"ഗവൺമെന്റ് മോഡൽ എൽ .പി .ജി .എസ്സ് കുമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് മോഡൽ എൽ .പി .ജി .എസ്സ് കുമ്പനാട് (മൂലരൂപം കാണുക)
16:45, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 72: | വരി 72: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കാനകത്തുകുടുംബത്തിൽനിന്നും സംഭാവനയായി ലഭിച്ച അൻപതുസെന്റ് സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത് . ഔദ്യോഗികമായി രണ്ട് കെട്ടിടങ്ങളാണ് സ്കൂളിനുള്ളത്. ഒരു കെട്ടിടത്തിൽ ഒരു ഓഫീസ്‌മുറിയും ഒരു ഹാളും ഉണ്ട് . ഹാളിൽ പ്രീപ്രൈമറി ഉൾപ്പടെ ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നു.ക്ലാസ്സ്മുറികളിൽ ആവശ്യമായ ബെഞ്ച് ,ഡെസ്ക്,ഫാൻ എന്നിവയുണ്ട്. പ്രീ പ്രൈമറി സൗകര്യങ്ങൾ കുറച്ചുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്. കുട്ടികളുടെ നിലവാരത്തിന് അനുസൃതമായ ഒരു ലൈബ്രറി സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഡിജിറ്റൽ പഠനത്തിനായി മൂന്ന് ലാപ്‌ടോപ്പുകൾ ഒരു പ്രൊജക്ടർ എന്നിവ ഉണ്ട്, | കാനകത്തുകുടുംബത്തിൽനിന്നും സംഭാവനയായി ലഭിച്ച അൻപതുസെന്റ് സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത് . ഔദ്യോഗികമായി രണ്ട് കെട്ടിടങ്ങളാണ് സ്കൂളിനുള്ളത്. ഒരു കെട്ടിടത്തിൽ ഒരു ഓഫീസ്‌മുറിയും ഒരു ഹാളും ഉണ്ട് . ഹാളിൽ പ്രീപ്രൈമറി ഉൾപ്പടെ ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നു.ക്ലാസ്സ്മുറികളിൽ ആവശ്യമായ ബെഞ്ച് ,ഡെസ്ക്,ഫാൻ എന്നിവയുണ്ട്. പ്രീ പ്രൈമറി സൗകര്യങ്ങൾ കുറച്ചുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്. കുട്ടികളുടെ നിലവാരത്തിന് അനുസൃതമായ ഒരു ലൈബ്രറി സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഡിജിറ്റൽ പഠനത്തിനായി മൂന്ന് ലാപ്‌ടോപ്പുകൾ ഒരു പ്രൊജക്ടർ എന്നിവ ഉണ്ട്,സ്കൂളിൽ ഇന്റർനെറ്റ് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. | ||
സ്കൂളിന്റെ മറ്റൊരു കെട്ടിടത്തിൽ പാചകപ്പുരയും അതിനോടുബന്ധപ്പെട്ട ഭക്ഷണശാലയും പ്രവർത്തിച്ചു വരുന്നു. ആകെട്ടിടത്തിന്റെ ഒരു ഭാഗത്തായി അങ്കണവാടിയും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉണ്ട്. ജലലഭ്യതയുള്ള കിണറും ആയശ്യമായ പൈപ്പ് കണക്ഷനും ഉണ്ട് . കുട്ടികൾക്ക് കളിക്കുന്നതിന് ആവശ്യമായ കളിസ്ഥലം സ്കൂൾ കെട്ടിടത്തിന്റെ പുറകിലായി ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |