"ഗവ.ജി.വി. എൽ.പി.എസ്സ് മെഴുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 1: വരി 1:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .
{{PSchoolFrame/Header}}


'''പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും മെഴുവേലി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സ്കൂൾ'''
മെഴുവേലി ഗവ. ജി.വി. എൽ പി.എസ്സ് {{PSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മെഴുവേലി
|സ്ഥലപ്പേര്=മെഴുവേലി
വരി 65: വരി 62:


==ചരിത്രം==
==ചരിത്രം==
മെഴുവേലി എന്ന പ്രശാന്ത സുന്ദരമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ആനന്ദഭുവനേശ്വരം ക്ഷേത്രത്തിന്റെ വടക്കു പടിഞ്ഞാറു ഭാഗത്തും മെഴുവേലി ശ്രീ നാരായണ കോളേജിന്റെ പടിഞ്ഞാറു ഭാഗത്തുമായി ഗവ :ജി. വി. എൽ. പി. എസ്സ് സ്ഥിതി ചെയ്യുന്നു. യുഗപുരുഷൻ ശ്രീ നാരായണ ഗുരുവിന്റെ പാദ സ്പർശത്താൽ അനുഗ്രഹീതമായ ഈ മണ്ണിൽ സരസകവി മൂലൂർ എസ്. പത്മനാഭ പണിക്കർ സ്ഥാപിച്ച വിദ്യാലയം. അകാലത്തിൽ പൊലിഞ്ഞു പോയ തന്റെ മകൻ ഗംഗാധരന്റെ ഓർമ്മയ്ക്കായി 1906ൽ സ്ഥാപിതമായി.അന്ന് ഗംഗാധര വിദ്യാശാല ലോവർ പ്രൈമറി സ്കൂൾ എന്ന് നാമകരണം ചെയ്ത ഈ സരസ്വതി ക്ഷേത്രം മെഴുവേലി ആനന്ദഭുവനേശ്വരം ക്ഷേത്രത്തിനു സമീപം ബഹുമാന്യനായ മുൻ MLA പി. എൻ ചന്ദ്രസേനൻ സ്മാരക ഓഡിറ്റോറിയത്തിലേക്കുള്ള പ്രധാന വഴിയുടെ അരികിലായിരുന്നു പ്രവർത്തനം ആരംഭിച്ചത്.
മെഴുവേലി ഗവ. ജി.വി. എൽ പി.എസ്സ്
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും മെഴുവേലി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സ്കൂൾ.മെഴുവേലി എന്ന പ്രശാന്ത സുന്ദരമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ആനന്ദഭുവനേശ്വരം ക്ഷേത്രത്തിന്റെ വടക്കു പടിഞ്ഞാറു ഭാഗത്തും മെഴുവേലി ശ്രീ നാരായണ കോളേജിന്റെ പടിഞ്ഞാറു ഭാഗത്തുമായി ഗവ :ജി. വി. എൽ. പി. എസ്സ് സ്ഥിതി ചെയ്യുന്നു. യുഗപുരുഷൻ ശ്രീ നാരായണ ഗുരുവിന്റെ പാദ സ്പർശത്താൽ അനുഗ്രഹീതമായ ഈ മണ്ണിൽ സരസകവി മൂലൂർ എസ്. പത്മനാഭ പണിക്കർ സ്ഥാപിച്ച വിദ്യാലയം. അകാലത്തിൽ പൊലിഞ്ഞു പോയ തന്റെ മകൻ ഗംഗാധരന്റെ ഓർമ്മയ്ക്കായി 1906ൽ സ്ഥാപിതമായി.അന്ന് ഗംഗാധര വിദ്യാശാല ലോവർ പ്രൈമറി സ്കൂൾ എന്ന് നാമകരണം ചെയ്ത ഈ സരസ്വതി ക്ഷേത്രം മെഴുവേലി ആനന്ദഭുവനേശ്വരം ക്ഷേത്രത്തിനു സമീപം ബഹുമാന്യനായ മുൻ MLA പി. എൻ ചന്ദ്രസേനൻ സ്മാരക ഓഡിറ്റോറിയത്തിലേക്കുള്ള പ്രധാന വഴിയുടെ അരികിലായിരുന്നു പ്രവർത്തനം ആരംഭിച്ചത്.
കാലപ്പഴക്കത്താൽ ജീർണ്ണിച്ചു പോയ കെട്ടിടത്തിൽ നിന്നും മുള നിൽക്കുന്നതിൽ ശ്രീമതി. കല്യാണി ടീച്ചറുടെ വീട്, പുതുപ്പറമ്പിൽ വക കെട്ടിടം, നെടിയകാലായിലുള്ള SNDP ശാഖായോഗം കെട്ടിടം തുടങ്ങിയ പല കെട്ടിടങ്ങളിലായി ഈ വിദ്യാലയം പ്രവർത്തനം തുടരുന്നു.
കാലപ്പഴക്കത്താൽ ജീർണ്ണിച്ചു പോയ കെട്ടിടത്തിൽ നിന്നും മുള നിൽക്കുന്നതിൽ ശ്രീമതി. കല്യാണി ടീച്ചറുടെ വീട്, പുതുപ്പറമ്പിൽ വക കെട്ടിടം, നെടിയകാലായിലുള്ള SNDP ശാഖായോഗം കെട്ടിടം തുടങ്ങിയ പല കെട്ടിടങ്ങളിലായി ഈ വിദ്യാലയം പ്രവർത്തനം തുടരുന്നു.


ഇന്നത്തെ ഗവ :മോഡൽ എൽ. പി. സ്കൂളിന്റെ പഴയ കെട്ടിടത്തിന്റെ മേൽക്കൂര വാങ്ങി ഇന്ന് സ്കൂൾ പ്രവർത്തിക്കുന്ന കെട്ടിടത്തിനു താഴെ റോഡിന് അടിവശത്തായി ഓലമേഞ്ഞ ഒരു കെട്ടിടം സ്ഥാപിക്കുകയും വിദ്യാലയ പ്രവർത്തനം നടത്തുകയും ചെയ്തു. തുടർന്ന് 1945-1946 കാലഘട്ടത്തിൽ പ്രാദേശിക വിദ്യാലയങ്ങൾ സർക്കാർ ഏറ്റെടുത്തപ്പോൾ നമ്മുടെ വിദ്യാലയവും സർക്കാർ ഏറ്റെടുത്തു. അങ്ങനെയാണ് ഗംഗാധര വിദ്യാശാല ലോവർ പ്രൈമറി സ്കൂൾ ഇന്ന് നാം അറിയപ്പെടുന്ന "ഗവ : ജി. വി. എൽ. പി. സ്കൂൾ " മെഴുവേലി ആയി മാറിയത്.
ഇന്നത്തെ ഗവ :മോഡൽ എൽ. പി. സ്കൂളിന്റെ പഴയ കെട്ടിടത്തിന്റെ മേൽക്കൂര വാങ്ങി ഇന്ന് സ്കൂൾ പ്രവർത്തിക്കുന്ന കെട്ടിടത്തിനു താഴെ റോഡിന് അടിവശത്തായി ഓലമേഞ്ഞ ഒരു കെട്ടിടം സ്ഥാപിക്കുകയും വിദ്യാലയ പ്രവർത്തനം നടത്തുകയും ചെയ്തു. തുടർന്ന് 1945-1946 കാലഘട്ടത്തിൽ പ്രാദേശിക വിദ്യാലയങ്ങൾ സർക്കാർ ഏറ്റെടുത്തപ്പോൾ നമ്മുടെ വിദ്യാലയവും സർക്കാർ ഏറ്റെടുത്തു. അങ്ങനെയാണ് ഗംഗാധര വിദ്യാശാല ലോവർ പ്രൈമറി സ്കൂൾ ഇന്ന് നാം അറിയപ്പെടുന്ന "ഗവ : ജി. വി. എൽ. പി. സ്കൂൾ " മെഴുവേലി ആയി മാറിയത്.
 
SNDP ശാഖായോഗം മെഴുവേലിയുടെ വകയായിരുന്ന ഒരു ഏക്കർ രണ്ടു സെന്റ് സ്ഥലം സ്കൂളിന് വേണ്ടി നൽകി എന്ന് പറയപ്പെടുന്നു. തുടർന്ന് 1976-ൽ ഇന്നു നാം കാണപ്പെടുന്ന വിദ്യാലയ കെട്ടിടം സ്ഥാപിക്കുകയും ചെയ്തു. യശ:ശരീരനായ മുൻ എം. എൽ. എ. പി. എൻ. ചന്ദ്രസേനൻ ശിലാസ്ഥാപനം നടത്തുകയും അന്നത്തെ ഡി. ഇ. ഒ. ആയിരുന്ന ശ്രീമതി. അമ്മിണി ബ്രാഹ്മണിയമ്മ പുതിയ വിദ്യാലയകെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തുകയും ചെയ്തുഭൗതികസൗകര്യങ്ങൾ  
== SNDP ശാഖായോഗം മെഴുവേലിയുടെ വകയായിരുന്ന ഒരു ഏക്കർ രണ്ടു സെന്റ് സ്ഥലം സ്കൂളിന് വേണ്ടി നൽകി എന്ന് പറയപ്പെടുന്നു. തുടർന്ന് 1976-ൽ ഇന്നു നാം കാണപ്പെടുന്ന വിദ്യാലയ കെട്ടിടം സ്ഥാപിക്കുകയും ചെയ്തു. യശ:ശരീരനായ മുൻ എം. എൽ. എ. പി. എൻ. ചന്ദ്രസേനൻ ശിലാസ്ഥാപനം നടത്തുകയും അന്നത്തെ ഡി. ഇ. ഒ. ആയിരുന്ന ശ്രീമതി. അമ്മിണി ബ്രാഹ്മണിയമ്മ പുതിയ വിദ്യാലയകെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തുകയും ചെയ്തുഭൗതികസൗകര്യങ്ങൾ ==
സ്കൂൾ കെട്ടിടം ഓട് മേഞ്ഞതാണ്. 5മീറ്റർ നീളവും 5മീറ്റർ വീതിയും ഉള്ള 5ക്ലാസുകൾ പ്രവർത്തിക്കാവുന്ന ഹാൾ ആണ് ഉൾഭാഗം. താത്കാലിക മറകൾ കൊണ്ട് വേർതിരിച്ചു 1മുതൽ 4വരെ ക്ലാസുകൾ ഉണ്ട്. ടൈൽ മേഞ്ഞതാണ് ക്ലാസ്സ്‌ മുറികൾ.ശുചി മുറി, കിണർ,പാചകപ്പുര, ഏകദേശം 500പുസ്തകങ്ങളോട് കൂടിയ ലൈബ്രറി, ചെറിയ മുറ്റം എന്നിവ വിദ്യാലയത്തിനുണ്ട്.  
== സ്കൂൾ കെട്ടിടം ഓട് മേഞ്ഞതാണ്. 5മീറ്റർ നീളവും 5മീറ്റർ വീതിയും ഉള്ള 5ക്ലാസുകൾ പ്രവർത്തിക്കാവുന്ന ഹാൾ ആണ് ഉൾഭാഗം. താത്കാലിക മറകൾ കൊണ്ട് വേർതിരിച്ചു 1മുതൽ 4വരെ ക്ലാസുകൾ ഉണ്ട്. ടൈൽ മേഞ്ഞതാണ് ക്ലാസ്സ്‌ മുറികൾ.ശുചി മുറി, കിണർ,പാചകപ്പുര, ഏകദേശം 500പുസ്തകങ്ങളോട് കൂടിയ ലൈബ്രറി, ചെറിയ മുറ്റം എന്നിവ വിദ്യാലയത്തിനുണ്ട്. ==


==മികവുകൾ==
==മികവുകൾ==
വരി 115: വരി 111:
==വഴികാട്ടി==
==വഴികാട്ടി==
മെഴുവേലി എന്ന പ്രശാന്ത സുന്ദരമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ആനന്ദഭുവനേശ്വരം ക്ഷേത്രത്തിന്റെ വടക്കു പടിഞ്ഞാറു ഭാഗത്തും മെഴുവേലി ശ്രീ നാരായണ കോളേജിന്റെ പടിഞ്ഞാറു ഭാഗത്തുമായി ഗവ :ജി. വി. എൽ. പി.  
മെഴുവേലി എന്ന പ്രശാന്ത സുന്ദരമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ആനന്ദഭുവനേശ്വരം ക്ഷേത്രത്തിന്റെ വടക്കു പടിഞ്ഞാറു ഭാഗത്തും മെഴുവേലി ശ്രീ നാരായണ കോളേജിന്റെ പടിഞ്ഞാറു ഭാഗത്തുമായി ഗവ :ജി. വി. എൽ. പി.  
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* --നിന്നും 1 കി.മി അകലം.
*
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.2752,76.69194 |zoom=13}}
{{#multimaps:9.2752,76.69194 |zoom=13}}
4,833

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1639821" എന്ന താളിൽനിന്ന് ശേഖരിച്ചത്