"കെ.സി.എം.യു.പി.എസ്.കുറുവട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.സി.എം.യു.പി.എസ്.കുറുവട്ടൂർ (മൂലരൂപം കാണുക)
15:01, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022→ചരിത്രം
വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വല്ലപ്പുഴയിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങളെ പ്രത്യേകിച്ച് മുസ്ലിം സമുദായത്തിൻറെ ഉന്നമനത്തിനായി 1925 ൽ ശ്രീ.ആലിക്കൽ കുഞ്ഞഹമ്മദ് മാസ്റ്റർ സ്ഥാപിച്ചതാണ് ഈ വിദ്യാലം, 1925 മുതൽ 1972 വരെ ഒരു ഓത്തുപള്ളിക്കൂടമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ 1 മുതൽ 8 വരെ ക്ലാസുകൾ നടന്നിരുന്നു. എട്ടാം ക്ലാസ് ഹയർ എലിമെന്ററി വിദ്യാഭ്യാസമായിരുന്നു നേടിയിരുന്നത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സുരക്ഷിതവും ശിശുസൗഹൃതവും ആയ ക്ലാസ് മുറികൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്മാർട്ട് റൂമുകൾ , പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വാഹന സൗകര്യം, കായിക പരിശീലനങ്ങൾക്കു മുൻഗണന നൽകുന്ന വിശാലമായ കളിസ്ഥലം, അണുവിമുക്തമായ ശുചിമുറികൾ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 67: | വരി 69: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* കായിക പരിശീലനം. | * കായിക പരിശീലനം. | ||
* ക്ലബ് പ്രവർത്തനങ്ങൾ | * ക്ലബ് പ്രവർത്തനങ്ങൾ | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വല്ലപ്പുഴ കുറുവട്ടൂർ ചുങ്കപ്പുലക്കൽ തറവാട്ടിൽ ശ്രീ.അബ്ദുല്ല ഹാജി മകൻ ശ്രീ.മുഹമ്മദ് കുട്ടി ഹാജി നിലവിൽ മാനേജരായി തുടരുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
* സുഭദ്ര | |||
* പ്രഭാകരൻ നമ്പ്യാർ | |||
* ജനാർദനൻ | |||
* എസ്.കുഞ്ഞിരാമൻ നായർ | |||
* സരള വി.കെ | |||
* ഭാഗീരഥി.എം | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |