Jump to content
സഹായം

"ഗവ. യു.പി. എസ്. പന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,497 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ഫെബ്രുവരി 2022
വരി 193: വരി 193:

==ക്ലബുകൾ==
==ക്ലബുകൾ==
ശാസ്ത്രരംഗം ക്ലബ്  
'''ശാസ്ത്രരംഗം ക്ലബ്'''

നവീകരിച്ച സയൻസ് ലാബിൽ ശാസ്ത്രപരീക്ഷണങ്ങൾ ചെയ്യാൻ ഉള്ള പരിചയം നൽകിവരുന്നു . ബഹിരാകാശ വാരത്തോടനുബന്ധിച്ച്  വിദഗ്ധനായ ISRO ശാസ്ത്രജ്ഞനെ വിളിച്ച് കുട്ടികൾക്കായി ക്ലാസുകൾ നടത്തി.ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരങ്ങൾ സ്കൂൾതലത്തിൽ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകിവരുന്നു .കുട്ടികൾക്ക് ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രോജക്ടുകൾ ചെയ്യാൻ വേണ്ട സഹായങ്ങൾ  നൽകി പ്രോത്സാഹിപ്പിക്കുന്നു.

ഗണിത ക്ലബ്ബ്  
'''ഗണിത ക്ലബ്ബ്'''

കുട്ടികളിൽ ഗണിത പഠനം ആസ്വാദ്യകരമാക്കാൻ വേണ്ടി ക്ലബ് പ്രവർത്തനങ്ങൾ നടക്കുന്നു പഠനോപകരണ നിർമ്മാണങ്ങൾ ,പ്രോജക്റ്റുകൾ മറ്റു ഗണിതക്രിയകൾ ഇവ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു.

സാമൂഹ്യശാസ്ത്ര ക്ലബ്ബ്  
'''സാമൂഹ്യശാസ്ത്ര ക്ലബ്ബ്'''

കുട്ടികളിൽ സാമൂഹിക ശാസ്ത്ര പഠനം  രസകരമാക്കാൻ വേണ്ടി ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു ,സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ഭാഗമായി ദിനാചരണങ്ങൾ സമയബന്ധിതമായി നടത്തുന്നു .ക്ലാസ് തല പ്രവർത്തനങ്ങൾ ക്ലബ്ബുമായി ബന്ധപ്പെടുത്തി നടത്തുന്നു.

'''മധുരം മലയാളം'''
മലയാള ഭാഷ പോഷക പരിപാടി.
'''നമ്മുടെ പൂന്തോട്ടം'''
പൂന്തോട്ടം പരിപാലിക്കുന്നതിന് ഓരോ ക്ലാസുകാർക്കും ഓരോ ദിവസം ചുമതല നൽകിയിരിക്കുന്നു.
'''വായിക്കാം കുറിപ്പ് തയ്യാറാക്കാം'''
ലൈബ്ര പുസ്തകങ്ങൾ വായിച്ച് വായന കുറിപ്പ് തയ്യാറാക്കി പെട്ടിയിൽ ഇടുന്നു.ഓരോ ആഴ്ചയിലും മികച്ച വായനക്കുറിപ്പ് തിരഞ്ഞെടുത്ത് സമ്മാനം നൽകുന്നു.
'''കുട്ടി ശാസ്ത്രജ്ഞർ'''
സയൻസ് പരീക്ഷണ ക്ലാസുകൾ.
'''നാടു കാണാം'''
പ്രാദേശിക വിഭവങ്ങൾ, സ്ഥലങ്ങൾ സന്ദർശിക്കൽ.
'''ഗണിത ജാലകം'''
ഗണിത പഠനം ആസ്വാദ്യകരമാക്കാൻ ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ ഗണിത ജാലകം പരിപാടി സ്കൂളിൽ നടപ്പാക്കി പോരുന്നു.

==സ്കൂൾഫോട്ടോകൾ==
==സ്കൂൾഫോട്ടോകൾ==
79

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1649147" എന്ന താളിൽനിന്ന് ശേഖരിച്ചത്