Jump to content
സഹായം

"എസ്.ജി.എച്ച്.എസ്.എസ് വാഴത്തോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 45: വരി 45:
അളുകൾ കുടിയേറ്റം തുടങ്ങിയത്.  തൊടുപുഴ മൂവാറ്റുപുഴ  
അളുകൾ കുടിയേറ്റം തുടങ്ങിയത്.  തൊടുപുഴ മൂവാറ്റുപുഴ  
മേഖലകളിലുള്ളവരാണ് ആദ്യക്കാലങ്ങളിൽ ഇവിടെ വന്നവരിൽ അധികവും.   
മേഖലകളിലുള്ളവരാണ് ആദ്യക്കാലങ്ങളിൽ ഇവിടെ വന്നവരിൽ അധികവും.   
ഉടുംമ്പന്നൂർ കൈതപ്പാറ, കൊമ്പ്യാരി മണിയാറാൻകുടി വഴി ഏകദേശം 25  
ഉടുംമ്പന്നൂർ ,കൈതപ്പാറ, കൊമ്പ്യാരി ,മണിയാറാൻകുടി വഴി ഏകദേശം 25  
കിലോമീറ്റർ ദൂരം തലച്ചുമടായി നിത്യോപയോഗ സാധനങ്ങളായ അരി, ഉപ്പ്,  
കിലോമീറ്റർ ദൂരം തലച്ചുമടായി നിത്യോപയോഗ സാധനങ്ങളായ അരി, ഉപ്പ്,  
തേങ്ങതുടങ്ങിയവയും എളിയിൽ കൊച്ചുകുട്ടികളെയും കൊണ്ട് കാൽ നടയായി  
തേങ്ങതുടങ്ങിയവയും എളിയിൽ കൊച്ചുകുട്ടികളെയും കൊണ്ട് കാൽ നടയായി  
വരി 52: വരി 52:
ഏറുമാടങ്ങളിൽ അന്തിയുറങ്ങിയും ഈ നാട്ടിലെ ജന കാലചക്രത്തിൻറെ  
ഏറുമാടങ്ങളിൽ അന്തിയുറങ്ങിയും ഈ നാട്ടിലെ ജന കാലചക്രത്തിൻറെ  
ചലനങ്ങളേറ്റുവാങ്ങി. അന്ന് ഇവിടുത്തെ കുട്ടികൾക്ക് വിദ്യാഭ്യാസമെന്നത് തികച്ചും  
ചലനങ്ങളേറ്റുവാങ്ങി. അന്ന് ഇവിടുത്തെ കുട്ടികൾക്ക് വിദ്യാഭ്യാസമെന്നത് തികച്ചും  
അപ്രധാനവും, അപ്രപ്യവുമായിരുന്നു.  എന്നാൽ ൧൯൬൦ കളുടെ ആരംഭത്തിൽ  
അപ്രധാനവും, അപ്രാപ്യവുമായിരുന്നു.  എന്നാൽ 1960  കളുടെ ആരംഭത്തിൽ ചില ആശാൻ കളരികൾ തുടങ്ങുകയും 5 നും 15 നുമിടയിൽ പ്രായമുള്ള കുട്ടികൾ  
ചില ആശാൻ കളരികൾ തുടങ്ങുകയും നും ൧൫നു മിടയിൽ പ്രായമുള്ള കുട്ടികൾ  
എഴുത്തും വായനയും പഠിക്കാൻ എത്തുകയും ചെയ്തു.  ഏറെതാമസിക്കാതെ  
എഴുത്തും വായനയും പഠിക്കാൻ എത്തുകയും ചെയ്തു.  ഏറെതാമസിക്കാതെ  
വാഴത്തോപ്പ് സെൻറ് ജോർജ്ജ് പള്ളിയോടനുബന്ധിച്ച് ഒരു എൽ. പി. സ്കൂൾ  
വാഴത്തോപ്പ് സെൻറ് ജോർജ്ജ് പള്ളിയോടനുബന്ധിച്ച് ഒരു എൽ. പി. സ്കൂൾ  
വരി 62: വരി 61:
വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു.  1968 - ൽ വാഴത്തോപ്പ്  
വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു.  1968 - ൽ വാഴത്തോപ്പ്  
സെൻറ് ജോർജ്ജ്  
സെൻറ് ജോർജ്ജ്  
പള്ളി വികാരി  റവ. ഫാദർ ജെയിംസ് വെന്പിള്ളിൽൻറേയും
പള്ളി വികാരി  റവ. ഫാദർ ജെയിംസ് വെമ്പിള്ളിലിന്റെയും
ഇടവകക്കാരുടെയും ശ്രമഫലമായി സെൻറ് ജോർജ്ജ് യു. പി. എസ്.  
ഇടവകക്കാരുടെയും ശ്രമഫലമായി സെൻറ് ജോർജ്ജ് യു. പി. എസ്.  
ഗവൺമെൻറ് സഹായത്തോടെ പ്രവർത്തനം ആരംഭിച്ചു.  1971  
ഗവൺമെൻറ് സഹായത്തോടെ പ്രവർത്തനം ആരംഭിച്ചു.  1971  
വരി 69: വരി 68:
തുടർന്ന് മൂലമറ്റം ഗവൺമെൻറ് സ്കൂളിൻറെ ഒരു ശാഖ എന്ന  
തുടർന്ന് മൂലമറ്റം ഗവൺമെൻറ് സ്കൂളിൻറെ ഒരു ശാഖ എന്ന  
നിലയിൽ വാഴത്തോപ്പ് ഗവൺമെൻറ് ഹൈസ്കൂൾ മഞ്ചിക്കവലയിൽ  
നിലയിൽ വാഴത്തോപ്പ് ഗവൺമെൻറ് ഹൈസ്കൂൾ മഞ്ചിക്കവലയിൽ  
കെ. എസ്. ഇ.  വക കെട്ടിടത്തിൽ  തുടങ്ങി.  ഇടുക്കി അണക്കെട്ടിൻറെ  
കെ. എസ്. ഇ. ബി വക കെട്ടിടത്തിൽ  തുടങ്ങി.  ഇടുക്കി അണക്കെട്ടിൻറെ  
നിർമ്മാണവുമായി ബന്ധപ്പെട്ട് താമസിച്ചിരുന്ന ഉദ്യോഗസ്ഥരുടെ  
നിർമ്മാണവുമായി ബന്ധപ്പെട്ട് താമസിച്ചിരുന്ന ഉദ്യോഗസ്ഥരുടെ  
കുട്ടികളുചെ പഠന സൗകര്യത്തിനായി തുടങ്ങിയ ഈ സ്കൂളിൽ സ്ഥല  
കുട്ടികളുടെ പഠനസൗകര്യത്തിനായി തുടങ്ങിയ ഈ സ്കൂളിൽ സ്ഥല  
സൗകര്യം തീരെ കുറവായിരുന്നതിനാൽ ഈ നാട്ടിലെ  എല്ലാകുട്ടികൾക്കും  
സൗകര്യം തീരെ കുറവായിരുന്നതിനാൽ ഈ നാട്ടിലെ  എല്ലാകുട്ടികൾക്കും  
വിഭ്യാഭ്യാസം  ലഭിക്കുന്നതിനുവേണ്ടി ഷിഫ് റ്റ് അടിസ്ഥാനത്തിൽ  
വിഭ്യാഭ്യാസം  ലഭിക്കുന്നതിനുവേണ്ടി ഷിഫ്റ്റ് അടിസ്ഥാനത്തിൽ  
ക്ലാസുകൾ നിജപ്പെടുത്തി.  ഒരു വർഷം കൊണ്ട്  ക്ലാസിലിരുന്ന്  
ക്ലാസുകൾ നിജപ്പെടുത്തി.  ഒരു വർഷം കൊണ്ട്  ക്ലാസിലിരുന്ന്  
പഠിക്കേണ്ട പാഠങ്ങൾ  പകുതി സമയം കൊണ്ട്  പഠിക്കേണ്ടിവന്നു.   
പഠിക്കേണ്ട പാഠങ്ങൾ  പകുതി സമയം കൊണ്ട്  പഠിക്കേണ്ടിവന്നു.   
വരി 81: വരി 80:
നാട്ടുകാരുടെ ശ്രമഫലമായി  അന്നത്തെ വിധ്യഭ്യാസ മന്ത്രിയായിരുന്ന  
നാട്ടുകാരുടെ ശ്രമഫലമായി  അന്നത്തെ വിധ്യഭ്യാസ മന്ത്രിയായിരുന്ന  
ശ്രീ. പി. ജെ. ജോസഫിൻറെ പ്രത്യേക താല്പര്യത്തോടെ ഈ സ്ഥാപനം  
ശ്രീ. പി. ജെ. ജോസഫിൻറെ പ്രത്യേക താല്പര്യത്തോടെ ഈ സ്ഥാപനം  
സൻറ് ജോർജ്ജ് എച്ച്. എസ്. വാഴത്തോപ്പ് നോർത്ത് എന്ന പേരിൽ  
സെന്റ് ജോർജ്ജ് എച്ച്. എസ്. വാഴത്തോപ്പ് നോർത്ത് എന്ന പേരിൽ  
ബഹു. കേരള സർക്കാർ അനുവദിച്ചു.
ബഹു. കേരള സർക്കാർ അനുവദിച്ചു.
1983 ജൂൺ 15-കാം തീയതി 4 ഡിവഷനുകളോടെ 176 കുട്ടികളുമായി  
1983 ജൂൺ 15-ാം തീയതി 4 ഡിവഷനുകളോടെ 176 കുട്ടികളുമായി  
എട്ടാം ക്ലാസ് ആരംഭിച്ചു.  ശ്രീ. കെ. സി. ചാക്കോ ടീച്ചർ ഇൻ ചാർജ്ജായി
എട്ടാം ക്ലാസ് ആരംഭിച്ചു.  ശ്രീ. കെ. സി. ചാക്കോ ടീച്ചർ ഇൻചാർജ്ജായി
സ്കൂൾ പ്രവർത്തനങ്ങൾക്ക് സജ്ജീവ നേതൃത്വം നൽകി.  1983 ൽ ഒരു  
സ്കൂൾ പ്രവർത്തനങ്ങൾക്ക് സജ്ജീവ നേതൃത്വം നൽകി.  1983 ൽ ഒരു  
താൽക്കാലിക കെട്ടിടത്തിൽ സ്കൂൾ ആരംഭിച്ചു.  1984 ൽ പുതിയ കെട്ടിടം  
താൽക്കാലിക കെട്ടിടത്തിൽ സ്കൂൾ ആരംഭിച്ചു.  1984 ൽ പുതിയ കെട്ടിടം  
നിർമ്മിച്ച്  ക്ലാസുകൾ നടത്തി. 1985 - 86 ൽ പത്താം ക്ലാസോടെ  
നിർമ്മിച്ച്  ക്ലാസുകൾ നടത്തി. 1985 - 86 ൽ പത്താം ക്ലാസോടെ  
ഹൈസ്കൂൾ പൂർത്തിയായി.  ശ്രീ. എ. ഒ. അഗസ്റ്റിൻ ആദ്യ ഹെഡ്മാസ്റ്റാറായി
ഹൈസ്കൂൾ പൂർത്തിയായി.  ശ്രീ. എ. ഒ. അഗസ്റ്റിൻ ആദ്യ ഹെഡ്മാസ്റ്റാറായി
ചുമതലയേറ്റു. 1986 ൽ ആദ്യ ബാച്ച് എസ്. എശ. എൾ. സി. പരീ& എഴുതി.  
ചുമതലയേറ്റു. 1986 ൽ ആദ്യ ബാച്ച് എസ്. എസ് .എൽ. സി പരീക്ഷ എഴുതി.  
1998 ൽ അന്നത്തെ മാനേജരായിരുന്ന റവ. ഫാ. മാത്യു തെക്കേക്കരയുടെ  
1998 ൽ അന്നത്തെ മാനേജരായിരുന്ന റവ. ഫാ. മാത്യു തെക്കേക്കരയുടെ  
ശ്രമഫലമായി +2 വിന് പുതിയ കെട്ടിടം പണി ആരംഭിച്ചു.  രണ്ട് സയൻസ്  
ശ്രമഫലമായി +2 വിന് പുതിയ കെട്ടിടം പണി ആരംഭിച്ചു.  രണ്ട് സയൻസ്  
ബാച്ചും തുടങ്ങി. പിന്നീട് ൨൦൦ ൽ ഒരു സയൻസ് ബാച്ചും ഒരു ഹ്യുമാനിറ്റീസ്  
ബാച്ചും തുടങ്ങി. പിന്നീട് 2000 - ൽ ഒരു സയൻസ് ബാച്ചും ഒരു ഹ്യുമാനിറ്റീസ്  
ബാച്ചും കൂടി ആരംഭിച്ചു‌ ‌‌.
ബാച്ചും കൂടി ആരംഭിച്ചു‌ ‌‌.

58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1642333" എന്ന താളിൽനിന്ന് ശേഖരിച്ചത്