Jump to content
സഹായം

"എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:
</gallery>
</gallery>
<p style="text-align:justify">'''സോഷ്യൽ മീഡിയ, സോഷ്യൽമീഡിയയിൽ ലഭ്യമായ വിവരങ്ങളുടെ ഉത്ഭവം, പ്രചരണം, ഉദ്ദേശ്യം എന്നിവയെക്കുറിച്ച് പഠിതാക്കളെ ഓർമ്മപ്പെടുത്തുകയും ബോധ്യപ്പെടുത്തുകയും ചെയ്തു. പരിശീലനത്തിന്റെ ഭാഗമായി ഇന്റർനറ്റിന്റെയും സോഷ്യൽമീഡിയയുടേയും ശരിയായ ഉപയോഗത്തെ പറ്റിയും ഇന്റർനെറ്റ് നൽകുന്ന വിവരങ്ങളിലെ ശരി തെറ്റുകളെ ക‍ുറിച്ചും ഇന്റർനെറ്റിന്റെ ലോകത്ത് ഒരു വ്യക്തി എന്ന നിലയിൽ കുട്ടികൾ നിർവ്വഹിക്കേണ്ട ഉത്തരവാദിത്വത്തെക്കുറച്ചും ചർച്ച ചെയ്തു. അദ്ധ്യാപകർക്കുള്ള പരിശീലനം സ്ക‍ൂൾ ഐ.റ്റി കോർഡിനേറ്റർ വാസ‍ു.കെ.കെ നി‍വ്വഹിച്ചു. വിവിധ ക്ലാസുകളിലെ പരിശീലനം ക്ലാസ് അദ്ധ്യാപകർ നടത്തുകയുണ്ടായി.'''</p>

<p style="text-align:justify">'''കുമളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ ഫലവൃക്ഷ തൈകൾ നടുന്ന പദ്ധതിയായ ഹരിതകേരളം - പച്ചത്തുരുത്ത് എന്ന പരിപാടി മുരിക്കടി എം.എ.ഐ. ഹൈസ്കൂളിൽ നടപ്പിലാക്കി. ഹരിതകേരളം - പച്ചത്തുരുത്ത് പദ്ധതിയുടെ ഉദ്ഘാടനം ബഹു.പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ശാന്തിമോൾ ഷാജിമോൻ നിർവ്വഹിച്ചു. 50 ഫലവൃക്ഷത്തൈകളാണ് ഈ പദ്ധതിയുടെ ഭാഗമായി സ്ക‍ൂളിന് ലഭിച്ചത്. ഇതിന് മുൻകൈ എടുത്ത വാർഡ് മെമ്പർ ശ്രീ.ബാബുക്കുട്ടിയേയും സ്കൂളിന്റെ എല്ലാ അഭ്യുദയകാംക്ഷികളേയും ഈ അവസരത്തിൽ പ്രത്യേകം എടുത്തു പറയുന്നു.'''</p><gallery mode="packed" heights="150">
പ്രമാണം:30065 2022 126.jpg
പ്രമാണം:30065 2022 125.jpg
പ്രമാണം:30065 2022 124.jpg
</gallery>

=='''അദ്ധ്യാപകദിനം'''==
=='''അദ്ധ്യാപകദിനം'''==
2,731

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1642888" എന്ന താളിൽനിന്ന് ശേഖരിച്ചത്