"ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്/വിദ്യാരംഗം (മൂലരൂപം കാണുക)
10:49, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:48077-vidyarangam inauguration.png|ലഘുചിത്രം|354x354ബിന്ദു|ശ്രീ. സിപ്പി പള്ളിപ്പുറം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം നിർവഹിക്കുന്നു.]] | |||
2021-22 അധ്യയനവർഷത്തിൽ മൂത്തേടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ജൂൺ മാസം അവസാന വാരത്തിൽ തന്നെ തുടക്കം കുറിച്ചു. അധ്യയനത്തോടൊപ്പം തന്നെ കുട്ടികളുടെ സർഗാത്മകമായ കഴിവുകളുടെ സർവതോന്മുഖമായ വികാസം ലഭ്യമാക്കിക്കൊണ്ടുള്ള വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളിൽ എൽപി, യുപി, എച്ച്എസ് വിഭാഗങ്ങളിലായി ഏകദേശം 300 ഓളം കുട്ടികൾ പ്രവർത്തിച്ചുവരുന്നു. ഈ കലാകൂട്ടായ്മയുടെ ഉന്നമനത്തിനായി അധ്യാപകരും അക്ഷീണം പ്രവർത്തിച്ചു വരുന്നു. | 2021-22 അധ്യയനവർഷത്തിൽ മൂത്തേടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ജൂൺ മാസം അവസാന വാരത്തിൽ തന്നെ തുടക്കം കുറിച്ചു. അധ്യയനത്തോടൊപ്പം തന്നെ കുട്ടികളുടെ സർഗാത്മകമായ കഴിവുകളുടെ സർവതോന്മുഖമായ വികാസം ലഭ്യമാക്കിക്കൊണ്ടുള്ള വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളിൽ എൽപി, യുപി, എച്ച്എസ് വിഭാഗങ്ങളിലായി ഏകദേശം 300 ഓളം കുട്ടികൾ പ്രവർത്തിച്ചുവരുന്നു. ഈ കലാകൂട്ടായ്മയുടെ ഉന്നമനത്തിനായി അധ്യാപകരും അക്ഷീണം പ്രവർത്തിച്ചു വരുന്നു. | ||