"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ (മൂലരൂപം കാണുക)
16:16, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
സാമൂഹ്യ സമത്വം സാധ്യമാക്കുകയെന്ന വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന താല്പര്യത്തെ മുൻനിർത്തിയുള്ള മുന്നേറ്റത്തിൽ കാരന്തൂർ മർക്കസ് സ്കൂൾ നാൽപ്പത് വർഷം പിന്നിടുകയാണ്. സാമൂഹിക പിന്നാക്കാവസ്ഥയെ ശപിച്ചു കാലം തീർക്കുന്നതിന് പകരം നിർമാണാത്മകതക്ക് പ്രാമുഖ്യം നൽകുന്ന പദ്ധതികളുമായാണ് മർകസ് ചുവടു വച്ചത്. അനാഥത്വത്തിന്റെ ആകുലതകളിൽ പെട്ട് പഠനാവസരം ലഭിക്കാൻ ഇടയില്ലാത്ത അനേകായിരം കുട്ടികൾക്ക് അറിവും ആഹാരവും നൽകുന്ന ഉദ്യമം തുടങ്ങി കൊണ്ടാണ് പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. നഗരാതിർത്തി പങ്കിടുന്ന പ്രദേശമാണ് കുന്നമംഗലമെങ്കിലും തികച്ചും ഗ്രാമീണതയും ഒപ്പം സാമൂഹ്യ പിന്നാക്കാവസ്ഥയും നിലനിന്നിരുന്നു. വിവിധ കോളനികളും കുടിലുകളും ഉണ്ടായിരുന്ന ചുറ്റുവട്ടത്തു നിന്ന് മികച്ചതും തൊഴിലധിഷ്ഠിത വുമായ സ്കൂൾ സാഹചര്യം മർകസ് ഒരുക്കിക്കൊടുത്തിട്ടുണ്ട്. എസ് എസ് എൽസി പഠനം പൂർത്തിയാക്കുന്ന കുട്ടികൾ ചുരുങ്ങിയ അഞ്ച് മേഖലകയിലുള്ള സ്വയംതൊഴിൽ ശേഷി സ്വായത്തമാക്കുന്നുണ്ട്. യു പി തലം മുതൽ ഹയർ സെക്കണ്ടറി വരെയും തുടർപഠനത്തിന് യൂണിവേഴ്സിറ്റി അഫിലിയേഷനുള്ള കോളേജും ഐടിഐ യു പ്രവർത്തിക്കുന്നു. നാനാത്വത്തിൽ ഏകത്വമെന്ന നമ്മുടെ രാജ്യത്തിൻെറ അകക്കാമ്പിനെ അന്വർത്ഥമാക്കുന്ന സംവിധാനമാണ് മർകസ് സ്കൂളിലുള്ളത്. രാജ്യത്തിൻെറ വടക്കേ അറ്റത്തുള്ള കാശ്മീർ മുതൽ ലക്ഷദ്വീപ് ഉൾപ്പെടെയുള്ള നൂറിലധികം കുട്ടികൾ ഓരോവർഷവും ഇവിടെ പഠനം നടത്തുകയും ഭാഷാ സാംസ്കാരിക കൈമാറ്റത്തിൽ വലിയ പങ്കു വഹിച്ചു വരുന്നു. | |||
== '''<big>ചരിത്രം</big>''' == | == '''<big>ചരിത്രം</big>''' == |