Jump to content
സഹായം

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 90: വരി 90:

വൈറ്റ് ബോർഡ് ഹിന്ദി റിസോഴ്സ് പേഴ്സൺ മർകസ് ബോയ്സ് സ്കൂൾ അധ്യാപകൻ ഹരീഷ് കുമാറിനെ  കുന്ദമംഗലം ബി.ആർ.സി അനുമോദിച്ചു. കോവിഡ് കാലത്ത് ഭിന്നശേഷി വിദ്യാർഥികൾക്കായി കുന്ദമംഗലം ബി.ആർ.സി നടപ്പിലാക്കിയ പദ്ധതിയാണ് വൈറ്റ് ബോർഡ്. വിദ്യാർഥികൾക്ക് എളുപ്പത്തിൽ പഠന മികവുകൾ എത്തിക്കുന്നതിനായി ഹരീഷ്കുമാർ തയ്യാറാക്കിയ പഠനവിഭവങ്ങൾ പരിഗണിച്ചാണ് അനുമോദനം. പ്രധാന്യാപകൻ പി അബ്ദുന്നാസർ അനുമോദന ഫലകം കൈമാറി.

== സ്വർണ പതക്കം ==
[[പ്രമാണം:47061 BOXING.jpg|ഇടത്ത്‌|ലഘുചിത്രം|254x254ബിന്ദു]]
സ്വർണ്ണ മെഡൽ നേടി
കാരന്തൂർ മർകസ് ബോയ്സ് ഹൈസ്കൂൾ  ടാലന്റ് ക്ലബ് വിദ്യാർത്ഥി ഷഫിൻ റഷീദ് കേരള സംസ്ഥാന ബോക്സിംഗ് ചാംപ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി. സ്കൾ മാനേജർ കാന്തപുരം A P അബൂബക്കർ മുസ്ലിയാർ വിദ്യാർത്ഥിയെ അനുമോദിച്ചു. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, ഹെഡ് മാസ്റ്റർ അബ്ദുന്നാസർ , എന്നിവർ സംബന്ധിച്ചു.

1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1643261" എന്ന താളിൽനിന്ന് ശേഖരിച്ചത്