Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 38: വരി 38:
|}
|}


== '''മികച്ച സൗകര്യങ്ങൾ ഉൾപ്പെടുന്ന കിച്ചൺ ഏരിയ''' ==
== '''മികച്ച കിച്ചൺ ഏരിയയും പ്രവർത്തനങ്ങളും''' ==
ഭക്ഷണ പാചകത്തിനായി അധുനിക രീതിയിൽ അടുക്കള സൗകര്യ ബിൽഡിംഗും അടച്ചുറപ്പു സ്റ്റോർ റൂം ബിൽഡിംഗും ഊർജ്ജ ഉൽപാദനത്തിനായി ബയോഗ്യാസ് സംവിധാനവും നിലവിലുണ്ട്. 200 ലധികം വിദ്യാർത്ഥികൾക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനായി ഡൈനിംഗ് ഹാൾ കം ഓഡിറ്റോറിയവും സ്കൂളിന് സ്വന്തമായുണ്ട്.
ഭക്ഷണ പാചകത്തിനായി അധുനിക രീതിയിൽ അടുക്കള സൗകര്യ ബിൽഡിംഗും അടച്ചുറപ്പു സ്റ്റോർ റൂം ബിൽഡിംഗും ഊർജ്ജ ഉൽപാദനത്തിനായി ബയോഗ്യാസ് സംവിധാനവും നിലവിലുണ്ട്. 200 ലധികം വിദ്യാർത്ഥികൾക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനായി ഡൈനിംഗ് ഹാൾ കം ഓഡിറ്റോറിയവും സ്കൂളിന് സ്വന്തമായുണ്ട്.
 
സ്കൂളിൽ സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന ഫണ്ടിനു പുറമെ അധികമായി ഭക്ഷണ കാര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്താൻ പി.ടി.എ ഫണ്ട് ഉപയോഗപ്പെടുത്തുന്നു. അതോടൊപ്പം സ്കൂൾ മുറ്റത്ത് വിദ്യാർത്ഥികൾ പരിപാലിക്കുന്ന ചേന, ചേമ്പ്, വെണ്ട, പയർ,കപ്പ, മുളക് എന്നിവയും ഒളകര പാടത്തെ കർഷകരിൽ നിന്നും നേരിട്ട് ശേഖരിക്കുന്നതുമായ കൂടുതൽ ആരോഗ്യ സമ്പുഷ്ടമായ പച്ചക്കറികളും വിമർത്ഥികൾക്ക് പാചകം ചെയ്ത് നൽകുന്നു. സാമൂഹികപരവും, ആരോഗ്യപരവുമായി മുന്നോക്കം നിൽക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതി, ഈ അദ്ധ്യയന  വർഷവും മികച്ച നിലവാരത്തോടും കാര്യക്ഷമമായും നടത്താൻ ഒളകര ജി.എൽ.പി. സ്ക്കൂളിന് സാധിച്ചിട്ടുണ്ട്.  ഈ വർഷ നേരിട്ട് ക്ലാസ് ആരംഭിച്ച  നവംബർ 1-ാം തിയ്യതി തന്നെ ഉച്ചഭക്ഷണ പദ്ധതിയും ആരംഭിച്ചു . 1 മുതൽ 4-ാം ക്ലാസുവരെയുള്ള 392 ഓളം വിദ്യാർത്ഥികളാണ് നിലവിൽ ഗുണഭോക്താക്കൾ. തിങ്കൾ-ഇലകൾ ചൊവ്വ-റെഡ്, യെല്ലോ, ഓറഞ്ച് പച്ചക്കറികൾ ബുധൻ-പയർ വർഗങ്ങൾ വ്യാഴം-വെള്ള,തവിട്ട് പച്ചക്കറികൾ വെള്ളി-പച്ച നിറത്തിലുള്ള പച്ചക്കറികളും ഭക്ഷണ ഇനമായി പരമാവധി ഉപയോഗിക്കുന്നു. പി.ടി.എ യും അധ്യാപകനായ സോമരാജ് പാലക്കലുമാണ് കാര്യങ്ങൾക്ക് നേതൃത്വം നൽക്കുന്നത്.
{| class="wikitable"
{| class="wikitable"
|+
|+
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1639014" എന്ന താളിൽനിന്ന് ശേഖരിച്ചത്