Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സി.എം.എസ്.എച്.എസ് കൂവപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:




[[പ്രമാണം:29011 1.jpg|പകരം=|ലഘുചിത്രം|നടുവിൽ|724x724ബിന്ദു]]


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
# [[പ്രമാണം:29011 1.jpg|പകരം=|ലഘുചിത്രം|നടുവിൽ|724x724ബിന്ദു]]


== ചരിത്രം=ഇടുക്കിജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ അറക്കുളം ഉപജില്ലയിലെ കൂവപ്പള്ളി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് CMS HS KOOVAPPALLY.
*  <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --><br /> == '''ചരിത്രം'''=ഇടുക്കിജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ അറക്കുളം ഉപജില്ലയിലെ കൂവപ്പള്ളി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് CMS HS KOOVAPPALLY. സഹ്യന്റെ ഭാഗമായ ഏലമലയിലെ കുടയത്തൂർ വിന്ധ്യന്റെ മടിത്തട്ടിൽവിശ്രമിക്കുന്ന കൂവപ്പള്ളി ഗ്രാമം-കേരളത്തിന്റെ പ്രകൃതി സൗന്ദര്യം മുഴുവൻഒന്നിച്ചാസ്വദിക്കാവുന്ന ഇലവീഴാ പൂ‍‍ഞ്ചിറയുടെ താഴ്വാരത്തിൽസ്ഥിതി ചെയ്യുന്നു. പതിനായിരങ്ങൾക്ക് അറിവിന്റെ അക്ഷയഖനി തുറന്നുവെച്ച് അക്ഷര ദീപം തെളിയിച്ച സി എം എസ് ഹൈസ്കൂൾ. 1872-ൽ ഇംഗ്ലണ്ടിൽനിന്നെത്തിയ മിഷനറി പ്രവർത്തകനായ ഹെൻറി ബേക്കർജൂനിയറും ആർച്ച് ഡീക്കൻജോൺകെയ്ലിയും ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്1 1926-ൽഒന്നാം ക്ലാസും 1956 – ൽഅ‍ഞ്ചാം ക്ലാസും 1983-ൽഹൈസ്കൂളും ആരംഭിച്ചു. ദേവാലയത്തോടൊപ്പം വിദ്യാലയം എന്ന ക്രൈസ്തവസഭയുടെ മുദ്രാവാക്യമാണ് ഈ നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുവാൻഹേതുവായത്.1985 ല് ആദ്യ് ബാച് sslc പരീക്ഷ എഴുതി. ഇന്ന് result 100% നിലനിര് ത്തുന്നു.കഴി‍ഞ്ഞ മൂന്ന് വർഷങ്ങളിലും 100% വിജയം നേടാൻ കഴിഴി‍ഞ്ഞു
സഹ്യന്റെ ഭാഗമായ ഏലമലയിലെ കുടയത്തൂർ വിന്ധ്യന്റെ മടിത്തട്ടിൽവിശ്രമിക്കുന്ന കൂവപ്പള്ളി ഗ്രാമം-കേരളത്തിന്റെ പ്രകൃതി സൗന്ദര്യം മുഴുവൻഒന്നിച്ചാസ്വദിക്കാവുന്ന ഇലവീഴാ പൂ‍‍ഞ്ചിറയുടെ താഴ്വാരത്തിൽസ്ഥിതി ചെയ്യുന്നു. പതിനായിരങ്ങൾക്ക് അറിവിന്റെ അക്ഷയഖനി തുറന്നുവെച്ച് അക്ഷര ദീപം തെളിയിച്ച സി എം എസ് ഹൈസ്കൂൾ.
1872-ൽ ഇംഗ്ലണ്ടിൽനിന്നെത്തിയ മിഷനറി പ്രവർത്തകനായ ഹെൻറി ബേക്കർജൂനിയറും ആർച്ച് ഡീക്കൻജോൺകെയ്ലിയും ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്1 1926-ൽഒന്നാം ക്ലാസും 1956 – ൽഅ‍ഞ്ചാം ക്ലാസും 1983-ൽഹൈസ്കൂളും ആരംഭിച്ചു. ദേവാലയത്തോടൊപ്പം വിദ്യാലയം എന്ന ക്രൈസ്തവസഭയുടെ മുദ്രാവാക്യമാണ് ഈ നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ  
പരിഹരിക്കുവാൻഹേതുവായത്.1985 ല് ആദ്യ് ബാച് sslc പരീക്ഷ എഴുതി. ഇന്ന് result 100% നിലനിര് ത്തുന്നു.കഴി‍ഞ്ഞ മൂന്ന് വർഷങ്ങളിലും 100% വിജയം നേടാൻ കഴിഴി‍ഞ്ഞു


== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുണ്ട്.  ഒരുകൊച്ചു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുണ്ട്.  ഒരുകൊച്ചു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനു ആറുകമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബുണ്ട്.
ഹൈസ്കൂളിനു ആറുകമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  ജൂനിയർ റെഡ്ക്രോസ്.
*  ജൂനിയർ റെഡ്ക്രോസ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
വരി 81: വരി 77:




== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
[[പ്രമാണം:CMSHS KOOVAPPALLY.jpg|പകരം=|ലഘുചിത്രം]]
[[പ്രമാണം:CMSHS KOOVAPPALLY.jpg|പകരം=|ലഘുചിത്രം]]
[[പ്രമാണം:DSC08112 - A.jpg|ഇടത്ത്‌|ലഘുചിത്രം|201x201ബിന്ദു]]
[[പ്രമാണം:DSC08112 - A.jpg|ഇടത്ത്‌|ലഘുചിത്രം|201x201ബിന്ദു|പകരം=|റൈറ്റ് റവ വി എസ് ഫ്രാ൯സിസ് ]]
  സിഎസ്ഐ ഈസ്റ്റ് കേരള ഡയോസിസ് ബിഷപ്പ് ആയ റൈറ്റ്.റവ.വി എസ് ഫ്രാൻസിസ് തിരുമേനി  വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും നൽകി വരുന്നു.റവ.ലവ്സൺ ജോർജ് സ്കൂൾ കോർപ്പറേറ്റ്  മാനേജർ ആയി നേതൃത്വം നൽകുന്നു. സ്കൂൾ മാനേജരും കൂവപ്പള്ളി സിഎസ്ഐ ഹോളി ഇമ്മാനുവൽ ചർച്ച്  വികാരിയുമായ റവ.കെ.ഡി.സാം എല്ലാവിധ പിന്തുണയും നൽകുന്നു.     
  സിഎസ്ഐ ഈസ്റ്റ് കേരള ഡയോസിസ് ബിഷപ്പ് ആയ റൈറ്റ്.റവ.വി എസ് ഫ്രാൻസിസ് തിരുമേനി  വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും നൽകി വരുന്നു.റവ.ലവ്സൺ ജോർജ് സ്കൂൾ കോർപ്പറേറ്റ്  മാനേജർ ആയി നേതൃത്വം നൽകുന്നു. സ്കൂൾ മാനേജരും കൂവപ്പള്ളി സിഎസ്ഐ ഹോളി ഇമ്മാനുവൽ ചർച്ച്  വികാരിയുമായ റവ.കെ.ഡി.സാം എല്ലാവിധ പിന്തുണയും നൽകുന്നു.     


   
   
<DSC08112_-_A.jpg
</downloads>


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1647092" എന്ന താളിൽനിന്ന് ശേഖരിച്ചത്