Jump to content
സഹായം

"ഗവൺമെന്റ് യു .പി .എസ്സ് .പുല്ലാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('1912ൽ പുല്ലാട് പ്രദേശത്തുള്ളവർ അന്നത്തെ വിദ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
1912ൽ പുല്ലാട് പ്രദേശത്തുള്ളവർ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോക്ടർ മിർച്ചൽ സായിപ്പിന്റെ നിർദ്ദേശപ്രകാരം സ്കൂൾ കെട്ടുവാൻ തയ്യാറായി. നാട്ടിലെ എല്ലാവരും ചേർന്ന് വലിയ അധ്വാനത്തിലൂടെ സ്കൂളിന് ആവശ്യമായ കെട്ടിടം ഉണ്ടാക്കി. ചെങ്ങന്നൂർ വിദ്യാഭ്യാസ റേഞ്ച് ഇൻസ്പെക്ടർ കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്ത് സ്കൂളിനെ സർക്കാരിലേക്ക് സ്വീകരിച്ചു. ഊന്നുപാറയ്ക്കൽ വൈദ്യൻ നാരായണപണിക്കർ, കൃഷ്ണപണിക്കർ, തെങ്ങും തോട്ടത്തിൽ ഇടിച്ചേനൻ നായർ ,വലിയകാലായിൽ ഗീവർഗീസ്, തച്ചിലേത്തു ചാണ്ടി എന്നിവരായിരുന്നു സ്കൂൾരൂപീകരണക്കമ്മറ്റിക്ക് നേതൃത്വംകൊടുത്തത്.നിയമാനുസൃതമായി എല്ലാ വിദ്യാർഥികൾക്കും പള്ളിക്കുടത്തിൽ ചേർന്ന് പഠിക്കാം. എന്നാൽ സവർണരെ മാത്രം വിദ്യാലയത്തിൽ പ്രവേശിപ്പിച്ചു കൊണ്ടാണ് പ്രവർത്തനം ആരംഭിച്ചത്.സർക്കാർ വിളംബരം അട്ടിമറിച്ച് ഒരു വിഭാഗം മനുഷ്യരെ വിദ്യാലയത്തിൽ നിന്ന് അകറ്റിനിർത്തുന്നതിനെതിരെ തിരുവതാംകൂറിന്റെ പല ഭാഗങ്ങളിലും അയ്യങ്കാളിയുടെ ആശിർവാദത്താൽ അവകാശസമരങ്ങൾ ശക്തമായിക്കൊണ്ടിരുന്ന കാലം.പുല്ലാട്ടെ സ്കൂളിൽ അവശസമുദായത്തിൽപെട്ട കുട്ടികളെ പ്രവേശിപ്പിക്കുന്നതിനെതിരെയും എതിർപ്പുകൾ ഉണ്ടായി. വൈദ്യൻ നാരായണ പണിക്കർ മാത്രമാണ് സാമൂഹ്യ വിരുദ്ധവും,മനുഷോചിതമല്ലാത്തതുമായ ഈ നടപടിക്കെതിരെ ശബ്ദിക്കുവാൻ സവർണപക്ഷത്തും നിന്നും ഉണ്ടായത്.

4,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1640209" എന്ന താളിൽനിന്ന് ശേഖരിച്ചത്