"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ (മൂലരൂപം കാണുക)
17:26, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2022തിരുത്ത്.
(തിരുത്ത്) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (തിരുത്ത്.) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 109: | വരി 109: | ||
കൊവിഡ് കാലത്ത് വീട്ടിലിരിക്കുന്ന കുഞ്ഞുങ്ങൾക്ക് ഓൺ ലൈൻ ക്ലാസ്സുകളോടൊപ്പം വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് വീടും പരിസരവും പരമാവധി പ്രയോജനപ്പെടുത്തുവാൻ പൊതു വിദ്യാഭ്യാസവകുപ്പ് ഒരുക്കുന്ന വീടൊരു വിദ്യാലയം പദ്ധതി ബി ആർ സി പരിശീലകരുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹായ സഹകരണങ്ങളോടെ വിപി എസിലെ യു.പി വിഭാഗം കുഞ്ഞുങ്ങളിലൂടെ പ്രാവർത്തികമാക്കി. കുട്ടികൾക്ക് ആത്മവിശ്വാസം പകരാർ രക്ഷിതാക്കളെയും പങ്കാളിയാക്കുക അങ്ങനെ അവരുടെ പഠനേ നേട്ടമുറപ്പാക്കുക. എന്നതാണ് സമഗ്ര ശിക്ഷ കേരള ഈ പദ്ധതിക്ക് ലക്ഷ്യമിടുന്നത്. വീട് ഒരു വിദ്യാലയം എന്ന പദ്ധതിയുടെ സ്കൂൾ തല പ്രവർത്തന ഉദ്ഘാടനം ഏഴാം ക്ലാസിൽ പഠിക്കുന്ന അക്ഷയ് എ നായർ എന്ന കുട്ടിയുടെ വീട്ടിൽ വെച്ച് സെപ്റ്റംബർ മൂന്നാം തീയതി വെള്ളിയാഴ്ച ബഹുമാനപ്പെട്ട കൗൺസിലർ സിന്ധു വിജയൻ ഉദ്ഘാടനം ചെയ്തു . ഈ പരിപാടിയിലേക്ക് സ്വാഗതം ആശംസിച്ചത് ബഹുമാനപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ പി വിൻസെന്റ്സാറാണ്. ബഹുമാനപ്പെട്ട പിടിഎ പ്രസിഡൻറ് ജയകുമാർ സാർ, ബി ആർ സി പ്രതിനിധി രശ്മി ടീച്ചർ, ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ്സ് മഞ്ജു ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ജെയ്സൺ സാർ എന്നിവർ ആശംസ അറിയിച്ചു. കുട്ടിയുടെ രക്ഷകർത്താവ് 7 ആം ക്ലാസിലെ അടിസ്ഥാന ശാസ്ത്രം പുസ്തകത്തിലെ വൺഡേഴ്സ് ഓഫ് വിസിബിൾ ലൈറ്റ് എന്ന പാഠഭാഗത്തിലെ ടൈപ്പ്സ് ഓഫ് റിഫ്ളക്ഷൻ എന്ന ആശയത്തെ അടിസ്ഥാനമാക്കി പ്രവർത്തനത്തിലൂടെ കുട്ടിയെ പഠിപ്പിച്ചു. | |||
വീട് ഒരു വിദ്യാലയം എന്ന പദ്ധതിയുടെ സ്കൂൾ തല പ്രവർത്തന ഉദ്ഘാടനം ഏഴാം ക്ലാസിൽ പഠിക്കുന്ന അക്ഷയ് എ നായർ എന്ന കുട്ടിയുടെ വീട്ടിൽ വെച്ച് സെപ്റ്റംബർ മൂന്നാം തീയതി വെള്ളിയാഴ്ച ബഹുമാനപ്പെട്ട കൗൺസിലർ സിന്ധു വിജയൻ ഉദ്ഘാടനം ചെയ്തു . ഈ പരിപാടിയിലേക്ക് സ്വാഗതം ആശംസിച്ചത് ബഹുമാനപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ പി വിൻസെന്റ്സാറാണ്. ബഹുമാനപ്പെട്ട പിടിഎ പ്രസിഡൻറ് ജയകുമാർ സാർ, ബി ആർ സി പ്രതിനിധി രശ്മി ടീച്ചർ, ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ്സ് മഞ്ജു ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ജെയ്സൺ സാർ എന്നിവർ ആശംസ അറിയിച്ചു. കുട്ടിയുടെ രക്ഷകർത്താവ് 7 ആം ക്ലാസിലെ അടിസ്ഥാന ശാസ്ത്രം പുസ്തകത്തിലെ വൺഡേഴ്സ് ഓഫ് വിസിബിൾ ലൈറ്റ് എന്ന പാഠഭാഗത്തിലെ ടൈപ്പ്സ് ഓഫ് റിഫ്ളക്ഷൻ എന്ന ആശയത്തെ അടിസ്ഥാനമാക്കി പ്രവർത്തനത്തിലൂടെ കുട്ടിയെ പഠിപ്പിച്ചു. | |||
പ്രകാശ പ്രതിഭാസമായ പ്രതിപതനത്തെക്കുറിച്ച് ബന്ധപ്പെട്ട പരീക്ഷണങ്ങൾ ചെയ്യുന്നതിനും നിത്യജീവിതത്തിൽ പ്രതിപതനവുമായി ബന്ധപ്പെട്ട സന്ദർഭങ്ങൾ മനസ്സിലാക്കുന്നതിനും രേഖാചിത്രങ്ങൾ വയ്ക്കുന്നതിനും കുട്ടിക്ക് ഈ ക്ലാസ്സു വഴി സാധിച്ചു. | പ്രകാശ പ്രതിഭാസമായ പ്രതിപതനത്തെക്കുറിച്ച് ബന്ധപ്പെട്ട പരീക്ഷണങ്ങൾ ചെയ്യുന്നതിനും നിത്യജീവിതത്തിൽ പ്രതിപതനവുമായി ബന്ധപ്പെട്ട സന്ദർഭങ്ങൾ മനസ്സിലാക്കുന്നതിനും രേഖാചിത്രങ്ങൾ വയ്ക്കുന്നതിനും കുട്ടിക്ക് ഈ ക്ലാസ്സു വഴി സാധിച്ചു. |