Jump to content
സഹായം

"ഗണപത്എ യു പി സ്ക്കൂൾ, കരിങ്കല്ലായി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
താൾ ശൂന്യമാക്കി
(' സ്ക്കൂളിന് എട്ട് ക്ലാസ് മുറികൾ,ഒരു ഐടി ലാബ് ,...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
  സ്ക്കൂളിന് എട്ട് ക്ലാസ് മുറികൾ,ഒരു ഐടി ലാബ് ,ഒരു സ്റ്റാഫ് റൂം, ഒരു ഓഫീസ് മുറിയും ഉണ്ട്. പണി തീരാൻ ബാക്കിയുള്ള രണ്ടു മുറികൾ അടുത്തുതന്നെ പ്രവർത്തനക്ഷമമാകും. അയ്യായിരത്തോളം പുസ്തകങ്ങൾ അടങ്ങുന്ന സ്ക്കൂൾ ലൈബ്രറിയും അഞ്ഞൂറ് മുതൽ ആയിരം വരെ പുസ്തകങ്ങളുള്ള ക്ലാസ് ലൈബ്രറികളും സ്ക്കൂളിലുണ്ട്. പഠനോപകരണങ്ങളടങ്ങിയ ഗണിത ലാബും, സയൻസ് ഉപകരണങ്ങളും രാസവസ്തുക്കളും അടങ്ങിയ സയൻസ് ലാബും അലമാരകളിൽ സെറ്റ് ചെയ്തിട്ടുണ്ട്.  കുട്ടികളുടെ ആവശ്യത്തിന് അനുസരിച്ചുള്ള ശൗചാലയങ്ങളും, കഞ്ഞിപ്പുര, കിണർ, ആറോളം ടാപ്പുകളുള്ള വാഷ് ഏരിയ എന്നീ സൗകര്യങ്ങളും വിദ്യാലയത്തിനുണ്ട് . സർക്കാരിൽ നിന്ന് ലഭിച്ച 2 എൽസിഡി പ്രൊജക്ടറുകൾ കൂടാതെ രക്ഷിതാക്കളുടെ സഹകരണത്തോടെ നിർമ്മിച്ച ഒരു സ്മാർട്ട് ക്ലാസ്സ് റൂമും വിദ്യാലയത്തിൽ ഉണ്ട്. പരിമിതമായ കളിസ്ഥലം മാത്രമാണ് ഇപ്പോൾ ഉള്ളത് എങ്കിലും കളിസ്ഥലം നവീകരണ  പ്രവർത്തനങ്ങൾ നടന്നുവരുന്നു .
 
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1642147" എന്ന താളിൽനിന്ന് ശേഖരിച്ചത്