Jump to content
സഹായം

"വി.വി.എച്ച്.എസ്.എസ് നേമം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}'''തിരികെ വിദ്യാലയത്തിലേക്ക്'''
{{PHSSchoolFrame/Pages}}'''പ്രവേശനോത്സവം'''
 
          2021-22 ലെ അധ്യയനവർഷത്തിലെ .പ്രവേശനോത്സവം വളരെ ഭംഗിയായി തന്നെ നടത്തി. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞയുടനെ സ്കൂൾതലവും തുടർന്ന് ക്ലാസ്സ് തലവും ഗൃഹതലവും പ്രവേശനോത്‌സവം നടത്തി. ക്ലാസ്സ് തലം ക്ലാസ്സ് ടീച്ചേഴ്സും പ്രവേശനോത്സവംപ്രവേശനോത്സവം ഗൃഹതലം രക്ഷിതാക്കളും നിർവ്വഹിച്ചു. ഗ്യഹതലത്തിൽ നടത്തിയ പരിപാടികളുടെ video clips ക്ലാസ്സ് ടീച്ചേഴ്സ് രക്ഷിതാക്കളിൽ നിന്ന് ശേഖരിച്ചു. സ്കൂൾ തല പ്രവേശനോത്സവത്തിന്റെ നടപടിക്രമങ്ങൾ നോട്ടീസ് മുഖേന രക്ഷിതാക്കൾക്ക് എത്തിച്ചു കൊടുത്തു. തത്സമയം അത് കാണാനുള്ള Link ജൂൺ 1ാം തീയതി 7 മണിക്ക് കുട്ടികൾക്ക് അയച്ചു കൊടുത്തു.
 
'''ദിനാചരണപ്രവർത്തനങ്ങൾ'''
 
ജൂൺ 5 പരിസ്ഥിതി ദിനം,
 
ജൂൺ 14 ലോക രക്തസാക്ഷി ദിനം
 
ജൂൺ 21 സംഗീത ദിനം
 
ജൂൺ 23 ലോക ഒളിമ്പിക് ദിനം
 
ജൂൺ 19 വായനാദിനം
 
ജൂൺ 21 യോഗാ ദിനം
 
ഈ ദിനങ്ങളുമായി ബന്ധപ്പെട്ട രചനാമത്സരങ്ങൾ, പോസ്റ്റർ നിർമ്മാണ മത്സരം ,ക്വിസ് മത്സരം എന്നിവ ക്ലാസ് തലത്തിലും യുപി ,എച്ച്എസ് ,എച്ച് എസ് എസ് വിഭാഗത്തിലും നടത്തി. മത്സര വിജയികളെ കണ്ടെത്തി അനുമോദിച്ചു.യോഗ ദിനത്തിൽ ഡോക്ടർ സുനന്ദ് ടി എസ് രാജിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ശാരീരിക മാനസിക പിരിമുറുക്കത്തിന്  അയവ് വരുത്തുന്ന രീതിയിൽ യോഗ പരിശീലനം  ഓൺലൈനായി നടത്തി. കൂടാതെ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച്  ബോധവൽക്കരണവും നടത്തി.വിവിധ ക്ലബ്ബുകൾ രൂപീകരിച്ചു.
 
 
 
 
 
 
 
 
 
 
'''തിരികെ വിദ്യാലയത്തിലേക്ക്'''


നീണ്ട 19 മാസത്തിനുശേഷം 2021 നവംബർ ഒന്നിന് പൊതുവിദ്യാലയങ്ങൾ തുറന്നപ്പോൾ കുട്ടികളുടെ ആഹ്ലാദ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തിരികെ വിദ്യാലയത്തിലേക്ക് എന്ന പേരിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ നമ്മുടെ സ്കൂളിലെ വിദ്യാ൪ത്ഥികൾ പങ്കെടുക്കുകയും മികച്ച ഫോട്ടോകൾ വിക്കിയിൽ ഉൾപ്പെടുത്തുകയും ചെയ്തു.
നീണ്ട 19 മാസത്തിനുശേഷം 2021 നവംബർ ഒന്നിന് പൊതുവിദ്യാലയങ്ങൾ തുറന്നപ്പോൾ കുട്ടികളുടെ ആഹ്ലാദ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തിരികെ വിദ്യാലയത്തിലേക്ക് എന്ന പേരിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ നമ്മുടെ സ്കൂളിലെ വിദ്യാ൪ത്ഥികൾ പങ്കെടുക്കുകയും മികച്ച ഫോട്ടോകൾ വിക്കിയിൽ ഉൾപ്പെടുത്തുകയും ചെയ്തു.
emailconfirmed
1,199

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1642300" എന്ന താളിൽനിന്ന് ശേഖരിച്ചത്