"എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ (മൂലരൂപം കാണുക)
11:52, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2022→മികവുകൾ പത്രവാർത്തകളിലൂടെ
വരി 103: | വരി 103: | ||
== മികവുകൾ പത്രവാർത്തകളിലൂടെ == | == മികവുകൾ പത്രവാർത്തകളിലൂടെ == | ||
സ്വപ്നനിർഭരമായ ജീവിതത്തിന് | |||
കാരുണ്യത്തിൻ്റെ കൈത്താങ്ങ്! | |||
വുമൻസ് ഫോറം കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപോളിറ്റൻ വാഷിംഗ്ടൺ (KCSMW) സ്നേഹാലയം പദ്ധതിപ്രകാരം സ്വന്തമായി വീടില്ലാത്ത, പിതാവ് നഷ്ടപ്പെട്ട് മാതാവിന്റെ സംരക്ഷണയിൽ കഴിയുന്ന ഇളമ്പള്ളൂർ എസ്.എൻ. എസ്. എം എച്ച്.എസ്.എസിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർഥിനിയായ അമൃത. എം. എസിന് ഭവനം നിർമ്മിച്ചു നൽകുന്നതിന്റെ ഭാഗമായുള്ള കട്ടിള സ്ഥാപിക്കുന്ന ചടങ്ങ് 11/02/2022 വെള്ളിയാഴ്ച ബഹു. കുണ്ടറ എം.എൽ.എ ശ്രീ. പി.സി. വിഷ്ണുനാഥ് നിർവഹിച്ചു. | |||
കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആർ. ദേവദാസ്, കൊറ്റങ്കര ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി.വിനീത, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. കെ. രാജേഷ് കുമാർ, അധ്യാപക-അനധ്യാപക ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * |