Jump to content
സഹായം

Login (English) float Help

"ജി.യു.പി.എസ് കൊന്നമണ്ണ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
വരി 10: വരി 10:

പിൽക്കാലത്ത് ഇന്നത്തെ അവസ്ഥയിലേക്കുള്ള യാത്രയിൽ ഒട്ടനവധി കയറ്റിറക്കങ്ങൾ സ്കൂൾ നേരിട്ടിട്ടുണ്ട് ആദ്യകാല പ്രഥമാധ്യാപക രായിരുന്ന ശ്രീ. ദാമോദരൻ നായർ , ഫിലിപ്പ് നേരി തുടങ്ങിയവർ അവർ ഇതിന് വേണ്ടി കഠിനപ്രയത്നം നടത്തിയ ഗുരുഭൂതൻ മാരാണ്. പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ അംഗസംഖ്യ വളരെ കുറഞ്ഞുപോയൊരു കാലഘട്ടത്തിൽ ഈ വിദ്യാലയവും അടച്ചുപൂട്ടലിൻറെ വക്കോളമെത്തി. മൺമറഞ്ഞുപോയ വരെ നാം നന്ദിയോടെ ഓർക്കുകയും , ഇന്ന് ജീവിച്ചിരിക്കുന്നവരിൽ സ്കൂളിന് ഒപ്പം നിന്ന് ബാലാരിഷ്ഠതകളിൽ കൈപിടിച്ചുയർത്തുക യും ചെയ്ത എല്ലാവരെയും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു.

[[പ്രമാണം:48479.1.jpg|ലഘുചിത്രം]]
317

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1640474" എന്ന താളിൽനിന്ന് ശേഖരിച്ചത്