Jump to content
സഹായം

"എം. എസ്. സി. എൽ .പി. എസ്. തുമ്പമൺ കളീയ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 4: വരി 4:
{{PSchoolFrame/Header}}
{{PSchoolFrame/Header}}


പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ തുമ്പമൺ സ്ഥലത്തുളള ഒരു എയ്ഡഡ് വിദ്യാലയമാണിത്.
'''പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ''' '''തുമ്പമൺ സ്ഥലത്തുളള ഒരു എയ്ഡഡ് വിദ്യാലയമാണിത്.'''


{{Infobox School  
{{Infobox School  
വരി 71: വരി 71:




പരി​ശുദ്ധ പരുമലത്തിരുമേനിയുടെ പാദസ്പ‌ർശത്താൽ അനു​​​ഗ്രഹീതമായ തുമ്പമണ്ണിൽ ആദ്യമായി രൂപംകൊണ്ട  പ്രൈമറി സ്കൂൾ 140 വ‌‍‌‌‌ർഷം പിന്നിടുന്നു.  1881 - ൽ പരിശുദ്ധ പരുമല മാർ​​​​​ഗ്രി​ഗോറിയോസ് തിരുമേനി കളീയ്ക്കൽ പുരയിടത്തിൽ സ്ഥാപിച്ച സ്കൂൾ പള്ളിഭാ​ഗത്തേക്കും പിന്നീട് തെരുവിൽ പുരയിടത്തിലേക്കും മാറ്റപ്പെട്ടപ്പോൾ തെരുവിൽ സ്കൂളായി.


     പുനരൈക്യ ശിൽപി പുണ്യശ്ശോകനായ മാർ ഇവാനിയോസ് പിതാവ് സ്കൂൾ ഏറ്റെടുത്തതോടെ എം.എസ്.സി.എൽ.പി.എസ് എന്നു പേരു ചേർക്കപ്പെട്ടു. 140 വർഷത്തെ സംഭവബഹുലമായ ചരിത്രമുളള സ്കൂളിന് നിരവധി പ്രതിഭാധനന്മാർക്ക് അക്ഷരവെളിച്ചം പകർന്നു നൽകാനായി. സർക്കാരിന്റെ വിദ്യാഭ്യാസ ​ഗവേഷണ കേന്ദ്രമായ സീമാറ്റിന്റെ വിശദമായ അന്വേഷണവും കണ്ടെത്തലും  സ്കൂളിന്റെ ജൂബിലി വർഷത്തിൽ  ഈ സ്കൂളിനെ സംസ്ഥാനത്തെ മികച്ച വിദ്യാലയ​​ങ്ങളിലൊന്നായി തിര‍ഞ്ഞെടുത്തു. പഠനനിലവാരത്തിൽ ഇന്നും മികവ് പുലർത്തിക്കൊണ്ടിരിക്കുന്നു.
'''പരി​ശുദ്ധ പരുമലത്തിരുമേനിയുടെ പാദസ്പ‌ർശത്താൽ അനു​​​ഗ്രഹീതമായ തുമ്പമണ്ണിൽ ആദ്യമായി രൂപംകൊണ്ട  പ്രൈമറി സ്കൂൾ 140 വ‌‍‌‌‌ർഷം പിന്നിടുന്നു.  1881 - ൽ പരിശുദ്ധ പരുമല മാർ​​​​​ഗ്രി​ഗോറിയോസ് തിരുമേനി കളീയ്ക്കൽ പുരയിടത്തിൽ സ്ഥാപിച്ച സ്കൂൾ പള്ളിഭാ​ഗത്തേക്കും പിന്നീട് തെരുവിൽ പുരയിടത്തിലേക്കും മാറ്റപ്പെട്ടപ്പോൾ തെരുവിൽ സ്കൂളായി.'''
 
'''     പുനരൈക്യ ശിൽപി പുണ്യശ്ശോകനായ മാർ ഇവാനിയോസ് പിതാവ് സ്കൂൾ ഏറ്റെടുത്തതോടെ എം.എസ്.സി.എൽ.പി.എസ് എന്നു പേരു ചേർക്കപ്പെട്ടു. 140 വർഷത്തെ സംഭവബഹുലമായ ചരിത്രമുളള സ്കൂളിന് നിരവധി പ്രതിഭാധനന്മാർക്ക് അക്ഷരവെളിച്ചം പകർന്നു നൽകാനായി. സർക്കാരിന്റെ വിദ്യാഭ്യാസ ​ഗവേഷണ കേന്ദ്രമായ സീമാറ്റിന്റെ വിശദമായ അന്വേഷണവും കണ്ടെത്തലും  സ്കൂളിന്റെ ജൂബിലി വർഷത്തിൽ  ഈ സ്കൂളിനെ സംസ്ഥാനത്തെ മികച്ച വിദ്യാലയ​​ങ്ങളിലൊന്നായി തിര‍ഞ്ഞെടുത്തു. പഠനനിലവാരത്തിൽ ഇന്നും മികവ് പുലർത്തിക്കൊണ്ടിരിക്കുന്നു.'''
 






== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന് രണ്ട് കെട്ടിടങ്ങൾ ഉണ്ട്. പുതിയ പാചകപ്പുര, ആവശ്യമായ ശുചിമുറികൾ,കളിസ്ഥലം,ഔഷധസസ്യങ്ങൾ,പച്ചക്കറിതോട്ടം,വായനാമൂല,കമ്പ്യൂട്ടർ പഠനമുറി എന്നിവയുണ്ട്.
'''സ്കൂളിന് രണ്ട് കെട്ടിടങ്ങൾ ഉണ്ട്. പുതിയ പാചകപ്പുര, ആവശ്യമായ ശുചിമുറികൾ,കളിസ്ഥലം,ഔഷധസസ്യങ്ങൾ,പച്ചക്കറിതോട്ടം,വായനാമൂല,കമ്പ്യൂട്ടർ പഠനമുറി എന്നിവയുണ്ട്.'''


==മികവുകൾ==
==മികവുകൾ==
ഭാഷാശേഷി,​ ഗണിതശേഷി,ഇം​ഗ്ലീഷ് പഠനം, ശാസ്ത്രാഭിരുചി, ലൈബ്രറി പ്രയോജനപ്പെടുത്തൽ, പഠനയാത്ര, കലാകായികമേള, ഔഷധസസ്യതോട്ടം, ഐ.ടി പരിശീലനം, പ്രവൃത്തി പരിചയ പഠനം, പച്ചക്കറിതോട്ടം, അധ്യാപക ശാക്തീകരണ പരിപാടികൾ, ക്ലാസ് പി.ടി.എ സജീവമാക്കൽ, എസ്.ആ‌ർ.ജി ശാക്തീകരണം,  പാഠ്യ-പാഠ്യേതര പ്രവർത്തന​​ങ്ങൾ, ഭിന്നശേഷി കുട്ടികൾക്കുളള പരി​ഗണനയും പഠനവും,  ശുചിത്വശീലങ്ങളും മൂല്യങ്ങളും വളർത്തൽ, കുട്ടികളുടെ സർവ്വതോന്മുഖമായ വികാസം എന്നിവ ഈ വിദ്യാലയത്തെ മികവുറ്റതാക്കുന്നു.
'''ഭാഷാശേഷി,​ ഗണിതശേഷി,ഇം​ഗ്ലീഷ് പഠനം, ശാസ്ത്രാഭിരുചി, ലൈബ്രറി പ്രയോജനപ്പെടുത്തൽ, പഠനയാത്ര, കലാകായികമേള, ഔഷധസസ്യതോട്ടം, ഐ.ടി പരിശീലനം, പ്രവൃത്തി പരിചയ പഠനം, പച്ചക്കറിതോട്ടം, അധ്യാപക ശാക്തീകരണ പരിപാടികൾ, ക്ലാസ് പി.ടി.എ സജീവമാക്കൽ, എസ്.ആ‌ർ.ജി ശാക്തീകരണം,  പാഠ്യ-പാഠ്യേതര പ്രവർത്തന​​ങ്ങൾ, ഭിന്നശേഷി കുട്ടികൾക്കുളള പരി​ഗണനയും പഠനവും,  ശുചിത്വശീലങ്ങളും മൂല്യങ്ങളും വളർത്തൽ, കുട്ടികളുടെ സർവ്വതോന്മുഖമായ വികാസം എന്നിവ ഈ വിദ്യാലയത്തെ മികവുറ്റതാക്കുന്നു.'''


==മുൻസാരഥികൾ==
==മുൻസാരഥികൾ==
വരി 97: വരി 99:


==പ്രശസ്തരായപൂർവവിദ്യാർഥികൾ==
==പ്രശസ്തരായപൂർവവിദ്യാർഥികൾ==
സ്കൂളിലെ പൂർവ്വവിദ്യാ‌ർത്ഥികൾ സമൂഹത്തിൽ ഉന്നതമായ സ്ഥാനങ്ങളിൽ പ്രവൃത്തിക്കുകയും,സമൂഹത്തിന് നൻമ ചെയ്യുകയും ചെയ്തുവരുന്നു.
'''സ്കൂളിലെ പൂർവ്വവിദ്യാ‌ർത്ഥികൾ സമൂഹത്തിൽ ഉന്നതമായ സ്ഥാനങ്ങളിൽ പ്രവൃത്തിക്കുകയും,സമൂഹത്തിന് നൻമ ചെയ്യുകയും ചെയ്തുവരുന്നു.'''


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
ജൂൺ  '''5'''          :    പരിസ്ഥിതി ദിനം
'''ജൂൺ  5          :    പരിസ്ഥിതി ദിനം'''


ജൂൺ  '''19'''          :  വായനാദിനം
'''ജൂൺ  19          :  വായനാദിനം'''


ആ​ഗസ്റ്റ്    '''15'''     :    സ്വാതന്ത്യദിനം
'''ആ​ഗസ്റ്റ്    15      :    സ്വാതന്ത്യദിനം'''


സെപ്റ്റംബർ  '''5'''  :  അധ്യാപകദിനം
'''സെപ്റ്റംബർ  5  :  അധ്യാപകദിനം'''


ഒക്ടോബർ   '''2'''   ​  : ഗാന്ധിജയന്തി
'''ഒക്ടോബർ   2    ​  : ഗാന്ധിജയന്തി'''


നവംബർ  '''1'''         :  കേരളപ്പിറവി  
'''നവംബർ  1        :  കേരളപ്പിറവി'''


നവംബർ  '''14'''       : ശിശുദിനം
'''നവംബർ  14       : ശിശുദിനം'''


ജനുവരി  '''26'''         :  റിപ്പബ്ലിക്ക് ദിനം
'''ജനുവരി  26          :  റിപ്പബ്ലിക്ക് ദിനം'''


ദിനാചരണങ്ങൾ അധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും, രക്ഷകർത്താക്കളുടെയും പൂർണപങ്കാളിത്തത്തോടെ ആഘോഷിച്ചുവരുന്നു.
'''ദിനാചരണങ്ങൾ അധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും, രക്ഷകർത്താക്കളുടെയും പൂർണപങ്കാളിത്തത്തോടെ ആഘോഷിച്ചുവരുന്നു.'''


==അധ്യാപകർ==
==അധ്യാപകർ==
വരി 147: വരി 149:
==വഴികാട്ടി==
==വഴികാട്ടി==


* പത്തനംതിട്ടയിൽ നിന്നും 12 കി.മീ അകലെ പത്തനംതിട്ട പന്തളം റൂട്ടിൽ തുമ്പമൺ മാ‌ർത്തമറിയം ഭദ്രാസന ദേവാലയത്തിന് 100 മീറ്റർ അകലെ ആയിട്ടാണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്.
* '''പത്തനംതിട്ടയിൽ നിന്നും 12 കി.മീ അകലെ പത്തനംതിട്ട പന്തളം റൂട്ടിൽ തുമ്പമൺ മാ‌ർത്തമറിയം ഭദ്രാസന ദേവാലയത്തിന് 100 മീറ്റർ അകലെ ആയിട്ടാണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്.'''
* പന്തളം പത്തനംതിട്ട റൂട്ടിൽ പന്തളത്തുനിന്നും 5 കി.മീ അകലെ തുമ്പമൺ മാർത്തമറിയം ഭദ്രാസന ദേവാലയത്തിന് 100 മീറ്റർ മുമ്പ് ഇടതുവശത്തായി സ്ഥിതി ചെയ്യുന്നു.
* '''പന്തളം പത്തനംതിട്ട റൂട്ടിൽ പന്തളത്തുനിന്നും 5 കി.മീ അകലെ തുമ്പമൺ മാർത്തമറിയം ഭദ്രാസന ദേവാലയത്തിന് 100 മീറ്റർ മുമ്പ് ഇടതുവശത്തായി സ്ഥിതി ചെയ്യുന്നു.'''
{{#multimaps: 9.21971,76.71201| zoom=15}}
{{#multimaps: 9.21971,76.71201| zoom=15}}
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1641201" എന്ന താളിൽനിന്ന് ശേഖരിച്ചത്