"വി.വി.എച്ച്.എസ്.എസ് നേമം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.വി.എച്ച്.എസ്.എസ് നേമം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:37, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}'''പ്രവേശനോത്സവം''' | {{PHSSchoolFrame/Pages}}'''2021 - 22 സ്കൂൾ വർഷത്തെ പ്രവർത്തനങ്ങൾ''' | ||
'''പ്രവേശനോത്സവം''' | |||
2021-22 ലെ അധ്യയനവർഷത്തിലെ .പ്രവേശനോത്സവം വളരെ ഭംഗിയായി തന്നെ നടത്തി. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞയുടനെ സ്കൂൾതലവും തുടർന്ന് ക്ലാസ്സ് തലവും ഗൃഹതലവും പ്രവേശനോത്‌സവം നടത്തി. ക്ലാസ്സ് തലം ക്ലാസ്സ് ടീച്ചേഴ്സും പ്രവേശനോത്സവംപ്രവേശനോത്സവം ഗൃഹതലം രക്ഷിതാക്കളും നിർവ്വഹിച്ചു. ഗ്യഹതലത്തിൽ നടത്തിയ പരിപാടികളുടെ video clips ക്ലാസ്സ് ടീച്ചേഴ്സ് രക്ഷിതാക്കളിൽ നിന്ന് ശേഖരിച്ചു. സ്കൂൾ തല പ്രവേശനോത്സവത്തിന്റെ നടപടിക്രമങ്ങൾ നോട്ടീസ് മുഖേന രക്ഷിതാക്കൾക്ക് എത്തിച്ചു കൊടുത്തു. തത്സമയം അത് കാണാനുള്ള Link ജൂൺ 1ാം തീയതി 7 മണിക്ക് കുട്ടികൾക്ക് അയച്ചു കൊടുത്തു. | 2021-22 ലെ അധ്യയനവർഷത്തിലെ .പ്രവേശനോത്സവം വളരെ ഭംഗിയായി തന്നെ നടത്തി. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞയുടനെ സ്കൂൾതലവും തുടർന്ന് ക്ലാസ്സ് തലവും ഗൃഹതലവും പ്രവേശനോത്‌സവം നടത്തി. ക്ലാസ്സ് തലം ക്ലാസ്സ് ടീച്ചേഴ്സും പ്രവേശനോത്സവംപ്രവേശനോത്സവം ഗൃഹതലം രക്ഷിതാക്കളും നിർവ്വഹിച്ചു. ഗ്യഹതലത്തിൽ നടത്തിയ പരിപാടികളുടെ video clips ക്ലാസ്സ് ടീച്ചേഴ്സ് രക്ഷിതാക്കളിൽ നിന്ന് ശേഖരിച്ചു. സ്കൂൾ തല പ്രവേശനോത്സവത്തിന്റെ നടപടിക്രമങ്ങൾ നോട്ടീസ് മുഖേന രക്ഷിതാക്കൾക്ക് എത്തിച്ചു കൊടുത്തു. തത്സമയം അത് കാണാനുള്ള Link ജൂൺ 1ാം തീയതി 7 മണിക്ക് കുട്ടികൾക്ക് അയച്ചു കൊടുത്തു. |