Jump to content
സഹായം

"വി.വി.എച്ച്.എസ്.എസ് നേമം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 33: വരി 33:
അത്തപ്പൂ മത്സരം കുട്ടികളുടെ വീടുകളിൽ നടത്തുകയും അധ്യാപകർ ഭവന സന്ദർശനം നടത്തി വിലയിരുത്തുകയും ചെയ്തു.
അത്തപ്പൂ മത്സരം കുട്ടികളുടെ വീടുകളിൽ നടത്തുകയും അധ്യാപകർ ഭവന സന്ദർശനം നടത്തി വിലയിരുത്തുകയും ചെയ്തു.


'''ഓണപ്പരീക്ഷ'''


ഓണപ്പരീക്ഷയുമായി ബന്ധപ്പെട്ട് ക്ലാസ് ടീച്ചേഴ്സ് വേണ്ട നിർദ്ദേശങ്ങൾ PTA കൂടി നൽകി. പരീക്ഷാ സമയത്ത് അദ്ധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിച്ച് പഠന നിലവാരം വിലയിരുത്തി. കൂടാതെ അധ്യാപകർ പരീക്ഷാ സമയത്ത് തത്സമയ മേൽനോട്ടവും നിർവ്വഹിച്ചു. പരീക്ഷ കഴിഞ്ഞ ഉത്തര കടലാസ് സ്കൂളിലെത്തിക്കാനുള്ള നിർദേശവും കൊടുത്തു. തുടർന്ന് ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം നടത്തി രക്ഷകർത്താക്കളുടെ യോഗം വിളിച്ച് കുട്ടികളുടെ പഠനനിലവാരം വിലയിരുത്തി. കഴിഞ്ഞഎസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ കുട്ടികൾക്കും സ്കൂളിൽ സമ്മാനദാനം നടത്താൻ കഴിയാത്ത സാഹചര്യത്തിൽ അധ്യാപകർ  കുട്ടികളുടെ വീടുകളിൽ നേരിട്ട് ചെന്ന് അനുമോദിച്ച് സമ്മാനങ്ങൾ നൽകി.




emailconfirmed
1,198

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1642377" എന്ന താളിൽനിന്ന് ശേഖരിച്ചത്