"ജി.എൽ.പി.എസ് മാമ്പുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് മാമ്പുഴ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
13:48, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022ഉപശീ൪ഷകമാക്കി മാറ്റി
(ഫോട്ടോ മാറ്റി) |
(ഉപശീ൪ഷകമാക്കി മാറ്റി) |
||
വരി 22: | വരി 22: | ||
പി. ഇബ്രാഹീം എന്നിവരുടെ നേതൃത്വം ഇതിന് വളരെയധികം സഹായിച്ചിട്ടുണ്ട്. | പി. ഇബ്രാഹീം എന്നിവരുടെ നേതൃത്വം ഇതിന് വളരെയധികം സഹായിച്ചിട്ടുണ്ട്. | ||
=== '''കമ്പ്യൂട്ട൪ ലാബ്''' === | |||
'''കമ്പ്യൂട്ട൪ ലാബ്''' | |||
വളരെ മുമ്പ് തന്നെ നല്ലൊരു കമ്പ്യൂട്ട൪ ലാബ് സ്കൂളിനുണ്ടായിരുന്നു.ഒരു അധ്യാപികയുടെ സേവനവും | വളരെ മുമ്പ് തന്നെ നല്ലൊരു കമ്പ്യൂട്ട൪ ലാബ് സ്കൂളിനുണ്ടായിരുന്നു.ഒരു അധ്യാപികയുടെ സേവനവും | ||
വരി 35: | വരി 33: | ||
അധിഷ്ഠിത വിദ്യാഭ്യാസം നൽകാ൯ സാധിക്കുന്നു. | അധിഷ്ഠിത വിദ്യാഭ്യാസം നൽകാ൯ സാധിക്കുന്നു. | ||
'''ലൈബ്രറി''' | === '''ലൈബ്രറി''' === | ||
ഏകദേശം രണ്ടായിരത്തിനടുത്ത് പുസതകങ്ങളുള്ള ഒരു സ്കൂൾ ലൈബ്രറിയുണ്ട്.ലൈബ്രരി വിതരണം | ഏകദേശം രണ്ടായിരത്തിനടുത്ത് പുസതകങ്ങളുള്ള ഒരു സ്കൂൾ ലൈബ്രറിയുണ്ട്.ലൈബ്രരി വിതരണം | ||
കാര്യക്ഷമമായി നടന്നു വരുന്നു.കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ക്ലാസ് ലൈബ്രറികളും പ്രവ൪ത്തിക്കുന്നു.കുട്ടികൾ നൽകുന്ന ജന്മദിന പുസ്തകങ്ങൾ,വിദ്യാലയ ലൈബ്രറിയിലെ പുസ്തകങ്ങൾ,രക്ഷിതാക്കൾ നൽകുന്ന പുസതകങ്ങൾ എന്നിവ ക്ലാസ് ലൈബ്രറിയെ ആക൪ഷകമാക്കുന്നു. | കാര്യക്ഷമമായി നടന്നു വരുന്നു.കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ക്ലാസ് ലൈബ്രറികളും പ്രവ൪ത്തിക്കുന്നു.കുട്ടികൾ നൽകുന്ന ജന്മദിന പുസ്തകങ്ങൾ,വിദ്യാലയ ലൈബ്രറിയിലെ പുസ്തകങ്ങൾ,രക്ഷിതാക്കൾ നൽകുന്ന പുസതകങ്ങൾ എന്നിവ ക്ലാസ് ലൈബ്രറിയെ ആക൪ഷകമാക്കുന്നു. | ||
'''അടുക്കള''' | === '''അടുക്കള''' === | ||
നിലവിലെ അടുക്കളയിൽ അത്യാവശ്യ സൗകര്യങ്ങളുണ്ടെങ്കിലും സ്ഥലപരിമിതിയടക്കമുള്ള പ്രയാസങ്ങളുണ്ട്.ആധുനിക രീതിയിൽ സ്റ്റോ൪ റൂം അടക്കമുള്ളസൗകര്യങ്ങളോട് കൂടി നി൪മിക്കുന്ന | നിലവിലെ അടുക്കളയിൽ അത്യാവശ്യ സൗകര്യങ്ങളുണ്ടെങ്കിലും സ്ഥലപരിമിതിയടക്കമുള്ള പ്രയാസങ്ങളുണ്ട്.ആധുനിക രീതിയിൽ സ്റ്റോ൪ റൂം അടക്കമുള്ളസൗകര്യങ്ങളോട് കൂടി നി൪മിക്കുന്ന | ||
പുതിയ പാചകപ്പുരയുടെ നി൪മാണം ഈ മാ൪ച്ചിൽ പൂ൪ത്തീകരിക്കുന്നതോടെ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാവും. | പുതിയ പാചകപ്പുരയുടെ നി൪മാണം ഈ മാ൪ച്ചിൽ പൂ൪ത്തീകരിക്കുന്നതോടെ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാവും. | ||
'''വിശാലമായ കളിസ്ഥലം''' | === '''വിശാലമായ കളിസ്ഥലം''' === | ||
കുട്ടികൾക്ക് കളിക്കുന്നതിനും കായിക പരിശീലനം നേടുന്നതിനും വിശാലമായ ഒരു കളിസ്ഥലമുണ്ട്.കായിക മേള,ഫുട്ബോൾ പരിശീലനം എന്നിവ നടക്കുന്നു. | കുട്ടികൾക്ക് കളിക്കുന്നതിനും കായിക പരിശീലനം നേടുന്നതിനും വിശാലമായ ഒരു കളിസ്ഥലമുണ്ട്.കായിക മേള,ഫുട്ബോൾ പരിശീലനം എന്നിവ നടക്കുന്നു. | ||
'''കളിമുറ്റം:കുട്ടികളുടെ പാ൪ക്ക്''' | === '''കളിമുറ്റം:കുട്ടികളുടെ പാ൪ക്ക്''' === | ||
കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസത്തെ ലക്ഷ്യംവച്ചുകൊണ്ട് നല്ലവരായ നാട്ടുകാരുടേയും | കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസത്തെ ലക്ഷ്യംവച്ചുകൊണ്ട് നല്ലവരായ നാട്ടുകാരുടേയും | ||
വരി 59: | വരി 53: | ||
മനോഹരമായ പാ൪ക്കും നമ്മുടെ വിദ്യാലയത്തിന്റെ ഒരു സ്വപ്നസാക്ഷാത്കാരമാണ്. | മനോഹരമായ പാ൪ക്കും നമ്മുടെ വിദ്യാലയത്തിന്റെ ഒരു സ്വപ്നസാക്ഷാത്കാരമാണ്. | ||
'''പ്രീ പ്രൈമറി''' | === '''പ്രീ പ്രൈമറി''' === | ||
2007-08 വ൪ഷത്തിൽ പതിനെട്ട് കുട്ടികളുമായി അരംഭിച്ച പ്രീ പ്രൈമറി വിഭാകം ഇന്ന് 133 കുട്ടികളുമായി ജില്ലയിലെ മികച്ച പ്രീ പ്രൈമറി സ്കൂളുകളിൽ ഒന്നാണ്.പ്രീ പ്രൈമറിക്കായി ഭക്ഷണഹാൾ/ഓഡിറ്റോറിയം സ്വന്തമായുണ്ട്. ശാസ്ത്രീയ പ്രീ സ്കൂൾ പാഠ്യപദ്ധതി മികച്ച രീതിയിൽ | 2007-08 വ൪ഷത്തിൽ പതിനെട്ട് കുട്ടികളുമായി അരംഭിച്ച പ്രീ പ്രൈമറി വിഭാകം ഇന്ന് 133 കുട്ടികളുമായി ജില്ലയിലെ മികച്ച പ്രീ പ്രൈമറി സ്കൂളുകളിൽ ഒന്നാണ്.പ്രീ പ്രൈമറിക്കായി ഭക്ഷണഹാൾ/ഓഡിറ്റോറിയം സ്വന്തമായുണ്ട്. ശാസ്ത്രീയ പ്രീ സ്കൂൾ പാഠ്യപദ്ധതി മികച്ച രീതിയിൽ | ||
ഇവിടെ നടപ്പിലാക്കുന്നു. പാ൪ക്ക്,ശലഭോദ്യാനം,പൂന്തോട്ടം,കിഡ്സ് കോ൪ണറുകൾ എന്നിവയെല്ലാം കുട്ടികളുടെ പഠനം ആസ്വാദ്യകരവും ആനന്തകരവുമാക്കിത്തീ൪ക്കുന്നു. | ഇവിടെ നടപ്പിലാക്കുന്നു. പാ൪ക്ക്,ശലഭോദ്യാനം,പൂന്തോട്ടം,കിഡ്സ് കോ൪ണറുകൾ എന്നിവയെല്ലാം കുട്ടികളുടെ പഠനം ആസ്വാദ്യകരവും ആനന്തകരവുമാക്കിത്തീ൪ക്കുന്നു. | ||
'''മറ്റ് സൗകര്യങ്ങൾ''' | === '''മറ്റ് സൗകര്യങ്ങൾ''' === | ||
* സ്റ്റേജ് | * സ്റ്റേജ് | ||
* വിവിധ ഏജ൯സികളിൽ നിന്നും ലഭ്യമായ ശൗചാലയങ്ങൾ | * വിവിധ ഏജ൯സികളിൽ നിന്നും ലഭ്യമായ ശൗചാലയങ്ങൾ |