Jump to content
സഹായം

"എ എം യു പി എസ് മാക്കൂട്ടം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 119: വരി 119:
==ഐടി ക്ലബ്ബ്==
==ഐടി ക്ലബ്ബ്==
[[പ്രമാണം:47234itb.jpeg|right|250px]]
[[പ്രമാണം:47234itb.jpeg|right|250px]]
 
<p style="text-align:justify">
വിദ്യാർത്ഥികളിൽ ഐടി പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി  ആവിഷ്കരിച്ച ക്ലബ്ബാണ് ഐടി ക്ലബ്ബ്. ഈ ക്ലബ്ബിൽ  25 ഓളം മെമ്പർമാരും  കൺവീനർ , പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്,സെക്രട്ടറി, ജോയിൻ സെക്രട്ടറി എന്നിവരും അടങ്ങിയതാണ് . സ്കൂളിന് രണ്ടു ഭാഗങ്ങളിലായി രണ്ടു ഐടിമുറികൾപ്രവർത്തിക്കുന്നു. ഐടി പഠിപ്പിക്കുന്നതിനായി സ്കൂളിൽ ഇന്ന് പ്രഗൽഭയായ ഐ ടി ടീച്ചറും നിലവിലുണ്ട് . ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപജില്ലാ ഐടി മത്സരങ്ങൾ ആയ ക്വിസ്മത്സരം, ഡിജിറ്റൽ പെയിൻറിംഗ് ,മലയാളം ടൈപ്പിംഗ് തുടങ്ങിയ മത്സരങ്ങളിൽ എല്ലാ വർഷവും സ്കൂളിനെ പ്രതിനിധീകരിച്ചുകൊണ്ട്  വിദ്യാർഥികൾ പങ്കെടുക്കുകയും ഉന്നത നിലവാരം പുലർത്തുകയും ചെയ്യുന്നു.വിദ്യാർത്ഥികൾക്ക് വിവര സാങ്കേതിക വിദ്യയിൽ പരീശീലനം നൽകുന്നതിന് വേണ്ടി സ്കൂളിൽ ഐ സി ടി ലാബുകൾ ഉണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാറിൽ നിന്നും ലഭിച്ച 14 ലാപ്ടോപ്പുകൾക്ക് പുറമെ 6 പ്രോജക്ടറുകൾ, മൾട്ടി മീഡിയ സ്പീക്കറുകൾ എന്നിവയുമുണ്ട്. എം എൽ എ, എം പി എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഡെസ്കു്ടോപ്പുകളും കമ്പ്യൂട്ടറുകളും ലഭിച്ചിട്ടുണ്ട്. 2017- 2018 അധ്യയന വർഷം കുന്നമംഗലം നിയോജക മണ്ഡലം എം എൽ എ ശ്രീ പി ടി എ റഹീമിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും സ്മാർട്ട് ക്ലാസ് റും അനുവദിക്കുകയുണ്ടായി. മുൻ എം എൽ എ ആയിരുന്ന ശ്രീ യു സി രാമൻ, മുൻ എം പി ആയിരുന്ന ശ്രീ ടി കെ ഹംസ എന്നിവരും സ്കൂളിന് കമ്പ്യൂട്ടറുകൾ അനുവദിച്ചു നൽകിയിട്ടുണ്ട്.

</p>
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1642682" എന്ന താളിൽനിന്ന് ശേഖരിച്ചത്