"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
19:25, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022→ഇളനീർ
(→ഇളനീർ) |
(→ഇളനീർ) |
||
വരി 320: | വരി 320: | ||
[[പ്രമാണം:47045 puthina.jpeg|ലഘുചിത്രം|പകരം=|ഇടത്ത്]] | [[പ്രമാണം:47045 puthina.jpeg|ലഘുചിത്രം|പകരം=|ഇടത്ത്]] | ||
<p align="justify"><font color="black">ചർമത്തിലെ അലർജിയും ചൊറിച്ചിലുമെല്ലാം മാറ്റാനുള്ള നല്ലൊരു വഴിയാണ് പുതിന. ഇത് അരച്ചു ചൊറിച്ചിലുള്ളിടത്ത് തേയ്ക്കുന്നത് നല്ലതാണ്.തിനയിട്ട് തിളപ്പിച്ച വെള്ളം ചെറു ചൂടോടെ കുടിക്കുന്നത് പനിയും, അജീർണ്ണവും മാറാൻ നല്ലതാണ്. പുതിനക്ക് ഭക്ഷ്യ വിഷബാധ ഇല്ലാതാക്കുവാൻ കഴിയും. പുതിനയില നീരുകൊണ്ടുണ്ടാക്കിയ വിവിധ ഓയിന്റ്‌മെന്റുകൾ വേദനഹരമായി ഉപയോഗിക്കുന്നുണ്ട്.കരൾ , മൂത്രസഞ്ചി എന്നിവയുടെ സുഗമമായ പ്രവർത്തനത്തിന് അത് സഹായകരമാവും. ദഹനക്കേട് , വയറ്റിലെ കൃമി കീടങ്ങൾ, പുളിച്ചു തികട്ടൽ , വയറിളക്കം മുതലായവക്കും പുതിന ദിവ്യൗഷധമാണ്. പുതിന പതിവായി കഴിക്കുന്നത് ആമാശയ ശുദ്ധീകരണത്തിനും ഉദരരോഗങ്ങൾക്കും നല്ലതാണ്. ഒപ്പം മൂത്രം നന്നായി പോകുന്നതിനും സഹായിക്കുന്നു. ആസ്തമ, അലർജി തുടങ്ങിയ വ്യാധികൾക്കുള്ള പ്രതിവിധിയായും പുതിന ഉപയോഗിക്കുന്നു.[ആയുർവേദപ്രകാരം ചെടിയുടെ മുഴുവൻ ഭാഗങ്ങളും ഔഷധയോഗ്യമാണ്. ജലദോഷം, ത്വക് രോഗങ്ങൾ ഇവയ്ക്കു് ഉപയോഗിക്കുന്നു.കഫ, വാതരോഗങ്ങൾ ശമിപ്പിക്കുവാൻ പുതിനക്ക് കഴിയും </font> | <p align="justify"><font color="black">ചർമത്തിലെ അലർജിയും ചൊറിച്ചിലുമെല്ലാം മാറ്റാനുള്ള നല്ലൊരു വഴിയാണ് പുതിന. ഇത് അരച്ചു ചൊറിച്ചിലുള്ളിടത്ത് തേയ്ക്കുന്നത് നല്ലതാണ്.തിനയിട്ട് തിളപ്പിച്ച വെള്ളം ചെറു ചൂടോടെ കുടിക്കുന്നത് പനിയും, അജീർണ്ണവും മാറാൻ നല്ലതാണ്. പുതിനക്ക് ഭക്ഷ്യ വിഷബാധ ഇല്ലാതാക്കുവാൻ കഴിയും. പുതിനയില നീരുകൊണ്ടുണ്ടാക്കിയ വിവിധ ഓയിന്റ്‌മെന്റുകൾ വേദനഹരമായി ഉപയോഗിക്കുന്നുണ്ട്.കരൾ , മൂത്രസഞ്ചി എന്നിവയുടെ സുഗമമായ പ്രവർത്തനത്തിന് അത് സഹായകരമാവും. ദഹനക്കേട് , വയറ്റിലെ കൃമി കീടങ്ങൾ, പുളിച്ചു തികട്ടൽ , വയറിളക്കം മുതലായവക്കും പുതിന ദിവ്യൗഷധമാണ്. പുതിന പതിവായി കഴിക്കുന്നത് ആമാശയ ശുദ്ധീകരണത്തിനും ഉദരരോഗങ്ങൾക്കും നല്ലതാണ്. ഒപ്പം മൂത്രം നന്നായി പോകുന്നതിനും സഹായിക്കുന്നു. ആസ്തമ, അലർജി തുടങ്ങിയ വ്യാധികൾക്കുള്ള പ്രതിവിധിയായും പുതിന ഉപയോഗിക്കുന്നു.[ആയുർവേദപ്രകാരം ചെടിയുടെ മുഴുവൻ ഭാഗങ്ങളും ഔഷധയോഗ്യമാണ്. ജലദോഷം, ത്വക് രോഗങ്ങൾ ഇവയ്ക്കു് ഉപയോഗിക്കുന്നു.കഫ, വാതരോഗങ്ങൾ ശമിപ്പിക്കുവാൻ പുതിനക്ക് കഴിയും </font> | ||