"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
10:56, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ മൂക്കം നഗരസഭയിൽ ഉൾക്കൊള്ളുന്ന ഒരു ചെറിയ ഗ്രാമ പട്ടണമാണ് '''മണാശ്ശേരി''' . കോഴിക്കോട് നഗരത്തിൽ നിന്ന് 28 കി.മി '''മുക്കം''', '''ഓമശ്ശേരി''' , '''മാവൂർ''' , '''ചേന്നമംഗല്ലൂർ''' , '''കള്ളൻതോട്''', '''കെട്ടാങ്ങൽ''' , '''കുന്നമംഗലം''' എന്നിവയാണ് സമീപത്തുള്ള സ്ഥലങ്ങൾ.<gallery widths=" | കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ മൂക്കം നഗരസഭയിൽ ഉൾക്കൊള്ളുന്ന ഒരു ചെറിയ ഗ്രാമ പട്ടണമാണ് '''മണാശ്ശേരി''' . കോഴിക്കോട് നഗരത്തിൽ നിന്ന് 28 കി.മി '''മുക്കം''', '''ഓമശ്ശേരി''' , '''മാവൂർ''' , '''ചേന്നമംഗല്ലൂർ''' , '''കള്ളൻതോട്''', '''കെട്ടാങ്ങൽ''' , '''കുന്നമംഗലം''' എന്നിവയാണ് സമീപത്തുള്ള സ്ഥലങ്ങൾ.<gallery widths="280" heights="230"> | ||
പ്രമാണം:47089 ente nadu.jpg|സ്കൂളിലേക്ക് കുട്ടികൾ വരുന്ന വഴി ശ്രീ കുന്നത്ത് ക്ഷേത്രത്തിന് അടുത്തുനിന്ന് പകർത്തിയ ചിത്രം | പ്രമാണം:47089 ente nadu.jpg|സ്കൂളിലേക്ക് കുട്ടികൾ വരുന്ന വഴി ശ്രീ കുന്നത്ത് ക്ഷേത്രത്തിന് അടുത്തുനിന്ന് പകർത്തിയ ചിത്രം | ||
പ്രമാണം:47089 schoolseen.jpg|സ്കൂൾ വരാന്തയിൽ നിന്ന് കാണുന്ന പ്രകൃതി സുന്ദരമായ ദൃശ്യം | പ്രമാണം:47089 schoolseen.jpg|സ്കൂൾ വരാന്തയിൽ നിന്ന് കാണുന്ന പ്രകൃതി സുന്ദരമായ ദൃശ്യം | ||
വരി 95: | വരി 95: | ||
* GUPS മണാശ്ശേരി | * GUPS മണാശ്ശേരി | ||
* എ എൽ പി സ്കൂൾ നെല്ലിക്കുന്ന് | * എ എൽ പി സ്കൂൾ നെല്ലിക്കുന്ന് | ||
== മുക്കത്തിന്റെ ചരിത്രം == | |||
* മുക്കം ഒരു കുടിയേറ്റ പ്രദേശമാണ്. 1940-ൽ മലബാറിൻറെ കിഴക്കൻ മലയോരങ്ങളിൽ കുടിയേറ്റം ആരംഭിക്കുന്നത്. രണ്ടാം ലോക മഹായുദ്ധംവിതച്ച കെടുതികളിൽ പ്രധാനമായ ഒന്നായിരുന്നു ദാരിദ്ര്യവും പട്ടിണിയും. കേരളത്തിൽ ക്ഷാമവും വിലക്കയറ്റവും സൃഷ്ടിച്ച ദുരിതക്കയം താങ്ങാനാവാതെ സാധാരണക്കാർ വലഞ്ഞു. പകർച്ച വ്യാധികളും വേട്ടയാടി. വിഭവങ്ങളുടെ ദുർലഭ്യത പൊതു വിതരണ സംവിധാനത്തെയും അപര്യാപ്തമാക്കി. പനങ്കഞ്ഞിയും താളും തവരയും ഒക്കെ ആയിരുന്നു സാധാരണക്കാരൻ അന്ന് ജീവൻ നിലനിർത്താൻഭക്ഷണമാക്കിയത്. കൃഷി ജീവിതോപാധിയാക്കിയ വലിയൊരു ജന വിഭാഗം മധ്യ തിരുവിതാംകൂറിൽ ഉണ്ടായിരുന്നു. നാടിലെ ചെറിയ ഭൂമി വിറ്റാൽ മലബാറിൽ ഏക്കർ കണക്കിന് ഭൂമി വാങ്ങിക്കമെന്ന അറിവ് അവരെ മലബാറിലേക്ക് ആകർഷിച്ചു. ഈ പ്രദേശത്തെക്കുറിച്ച് വ്യക്തമായ വിവരവും ധാരണയും ഇല്ലാതെയായിരുന്നു അവർ മലബാറിലെത്തിയത്. ഭാരതത്തിൻറെ സ്വാതന്ത്ര്യത്തിന് മുൻപ് അംശം അധികാരികളുടെ അധികാരതിൻ കീഴിലായിരുന്നു ഈ പ്രദേശം.സമുദായ ആചാരങ്ങളിൽ നിഷ്ഠയും ഭ്രഷ്ടും കൽപിക്കാൻ ദേശത്തെ നാടുവാഴികളായിരുന്ന മണ്ണിലിടം നായന്മാർക്ക് സാമൂതിരി അധികാരം കല്പിച്ചു നൽകിയിരുന്നു. വിവിധ മതസ്ഥർ താമസിച്ചു വരുന്ന ഈ നാടിന്നോളം തന്നെ പഴക്കമുണ്ട് പ്രദേശത്തെ മത സൗഹാർദ്ദത്തിന്. പുളിയക്കോട്ട്, വയലിൽ,ബല്യംബ്ര തുടങ്ങിയവയാണ് പ്രധാന മുസ്ലിം തറവാടുകൾ. അത്തിക്കമണ്ണിൽ, കൊറ്റങ്ങൽ,കോടക്കാട്ട്താലശ്ശേരിത്താഴത്ത്, പാലക്കടവത്ത്,പാലിയിൽ, പെരുമ്പടപ്പിൽ, പനകരിമ്പനങ്ങോട്ട്, കല്ലൂര്, വാലത്ത്, മേക്കുണ്ടാറ്റിൽ, എരഞ്ഞങ്കണ്ടി, വഴക്കാമണ്ണിൽ, പാട്ടശ്ശേരി തുടങ്ങിയവയാണ് പ്രധാന ഈഴവ തറവാടുകൾ. ഈ മേഖലയിൽ കുടിയേറ്റം ആരംഭിച്ചത് തിരുവമ്പാടിയിലാണ്.1942-ൽ തിരുവമ്പാടി പ്രദേശം നായര്കൊല്ലി എന്നാണ് അറിയപ്പെട്ടിരുന്നത്.കുടിയേറ്റക്കാരിൽ മഹാ ഭൂരിഭാഗവും സുറിയാനി കത്തോലിക്കരായിരുന്നു. ഒരു ചെറുപുഴയുടെയും ഇത്തിരികൂടി വലിയ പുഴയായ ഇരുവഞ്ഞിയുടെയും സംഗമ സ്ഥാനമാണിത്. മഹാമുനി അഗസ്ത്യൻ പ്രതിഷ്ഠ നിർവ്വഹിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന തൃക്കുടമണ്ണ ശിവ ക്ഷേത്രംഇവിടെയാണ്. ഈ ഗ്രാമത്തിലെ പൊറ്റശ്ശേരിയിൽ വെച്ചാണ് സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങൾക്കിടയിൽ കേരളത്തിൻറെ ഗാന്ധി വിശേഷിപ്പിച്ച മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ് അന്ത്യ ശ്വാസം വലിച്ചത്. റോഡുകൾക്കും പാലങ്ങൾക്കും മുമ്പ് ഗതാഗതത്തിനും ചരക്ക് നീക്കത്തിനും മനുഷ്യൻ പുഴകളെയും തോടുകലെയുമായിരുന്നു ആശ്രയിച്ചിരുന്നത്. മൂന്ന് ഭാഗവും ഇരുവഞ്ഞിയാൽ ചുറ്റപ്പെട്ട മുക്കം ഗതാഗത സൗകര്യത്തിൽ മുന്നിട്ടു നിന്ന്. അതുകൊണ്ട് തന്നെ ഇവിടെ ജനവാസ മേഖലയായി. സമീപത്തെ മലകളിൽ നിന്നും മരം മുറിച്ചെടുത്ത് തെരപ്പം കെട്ടിയും വെപ്പുതോണികളിൽ കയറ്റിയും കോഴിക്കോട്ട് എത്തിക്കുന്നതായിരുന്നു അക്കാലത്തെ പ്രധാന തൊഴിൽ. മരക്കച്ചവടക്കാരായ മുതലാളിമാരും അന്ന് മുക്കത്തിൻറെ സാമ്പത്തിക മേഖലയുടെ നെടുംതൂണായി. ജന്മിമാരായ ഭൂവുടമകൾ ആതിഥ്യ മര്യാദക്ക് പേര് കേട്ടവരായിരുന്നു. |