Jump to content
സഹായം

"എ. പി. എൽ. പി. എസ്. അളഗപ്പനഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 20: വരി 20:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചേർപ്പ്
|ഉപജില്ല=ചേർപ്പ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =അളഗപ്പനഗർ പഞ്ചായത്ത്
|വാർഡ്=17
|വാർഡ്=17
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|ലോകസഭാമണ്ഡലം=തൃശ്ശൂർ
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=8
|വിദ്യാർത്ഥികളുടെ എണ്ണം 1-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-10=32
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 66: വരി 66:


== ചരിത്രം==
== ചരിത്രം==
ആമ്പല്ലൂർ-ആമ്പൽപൂക്കളുടെ ഊര്.ഇവിടെ 1938ൽ ഡോ.അളഗപ്പ ചെട്ടിയാർ അളഗപ്പ ടെക്സ്റ്റയിൽസ്-കൊച്ചിൻ എന്ന കമ്പനി സ്ഥാപിച്ചു..ജാതി വ്യവസ്ഥ രൂക്ഷമായിരുന്ന അക്കാലത്ത് സാമൂഹ്യ പുരോഗതിയെ മുന്നിൽക്കണ്ട് തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായി അദ്ദേഹം 1952ൽഅളഗപ്പ ടെക്സ്റ്റയിൽസ് എൽ പി സ്കൂൾ സ്ഥാപിച്ചു.1989ൽഅന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ. സി.കെ.കുമാരൻആണ് ഇന്നത്തെ സ്കൂളിന്റെ പണി പുനരാരംഭിച്ചത്.1990ൽപഞ്ചായത്ത് സ്കൂൾഏറ്റെടുത്തു. അങ്ങനെ അഗപ്പനഗർ പ‍ഞ്ചായത്ത് സ്കൂൾ രൂപംകൊണ്ടു.പഞ്ചായത്ത് സ്കൂളുകളിലെ നിയമനങ്ങൾപഎസ്.സി യുടെ കീഴിൽ വന്നതിനു ശേഷം2010ജനുവരി 2ന് പ‍ഞ്ചായത്ത് സ്കൂളുകളെല്ലാം സർക്കാർ ഏറ്റെടുത്തു.
ആമ്പല്ലൂർ-ആമ്പൽപൂക്കളുടെ ഊര്. ഇവിടെ 1938ൽ ഡോ.അളഗപ്പ ചെട്ടിയാർ അളഗപ്പ ടെക്സ്റ്റയിൽസ്-കൊച്ചിൻ എന്ന കമ്പനി സ്ഥാപിച്ചു. ജാതി വ്യവസ്ഥ രൂക്ഷമായിരുന്ന അക്കാലത്ത് സാമൂഹ്യ പുരോഗതിയെ മുന്നിൽക്കണ്ട് തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായി അദ്ദേഹം 1952 ൽ അളഗപ്പടെക്സ്റ്റയിൽസ് എൽ പി സ്കൂൾ സ്ഥാപിച്ചു.1 989 ൽ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ. സി.കെ.കുമാരൻ ആണ് ഇന്നത്തെ സ്കൂളിന്റെ പണി പുനരാരംഭിച്ചത്. 1990ൽ പഞ്ചായത്ത് സ്കൂൾ ഏറ്റെടുത്തു. അങ്ങനെ അളഗപ്പനഗർ പ‍ഞ്ചായത്ത് സ്കൂൾ രൂപംകൊണ്ടു. പഞ്ചായത്ത് സ്കൂളുകളിലെ നിയമനങ്ങൾ പി.എസ്.സി. യുടെ കീഴിൽ വന്നതിനു ശേഷം 2010 ജനുവരി 2ന് പ‍ഞ്ചായത്ത് സ്കൂളുകളെല്ലാം സർക്കാർ ഏറ്റെടുത്തു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ടൈൽ വിരിച്ച തറയും ആസ്ബസ്റ്റൊസ് മേ‍ഞ്ഞ മേൽക്കൂരയുമുള്ള 4 ക്ളാസ്സ് മുറികളും ഒരു ഓഫീസ് മുറിയും... ഭിത്തികളിൽ ബാല-BALA-പ്രകാരം ആലേഖനം ചെയ്ത വർണ്ണചിത്ര
ടൈൽ വിരിച്ച തറയും ആസ്ബസ്റ്റൊസ് മേ‍ഞ്ഞ മേൽക്കൂരയുമുള്ള 4 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയുംഭിത്തികളിൽ ബാല-BALA-പ്രകാരം ആലേഖനം ചെയ്ത വർണ്ണചിത്രങ്ങൾ, കളിക്കാൻ വിശാലമായ മൈതാനം, കംപ്യൂട്ടർ, എൽ. സി ഡി. സംവിധാനങ്ങൾ, ശിശുസൗഹൃദപാർക്ക്, കുട്ടികൾക്ക് വിശ്രമിക്കാൻ ചാരുപടിയുള്ള ഇരിപ്പിടങ്ങളോടുകൂടിയ വരാന്ത...
ങ്ങൾ..കളിക്കാൻ വിശാലമായ മൈതാനം...കംപ്യൂട്ടർ, എൽ. സി ഡി. സംവിധാനങ്ങൾ...ശിശുസൗഹൃദപാർക്ക്...കുട്ടികൾക്ക് വിശ്രമിക്കാൻ ചാരുപടിയുള്ള ഇരിപ്പിടങ്ങളോടുകൂടിയ വരാന്ത...




== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സംഗീതാധ്യാപികയുടെ  സേവനം....വെജിറ്റബിൾ പ്രിന്റിംഗ്,മുത്തുകൊണ്ടുള്ള ഉൽപ്പന്നങ്ങൾ...ഫാബ്രിക് പെയ് ന്റിംഗ് ...കളിമണ്ണുകൊണ്ട് രൂപങ്ങൾ നിർമ്മിക്കൽ,,കാർഡ്ബൊർഡ് കൊണ്ടുള്ള ഉൽപ്പന്നങ്ങൾ...ജലച്ചായം,പെൻസിൽ ഡ്രോയിംഗ്,,കലാകായികരംഗങ്ങളിൽ പരിശീലനം.....തുടങ്ങിയവ ലഭ്യമാണ്.
സംഗീതാധ്യാപികയുടെ  സേവനം, വെജിറ്റബിൾ പ്രിന്റിംഗ്, മുത്തുകൊണ്ടുള്ള ഉൽപ്പന്നങ്ങൾ, ഫാബ്രിക് പെയിന്റിംഗ് , കളിമണ്ണുകൊണ്ട് രൂപങ്ങൾ നിർമ്മിക്കൽ, കാർഡ്ബോർഡ് കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, ജലച്ചായം, പെൻസിൽ ഡ്രോയിംഗ്, കലാകായികരംഗങ്ങളിൽ പരിശീലനം തുടങ്ങിയവ ലഭ്യമാണ്.


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
1,496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1644726" എന്ന താളിൽനിന്ന് ശേഖരിച്ചത്