എ എം യു പി എസ് മാക്കൂട്ടം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
23:50, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022→ബുൾബുൾ
(→ബുൾബുൾ) |
|||
വരി 100: | വരി 100: | ||
==ബുൾബുൾ== | ==ബുൾബുൾ== | ||
<p style="text-align:justify"> | |||
മാക്കൂട്ടം എ എം യു പി സ്കൂൾ 2021-2022 വർഷം മുതൽ ബുൾബുൾ ക്ലബ് ആരംഭിച്ചു. 6 മുതൽ 9 വയസ്സ് വരെയുള്ള പെൺകുട്ടികളാണ് ഈ ഗ്രൂപ്പിൽ ഉണ്ടായിരിക്കുക. 12 കുട്ടികൾ അടങ്ങിയ ഈ ഗ്രൂപ്പ് പിന്നീട് ഒരു ഫ്ലോക് ആയി മാറുന്നു .കുട്ടികൾ കൈകോർത്തുകൊണ്ട് (ബുൾബുൾ റിംഗ് )ആയി നിൽക്കുന്നു. മധ്യത്തിൽ ബുൾബുൾ ട്രീ ഉണ്ടാവും. ബുൾബുൾ അംഗങ്ങളെ പഠിപ്പിക്കുന്ന സ്ഥലമാണ് ബുൾബുൾ ലാൻഡ്. പെൺകുട്ടികൾകളെ കായികവും മാനസികവും ഭൗതികവും സാമൂഹികവും ആത്മീയവുമായി വികസിപ്പിച്ചെടുക്കുകയും ഉത്തരവാദിത്വമുള്ള നല്ല തലമുറയെ വളർത്തിയെടുക്കുന്നതിനോടൊപ്പം ഊർജ്ജസ്വലരാക്കുക എന്നതുകൂടിയാണ് ഉദ്ദേശ്യം. "Do Your Best" അഥവാ "നിന്റെ കഴിവിന്റെ പരമാവധി ചെയ്യുക" എന്ന ആദർശ വാക്യത്തിൽ ഊന്നിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നു. എം പി അശ്വിനി ടീച്ചർക്കാണ് വിദ്യാലയത്തിലെ ബുൾബുൾ ക്ലബിന്റെ ചുമതല. | മാക്കൂട്ടം എ എം യു പി സ്കൂൾ 2021-2022 വർഷം മുതൽ ബുൾബുൾ ക്ലബ് ആരംഭിച്ചു. 6 മുതൽ 9 വയസ്സ് വരെയുള്ള പെൺകുട്ടികളാണ് ഈ ഗ്രൂപ്പിൽ ഉണ്ടായിരിക്കുക. 12 കുട്ടികൾ അടങ്ങിയ ഈ ഗ്രൂപ്പ് പിന്നീട് ഒരു ഫ്ലോക് ആയി മാറുന്നു .കുട്ടികൾ കൈകോർത്തുകൊണ്ട് (ബുൾബുൾ റിംഗ് )ആയി നിൽക്കുന്നു. മധ്യത്തിൽ ബുൾബുൾ ട്രീ ഉണ്ടാവും. ബുൾബുൾ അംഗങ്ങളെ പഠിപ്പിക്കുന്ന സ്ഥലമാണ് ബുൾബുൾ ലാൻഡ്. പെൺകുട്ടികൾകളെ കായികവും മാനസികവും ഭൗതികവും സാമൂഹികവും ആത്മീയവുമായി വികസിപ്പിച്ചെടുക്കുകയും ഉത്തരവാദിത്വമുള്ള നല്ല തലമുറയെ വളർത്തിയെടുക്കുന്നതിനോടൊപ്പം ഊർജ്ജസ്വലരാക്കുക എന്നതുകൂടിയാണ് ഉദ്ദേശ്യം. "Do Your Best" അഥവാ "നിന്റെ കഴിവിന്റെ പരമാവധി ചെയ്യുക" എന്ന ആദർശ വാക്യത്തിൽ ഊന്നിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നു. എം പി അശ്വിനി ടീച്ചർക്കാണ് വിദ്യാലയത്തിലെ ബുൾബുൾ ക്ലബിന്റെ ചുമതല. | ||
</p> | |||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
|[[പ്രമാണം:47234bu.jpeg|330px]] | |[[പ്രമാണം:47234bu.jpeg|330px]] |