Jump to content
സഹായം

"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 109: വരി 109:
ലോക്ഡൗൺ കാലഘട്ടത്തിൽ കുട്ടികൾ തയ്യാറാക്കിയ സർഗാത്മക രചനകളും ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുവാനുള്ള അവസരം ഡിസംബർ ഒന്നാം തീയതി നമ്മുടെ വിദ്യാലയത്തിൽ നടത്തുകയുണ്ടായി ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച മീറ്റിംഗിൽ ശ്രീമതി ലിറ്റിൽ ടീച്ചർ ഏവർക്കും സ്വാഗതമാശംസിച്ചു .ജില്ലാ പഞ്ചായത്ത് അംഗം ശ്രീ കെ വൽസലകുമാർ ഉദ്ഘാടനകർമ്മം നിർവഹിച്ചു.പി ടി എ പ്രസിഡണ്ട് ശ്രീ കെ ജോണി അധ്യക്ഷത വഹിക്കുകയും ശ്രീ പൂവത്തൂർ ചിത്രസേനൻ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. ലോക്കൽ മാനേജർ സി. സ്മിത ജോസ് ഡി.എം ആശംസകളർപ്പിച്ചു .തുടർന്ന് പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ ശരത് കുമാർ നന്ദി പ്രകാശനം നടത്തി.   

ക്രിസ്തുമസ്      
== '''ക്രിസ്തുമസ്'''      ==
ഈ അധ്യയന വർഷത്തിലെ ക്രിസ്മസ് ആഘോഷം ഡിസംബർ 22ന് നടത്തുകയുണ്ടായി. റവ. ഫാദർ ഷീൻ പാലക്കുഴി ആഘോഷപരിപാടികളുടെ  ഉദ്ഘാടനകർമ്മം നിർവഹിച്ചു പി ടി എ പ്രസിഡണ്ട് ശ്രീ. ജോണി അവർകൾ കടന്നുവന്ന ഏവർക്കും സ്വാഗതമാശംസിച്ചു. കുട്ടികൾ അവതരിപ്പിച്ച ക്രിസ്മസ് ഗാനങ്ങൾ ക്രിസ്മസ് ഡാൻസ് വളരെ ആസ്വാദ്യകരമായിരുന്നു പ്രഥമാധ്യാപിക ശ്രീമതി ലിറ്റിൽ ടീച്ചർ ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി നല്ലൊരു സന്ദേശം നൽകുകയും ചെയ്തു. യു പിയിൽ നിന്ന് 7D യിലെ  അഭിരാമി ക്രിസ്മസ് സന്ദേശം നൽകി. 6B യിലെ  ജ്യൂവൽ നു  മികച്ച ക്രിസ്മസ് സന്ദേശത്തിന്  ഉള്ള സമ്മാനം  ലഭിച്ചു. അതോടൊപ്പം  ക്രിസ്മസ് ഗാനം മത്സരവും നടത്തപ്പെട്ടു.
 
https://youtu.be/SfiYhzVupdE
https://youtu.be/SfiYhzVupdE
'''രക്തസാക്ഷിദിനം'''[[പ്രമാണം:44013-34.jpg|ലഘുചിത്രം|'''രക്തസാക്ഷിദിനം''']]
'''രക്തസാക്ഷിദിനം'''[[പ്രമാണം:44013-34.jpg|ലഘുചിത്രം|'''രക്തസാക്ഷിദിനം''']]
.
.
1,145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1639302" എന്ന താളിൽനിന്ന് ശേഖരിച്ചത്