"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ഹൈസ്കൂൾ (മൂലരൂപം കാണുക)
22:50, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== 2021-2022 - ജൂൺ 5, പരിസ്ഥിതി ദിനം == | |||
ചിത്രരചന, പോസ്റ്റർ മത്സരം എന്നിവ സംഘടിപ്പിച്ചു.കവിതാപാരായണം, പ്രസംഗം ഇവ വീഡിയോ അവതരണം നടത്തി. കുട്ടികൾ അവരവരുടെ വീടുകളിൽ വൃക്ഷത്തൈ നടുന്നതിൻ്റെ വീഡിയോ പ്രസൻ്റ് ചെയ്തു. | |||
== ശിശുദിനം - നവംബർ 14 == | |||
ശിശുദിനം വിവിധ പ്രവർത്തനങ്ങളോടെ സമുചിതമായി ആചരിച്ചു. നെഹ്റു തൊപ്പി ഉണ്ടാക്കി അത് ധരിച്ചു നിൽക്കുന്ന വീഡിയോ പോസ്റ്റ് ചെയ്യാൻ കുട്ടികളോട് ആവശ്യപ്പെട്ടു. | |||
ഇതിൻ്റെ അടിസ്ഥാനത്തിൽ കുട്ടികൾ വീഡിയോ പോസ്റ്റ് ചെയ്തു.നെഹ്റു ചിത്രങ്ങൾ, മെസേജുകൾ, പ്രസംഗം എന്നിവ സംഘടിപ്പിച്ചു.BRC യിൽ നടന്ന ശിശുദിനാഘോഷ പരിപാടിയിൽ നമ്മുടെ കുട്ടികളും പങ്കെടുത്തു. ഒരു റോസാച്ചെടി വീട്ടുമുറ്റത്ത് നടുന്നതിൻ്റെ വീഡിയോ ചിത്രം കുട്ടികൾ പോസ്റ്റ് ചെയ്തു. | |||
== കേരളപ്പിറവി - നവംബർ 1 == | |||
'നവംബർ 1' ദിന പ്രാധാന്യം വ്യക്തമാക്കുന്ന പ്രഭാഷണം, ദേശഭക്തിഗാനാലാപനം, അക്ഷരമരം തയ്യാറാക്കൽ, 2015 മുതൽ 2019 വരെ എഴുത്തച്ഛൻ പുരസ്കാരം നേടിയ വ്യക്തികളെ ആത്മകഥാരൂപത്തിൽ പരിചയപ്പെടുത്തുക എന്നീ പ്രവർത്തനങ്ങൾ നൽകി.യു ട്യൂബ് ചാനൽ വഴി മത്സരങ്ങൾ സംഘടിപ്പിച്ചു. | |||
== . ഗാന്ധിജയന്തി - ഒക്ടോബർ 2 == | |||
ഒരാഴ്ചക്കാലം ഗാന്ധിവാരമായി ആചരിക്കാൻ ആവശ്യപ്പെട്ടു. എല്ലാ ദിവസവും ഓരോ മണിക്കൂർ വീടും പരിസരവും ശുചിയാക്കാനുള്ള നിർദ്ദേശങ്ങൾ നൽകി. ലേഖനം "ഗാന്ധിയൻ ആദർശങ്ങളുടെ പ്രസക്തി സമകാലീന സമൂഹത്തിൽ" | |||
ഈ വിഷയത്തിൽ ലേഖനം എഴുതാനുള്ള പ്രവർത്തനം നൽകി. യു ട്യൂബ് പ്രവർത്തനങ്ങൾ ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചു. വന്യജീവിവാരവുമായി ബന്ധപ്പെട്ട് പതിപ്പ് തയ്യാറാക്കാനുള്ള പ്രവർത്തനം നൽകി. | |||
== ഓസോൺദിനം -16/09/2020 == | |||
സെപ്റ്റംബർ 16 ഓസോൺ ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ തയ്യാറാക്കൽ, പ്രസംഗം, ഇൻലൻറ്, മാഗസിൻ തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നൽകി. | |||
== മികവുൽസവം == | == മികവുൽസവം == |