Jump to content
സഹായം

"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42: വരി 42:
പ്രമാണം:47089 mamo.jpg|മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മരിച്ചുവീണത് സ്കൂളിന് തൊട്ടടുത്ത  പൊറ്റശ്ശേരി യിലാണ് അദ്ദേഹത്തിൻറെ ഓർമ്മകൾ എന്നും ഈ മണ്ണിൽ ജ്വലിച്ചു നിൽക്കുന്നു
പ്രമാണം:47089 mamo.jpg|മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മരിച്ചുവീണത് സ്കൂളിന് തൊട്ടടുത്ത  പൊറ്റശ്ശേരി യിലാണ് അദ്ദേഹത്തിൻറെ ഓർമ്മകൾ എന്നും ഈ മണ്ണിൽ ജ്വലിച്ചു നിൽക്കുന്നു
പ്രമാണം:47089 mamo1.jpg
പ്രമാണം:47089 mamo1.jpg
</gallery>കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിൽ ഒരു പൊതുപരിപാടി കഴിഞ്ഞ് മലയോര ഗ്രാമമായ മുക്കം പഞ്ചായത്തിലെ എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരിക്ക് രണ്ട് കിലോ മീറ്റർ അകലെ  പൊറ്റശ്ശേരിയിൽ വെച്ച് 1945 നവംബർ 23ന് രാത്രിയിൽ ഭക്ഷണം കഴിച്ച് മടങ്ങുന്ന വഴിയിൽ കുഴഞ്ഞു വീണായിരുന്നു മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ മരണം. . കോഴിക്കോട് കണംപറമ്പ് ഖബറിസ്ഥാനിലാണ് സാഹിബിനെ ഖബറടക്കിയത്.
</gallery>കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിൽ ഒരു പൊതുപരിപാടി കഴിഞ്ഞ് മലയോര ഗ്രാമമായ മുക്കം പഞ്ചായത്തിലെ എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരിക്ക് രണ്ട് കിലോ മീറ്റർ അകലെ  പൊറ്റശ്ശേരിയിൽ വെച്ച് 1945 നവംബർ 23ന് രാത്രിയിൽ ഭക്ഷണം കഴിച്ച് മടങ്ങുന്ന വഴിയിൽ കുഴഞ്ഞു വീണായിരുന്നു മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ മരണം. . ധീരദേശാഭിമാനി മുഹമ്മദ്  അബ്ദുറഹിമാൻ സാഹിബിനെ അവസാന പ്രഭാഷണം കൊണ്ട് ധന്യമാണ് ഈ നാട്. ആ മഹാൻ മരിച്ചുവീണത് വിദ്യാലയത്തിന് തൊട്ടരികിൽ ആണ്. ഞങ്ങളുടെ കലാലയങ്ങൾ ക്ക് ആ മഹാന്റെ പേര് നൽകിയതിൽ അഭിമാനംകൊള്ളുന്നു.  

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ഓർമ്മയ്ക്കായി മുക്കം മുസ്ലിം ഓർഫനേജ് കമ്മിറ്റി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ കോളേജ് സ്ഥാപിക്കുകയുണ്ടായി.    ഈ കോളേജിന്റെ തൊട്ടുപിന്നിൽ ആണ് ഞങ്ങളുടെ സ്കൂൾ സ്ഥിതിചെയ്യുന്നത്

1,964

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1630725" എന്ന താളിൽനിന്ന് ശേഖരിച്ചത്