"സെന്റ് തോമസ് എച്ച്.എസ്.റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്.എസ്.റാന്നി (മൂലരൂപം കാണുക)
15:27, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022ചിത്രം
(ചിത്രം) |
|||
വരി 1: | വരി 1: | ||
== പത്തനംതിട്ടജില്ലയിലെ പത്തനംതിട്ടവിദ്യാഭ്യാസജില്ലയിൽ റാന്നി ഉപജില്ലയിലെ സെൻറ് തോമസ് ഹൈസ്കൂൾ,പഴവങ്ങാടി,റാന്നി == | == പത്തനംതിട്ടജില്ലയിലെ പത്തനംതിട്ടവിദ്യാഭ്യാസജില്ലയിൽ റാന്നി ഉപജില്ലയിലെ സെൻറ് തോമസ് ഹൈസ്കൂൾ,പഴവങ്ങാടി,റാന്നി == | ||
വരി 76: | വരി 11: | ||
1948 -ൽ കെട്ടിടത്തിന്റെ അഭാവം നിമിത്തം സ്കൂൾ ആരംഭിക്കുവാൻ സാധിക്കാത്തതിന്റെ നഷ്ടം പരിഹരിക്കുന്നതിനായി 49-ൽ 4, 5, എന്നീ രണ്ട് ക്ലാസുകളോടുകൂടി സ്കൂൾ ആരംഭിച്ചു എന്നതും സ്മരണീയമാണ്. | 1948 -ൽ കെട്ടിടത്തിന്റെ അഭാവം നിമിത്തം സ്കൂൾ ആരംഭിക്കുവാൻ സാധിക്കാത്തതിന്റെ നഷ്ടം പരിഹരിക്കുന്നതിനായി 49-ൽ 4, 5, എന്നീ രണ്ട് ക്ലാസുകളോടുകൂടി സ്കൂൾ ആരംഭിച്ചു എന്നതും സ്മരണീയമാണ്. | ||
ഗേൾസ് സ്കൂൾ എന്ന നിലയിൽ ഈ സ്കൂളിന്റെ പ്രധാന ചുമതല വഹിക്കുന്നതിന് ഒരു ഹെഡ്മിസ്ട്രസിനെ നിയമിക്കണമെ ന്നുള്ളതായിരുന്നു അധികൃതരുടെ ആഗ്രഹമെങ്കിലും അതു സാധിക്കാത്തതിനാൽ സ്കൂളിന്റെ പിറവിക്ക് ഏറെ പരിശ്രമിച്ച ശ്രീ. എം. ഐ. ജോസഫിനെ (ഉപ്പായി സാറിനെ) പ്രധാന അദ്ധ്യാപകനായി നിയമിച്ചു. അന്നു മുതൽ 1974 -ൽ റിട്ടയർ ചെയ്യുന്നതു വരെ ദീർഘമായ 25 വർഷം സെൻറ് തോമസ് ഹൈസ്കൂളിൽ ഹെഡ്മാസ്റ്ററായി അദ്ദേഹം ശോഭിച്ചു. | ഗേൾസ് സ്കൂൾ എന്ന നിലയിൽ ഈ സ്കൂളിന്റെ പ്രധാന ചുമതല വഹിക്കുന്നതിന് ഒരു ഹെഡ്മിസ്ട്രസിനെ നിയമിക്കണമെ ന്നുള്ളതായിരുന്നു അധികൃതരുടെ ആഗ്രഹമെങ്കിലും അതു സാധിക്കാത്തതിനാൽ സ്കൂളിന്റെ പിറവിക്ക് ഏറെ പരിശ്രമിച്ച ശ്രീ. എം. ഐ. ജോസഫിനെ (ഉപ്പായി സാറിനെ) പ്രധാന അദ്ധ്യാപകനായി നിയമിച്ചു. അന്നു മുതൽ 1974 -ൽ റിട്ടയർ ചെയ്യുന്നതു വരെ ദീർഘമായ 25 വർഷം സെൻറ് തോമസ് ഹൈസ്കൂളിൽ ഹെഡ്മാസ്റ്ററായി അദ്ദേഹം ശോഭിച്ചു. വിശാലമായ സ്റ്റേഡിയവും നല്ല ലൈബ്രറിയും ലബോറട്ടറിയും ഉള്ള ഒന്നാംകിട ഹൈസ്കൂളായി ഈ സ്ഥാപനം ഉയർന്നു ഹൈസ്കൂൾ വിഭാഗം മാത്രമുള്ള ഇവിടെ 1971-ൽ 19 ഡിവിഷൻ വരെ ഉണ്ടായിരുന്നു. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും കൂടുതൽ വിജയ ശതമാനം നിലനിർത്തിപ്പോന്ന ഹൈസ്കൂൾ എന്ന ബഹുമതി സെൻറ് തോമസ് നേടിയിരുന്നു. | ||
ഗേൾസ് സ്കൂൾ എന്ന നിലയിൽ വിദ്യാർഥിനികളുമായി കൂടുതൽ സമ്പർക്കം പാലിക്കുന്നതിന് അധ്യാപികമാരെയാണ് രണ്ട് ക്ലാസ്സിലെയും ക്ലാസ് അധ്യാപകരായി ചുമതലപ്പെടുത്തിയത്. എം. എസ്. ഇ . എച്ച്. സ്കൂളിൽ കുറെക്കാലം സേവനമനുഷ്ഠിച്ച മിസ്. മേഴ്സി ജോസഫ് ബി.എൻ. ഫിഫ്ത്ത് ഫോറത്തിന്റെയും അയിരൂർ കലാലയത്തിൽ കുറേക്കാലം സേവനമനുഷ്ഠിച്ച ശോശ ക്കുട്ടി ബി. എ. ഫോർത്ത് ഫോറത്തിന്റെയും ചുമതല വഹിച്ചു. മലയാളം പണ്ഡിറ്റ്, മി. കെ വാസുദേവഗണകൻ, ഹിന്ദി പണ്ഡിറ്റ്, മിസ്സ്. റ്റി. എ ശോശാമ്മഎന്നിവർ എം.എസ്. ഹൈസ്കൂളിലും ഇവിടെയുമായി സേവനമനുഷ്ഠിച്ചു | ഗേൾസ് സ്കൂൾ എന്ന നിലയിൽ വിദ്യാർഥിനികളുമായി കൂടുതൽ സമ്പർക്കം പാലിക്കുന്നതിന് അധ്യാപികമാരെയാണ് രണ്ട് ക്ലാസ്സിലെയും ക്ലാസ് അധ്യാപകരായി ചുമതലപ്പെടുത്തിയത്. എം. എസ്. ഇ . എച്ച്. സ്കൂളിൽ കുറെക്കാലം സേവനമനുഷ്ഠിച്ച മിസ്. മേഴ്സി ജോസഫ് ബി.എൻ. ഫിഫ്ത്ത് ഫോറത്തിന്റെയും അയിരൂർ കലാലയത്തിൽ കുറേക്കാലം സേവനമനുഷ്ഠിച്ച ശോശ ക്കുട്ടി ബി. എ. ഫോർത്ത് ഫോറത്തിന്റെയും ചുമതല വഹിച്ചു. മലയാളം പണ്ഡിറ്റ്, മി. കെ വാസുദേവഗണകൻ, ഹിന്ദി പണ്ഡിറ്റ്, മിസ്സ്. റ്റി. എ ശോശാമ്മഎന്നിവർ എം.എസ്. ഹൈസ്കൂളിലും ഇവിടെയുമായി സേവനമനുഷ്ഠിച്ചു . കൂടാതെ എം. എസ്. സി. എച്ച്. എസ് സ്കൂളിലെ മി. കെ.എ ചെറിയാൻ ബി.എസ്.സി യും ഇവിടെ സേവനമനുഷ്ഠിക്കുകയുണ്ടായി. | ||
തുടക്കത്തിൽഫിഫ്ത്ത് ഫോമിൽ 27 ഉം ഫോർത്ത് ഫോമിൽ 53 ഉം ഉൾപ്പെടെ ആകെ 80 കുട്ടികളാണ് ഉണ്ടായിരുന്നത്.ആ കാലഘട്ടത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിന് ജനങ്ങൾ ഏറെ പ്രാധാന്യം നൽകിയിരുന്നു എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം പിന്നീട് ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ പൊതുവിദ്യാലയം ആയി ഈ സ്കൂൾ മാറി.തുടക്കത്തിൽ തന്നെ കുട്ടികളുടെ ശരിയായ വളർച്ചയ്ക്കും മാനസികോല്ലാസത്തിനും ആൺകുട്ടികൾക്ക് എന്നപോലെ പെൺകുട്ടികൾക്കും കായികവിനോദങ്ങൾ അത്യന്താപേക്ഷിതമാണെന്ന് മനസ്സിലാക്കി പരിമിതമായ സൗകര്യങ്ങളിലും ബാഡ്മിന്റൽ, ത്രോബോൾ, കിളിത്തട്ട് മുതലായവ ഏർപ്പെടുത്തുകയും ഇതിൽ ചുമതല മിസ്സ് മേഴ്സി ജോസഫ് ബി. എ സൂപ്രണ്ടായും മിസ് ജെ. പി ഗ്രേസി, കെ.റ്റി ചിന്നമ്മ എന്നിവരെ ക്യാപ്റ്റൻ മാരായും തിരഞ്ഞെടുത്തു.1955 -56 കാലഘട്ടത്തിൽ ഈ സ്കൂളിൽ ഒരു പരീക്ഷാ സെന്ററിനുള്ള അനുവാദവും ലഭിച്ചു. | തുടക്കത്തിൽഫിഫ്ത്ത് ഫോമിൽ 27 ഉം ഫോർത്ത് ഫോമിൽ 53 ഉം ഉൾപ്പെടെ ആകെ 80 കുട്ടികളാണ് ഉണ്ടായിരുന്നത്.ആ കാലഘട്ടത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിന് ജനങ്ങൾ ഏറെ പ്രാധാന്യം നൽകിയിരുന്നു എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം പിന്നീട് ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ പൊതുവിദ്യാലയം ആയി ഈ സ്കൂൾ മാറി.തുടക്കത്തിൽ തന്നെ കുട്ടികളുടെ ശരിയായ വളർച്ചയ്ക്കും മാനസികോല്ലാസത്തിനും ആൺകുട്ടികൾക്ക് എന്നപോലെ പെൺകുട്ടികൾക്കും കായികവിനോദങ്ങൾ അത്യന്താപേക്ഷിതമാണെന്ന് മനസ്സിലാക്കി പരിമിതമായ സൗകര്യങ്ങളിലും ബാഡ്മിന്റൽ, ത്രോബോൾ, കിളിത്തട്ട് മുതലായവ ഏർപ്പെടുത്തുകയും ഇതിൽ ചുമതല മിസ്സ് മേഴ്സി ജോസഫ് ബി. എ സൂപ്രണ്ടായും മിസ് ജെ. പി ഗ്രേസി, കെ.റ്റി ചിന്നമ്മ എന്നിവരെ ക്യാപ്റ്റൻ മാരായും തിരഞ്ഞെടുത്തു.1955 -56 കാലഘട്ടത്തിൽ ഈ സ്കൂളിൽ ഒരു പരീക്ഷാ സെന്ററിനുള്ള അനുവാദവും ലഭിച്ചു. | ||
വരി 88: | വരി 23: | ||
മാനേജർ : ശ്രീ.സഖറിയ സ്റ്റീഫൻ, മുണ്ടുകോട്ടക്കൽ | മാനേജർ : ശ്രീ.സഖറിയ സ്റ്റീഫൻ, മുണ്ടുകോട്ടക്കൽ | ||
[[പ്രമാണം:38071 Manager.jpg|നടുവിൽ|ലഘുചിത്രം]] | |||
== == | |||
= | |||
== നല്ലപാഠം ,നന്മ ,വിവിധ ക്ലബ്ബുകൾ == | == നല്ലപാഠം ,നന്മ ,വിവിധ ക്ലബ്ബുകൾ == |