുൻ വർഷത്തെ പഠന മികവുകൾ ഉൾച്ചേർത്ത് നടത്തിയ വീഡിയോ പ്രദർശനം വിദ്യാർത്ഥികളുടെ അത്‌ഭുതകരമായ സിദ്ധികൾ വിളിച്ചറിയിക്കുന്നതായിരുന്നു സി.എം.സി. ഇടുക്കി പ്രോവിൻസ് വിദ്യാഭ്യാസ സെക്രട്ടറി സിസ്റ്റർ പ്രദീപ സി.എം.സി ,പി.ടി.എ. പ്രസിഡന്റ് ശ്രീ സി.യു മാത്യു, അധ്യാപക പ്രതിനിധി ശ്രീമതി അമ്പിളി മാത്യു, എം.പി.ടി എ പ്രസിഡന്റ് ശ്രീമതി ലിജ ജയ്സൺ എന്നിവർ ആശംസകൾ അർപ്പിച്ചു . ആരോഗ്യകരമായ മാധ്യമ ഉപയോഗത്തിലൂടെ പഠന മികവ് പുലർത്താനുതകുന്ന നിർദ്ദേശങ്ങൾ ഓരോരുത്തരും മുന്നോട്ട് വച്ചു. അധ്യാപകരും പിടിഎ കമ്മിറ്റി അംഗങ്ങളും വിദ്യാർത്ഥിപ്രതിനിധികളും നവാഗതരും ഇതിൽ പങ്കുചേർന്നു. സ്കൂൾ എച്ച് എം സിസ്റ്റർ റെജിമോൾ മാത്യു കൃതജ്ഞതയർപ്പിച്ചു. ദേശീയ ഗാനത്തെ തുടർന്ന് ക്ലാസ് തല പ്രവേശനോത്സവം നടത്തി. പൂക്കളും മധുര പലഹാരങ്ങളും നല്കി മാതാപിതാക്കൾ കുട്ടികളുടെ പുത്തൻ ചുവടുവയ്പ്പിന് ആവേശമേകി. വീട് വിദ്യാലമായി മാറി.''' |