Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എം.ജി. യു.പി. എസ്. തുമ്പമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,707 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ഫെബ്രുവരി 2022
വരി 121: വരി 121:


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
         '''ജൂലായ് 16 ന് വിദ്യാരം​ഗം കലാവേദിയുടെ സ്കൂൾതല മത്സരം നടത്തപ്പെട്ടു.വിജയികളായവരെ സബ്ജില്ലാമത്സരത്തിലേക്ക് അയച്ചു. അതിൽ കഥാരചന - ഒന്നാം സ്ഥാനം - കുമാരി. അന്നാബിജു , രണ്ടാം സ്ഥാനം - കുമാരി. മാളവിക ജയസേനൻ , കവിതാലാപനം - രണ്ടാം സ്ഥാനം - കുമാരി.സേറ എൽസ മാത്യൂ എന്നിവർ നേടുകയുണ്ടായി.'''
'''ആ​ഗസ്റ്റ് 19 ന് ശാസ്ത്രരം​ഗം സ്കൂൾതല മത്സരം നടത്തപ്പെട്ടു. സബ്ജില്ലാമത്സര വിജയികൾ പ്രോജക്ട് അവതരണം ഒന്നാം സ്ഥാനം - കുമാരി.നെയ്തൽ റിച്ച ഷിജു; പ്രവൃത്തി പരിചയം - ഒന്നാം സ്ഥാനം - കുമാരി.അ‍ഞ്ജന അജിത് കുമാർ; വീട്ടിൽ ഒരു പരീക്ഷണം - രണ്ടാം സ്ഥാനം  മാസ്റ്റർ ജെഫൽ സന്തോഷ് തോമസ്; പ്രാദേശിക ചരിത്ര രചന -രണ്ടാം സ്ഥാനം മാസ്റ്റർ ക്രിസ്റ്റി കെ ബിനു; ജീവചരിത്രകുറിപ്പ് -രണ്ടാം സ്ഥാനം -കുമാരി ദിയ ഷിബു;'''
'''ആസാദി ക അമൃത മഹോത്സവത്തിന്റെ ഭാ​ഗമായി നടത്തപ്പെട്ട ദേശഭക്തി​ഗാന മത്സരത്തിൽ സേറ എൽസ മാത്യൂ , മാളവിക ജയസേനൻ , അന്ന ബിജു , സൊറാഫിൻ സാറാ മാത്യൂ , ദിയ ഷിബു , ജ്യാേത്സന മോൻസി എന്നിവർ ഒന്നാം സ്ഥാനം നേടിയെടുത്തു.'''
'''കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റൂട്ട് തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ ജില്ലാതല മത്സരത്തിൽ നെയ്തൽ റിച്ച ഷിജു ഉയർന്ന മാർക്ക് കരസ്ഥമാക്കി.'''
==അധ്യാപകർ==
==അധ്യാപകർ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1647306" എന്ന താളിൽനിന്ന് ശേഖരിച്ചത്