"ഗവ. എച്ച് എസ് പരിയാരം/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് പരിയാരം/തിരികെ വിദ്യാലയത്തിലേക്ക് 21 (മൂലരൂപം കാണുക)
20:24, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('തിരികെ വിദ്യാലയത്തിലേക്ക് വളരെയധികം മുന്നര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
തിരികെ വിദ്യാലയത്തിലേക്ക് വളരെയധികം മുന്നരുക്കത്തോടെയാണ് നടപ്പാക്കിയത്. സ്കൂളും പരിസരവും വൃത്തിയാക്കി. അധ്യാപകർ ക്ലാസ്മുറികളും ഉപകരണങ്ങളും | തിരികെ വിദ്യാലയത്തിലേക്ക് വളരെയധികം മുന്നരുക്കത്തോടെയാണ് നടപ്പാക്കിയത്. സ്കൂളും പരിസരവും വൃത്തിയാക്കി. അധ്യാപകർ ക്ലാസ്മുറികളും ഉപകരണങ്ങളും കഴുകി വൃത്തിയാക്കി. സ്കൂൾഗ്രൗണ്ടിലെ പുല്ല് വെട്ടിയൊതുക്കി.. അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന്സ്കൂൾ കെട്ടിടങ്ങളും ക്ലാസ്മുറികളും അലങ്കരിച്ചു . പ്രവേശനോത്സവ ദിവസമായ നവംബർ ഒന്നിന് വിദ്യാലയത്തിലെത്തിയ കുട്ടികളെ അദ്ധ്യാപകർ സ്വീകരിച്ചു അകത്തേയ്കു കടത്തി വിട്ടത്. കൈകഴുകുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. എല്ലാ ക്ലാസ് മുറികളിലും സാനിറ്റൈസർ സൗകര്യവും ഒരുക്കിയിരുന്നു എല്ലാ കുട്ടികൾക്കും പഠനോപകരണം വിതരണം ചെയ്തു. |