Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ഇംഗ്ലീഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
ഒളകര ജി.എൽ.പി സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബായ സ്മാർട്ട് കുട്ടികൾക്കായി നിരവധി പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ഇംഗ്ലീഷ് ക്ലബ്ബ് മറ്റു ക്ലബ്ബുകളെ കൂടി കൂട്ടുപിടിച്ചായിരുന്നു പദ്ധതികൾ നടപ്പിലാക്കിയത്.  ഇംഗ്ലീഷ് പഠനം രസകരവും താൽപര്യജനകവും ആക്കുന്നതിന് ഭാഷ ഗെയിമുകൾ, കടങ്കഥകൾ, അടിക്കുറിപ്പുകൾ എന്നീ പ്രവർത്തനങ്ങൾ എല്ലാ വാരങ്ങളിലും നടത്തിവരുന്നു.  സ്മാർട്ട് ഫസ്റ്റ് എന്നപേരിൽ ഓൺലൈൻ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തിവരുന്നുണ്ട്. പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം ക്ലബ്ബ് ചുമതലയുള്ള ഗ്രീഷ്മ ടീച്ചറുടെ നേതൃത്വത്തിൽ നടക്കുന്നു.

സംസ്ഥാന സർക്കാർ നടത്തിവരുന്ന ഇംഗ്ലീഷ് എൻറിച്ച് മെന്റ് പ്രോഗ്രാമായ ഹലോ ഇംഗ്ലീഷ് സ്കൂളിൽ നടത്തിവരുന്നു. ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലാസ് റൂമുകളെ ഊർജസ്വലവും താത്പര്യ ജനകവുമാക്കുന്നു.കുട്ടികൾക്ക് ഇംഗ്ലീഷ് സംസാരിക്കാനുള്ള മടി മാറ്റുന്നതിനായി സ്പോക്കൺ ഇംഗ്ലീഷ് പ്രോഗ്രാം നടത്തിവരുന്നു. കുട്ടികളുടെ സർഗ്ഗശ്ശേഷി ഉന്നമനത്തിനു വേണ്ടി ഇംഗ്ലീഷ് കോർണർ നടപ്പിലാക്കി വരുന്നു.  ക്ലബ്ബ് അംഗങ്ങൾക്കൊപ്പം സഹപാഠികളും ഇതിന്റെ ഭാഗമാകുന്നു. അവരുടെ സ്രഷ്ടികളും പ്രദർശിപ്പിക്കാനുള്ള ഒരു ഇടമായി ഇംഗ്ലീഷ് കോർണർ മാറിയിട്ടുണ്ട്.  
സംസ്ഥാന സർക്കാർ നടത്തിവരുന്ന ഇംഗ്ലീഷ് എൻറിച്ച് മെന്റ് പ്രോഗ്രാമായ ഹലോ ഇംഗ്ലീഷ് സ്കൂളിൽ നടത്തിവരുന്നു. ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലാസ് റൂമുകളെ ഊർജസ്വലവും താത്പര്യ ജനകവുമാക്കുന്നു.കുട്ടികൾക്ക് ഇംഗ്ലീഷ് സംസാരിക്കാനുള്ള മടി മാറ്റുന്നതിനായി സ്പോക്കൺ ഇംഗ്ലീഷ് പ്രോഗ്രാം നടത്തിവരുന്നു. കുട്ടികളുടെ സർഗ്ഗശ്ശേഷി ഉന്നമനത്തിനു വേണ്ടി ഇംഗ്ലീഷ് കോർണർ നടപ്പിലാക്കി വരുന്നു.  ക്ലബ്ബ് അംഗങ്ങൾക്കൊപ്പം സഹപാഠികളും ഇതിന്റെ ഭാഗമാകുന്നു. അവരുടെ സ്രഷ്ടികളും പ്രദർശിപ്പിക്കാനുള്ള ഒരു ഇടമായി ഇംഗ്ലീഷ് കോർണർ മാറിയിട്ടുണ്ട്. കുട്ടികളിലെ വായനാശേഷി ഉയർത്താൻ ലൈബ്രറിയിലെ ചെറിയ ഇംഗ്ലീഷ് കഥാ പുസ്തകൾ നിൽക്കി വായിപ്പിക്കുന്നതും സ്കൂളിൽ പതിവായി നടന്നു വരുന്നു  
 
കുട്ടികളിലെ വായനാശേഷി ഉയർത്താൻ ലൈബ്രറിയിലെ ചെറിയ ഇംഗ്ലീഷ് കഥാ പുസ്തകൾ നിൽക്കി വായിപ്പിക്കുന്നതും സ്കൂളിൽ പതിവായി നടന്നു വരുന്നു

== 2021-22 ==
== 2021-22 ==
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1647289" എന്ന താളിൽനിന്ന് ശേഖരിച്ചത്