"സമൂഹം.എച്ച്.എസ്.എൻ .പറവൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സമൂഹം.എച്ച്.എസ്.എൻ .പറവൂർ/ചരിത്രം (മൂലരൂപം കാണുക)
13:25, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Samoohamhs (സംവാദം | സംഭാവനകൾ) No edit summary |
Samoohamhs (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:25070സമൂഹമഠം.jpg|പറവൂർ സമൂഹം മഠം | പ്രമാണം:25070സമൂഹമഠം.jpg|പറവൂർ സമൂഹം മഠം | ||
</gallery><big>ശ്രീ ഡി നാരായണ അയ്യരുടെയും ശ്രീ ഹരിഹര സുബ്രഹ്മണ്യ അയ്യരുടെയും നേതൃത്വത്തിൽ 1953-ലാണ് ഈ സ്ഥാപനം ആരംഭിച്ചത്. ഫസ്റ്റ് ഫോമിൽ 32 കുട്ടികളും ഫോർത്ത് ഫോമിൽ 58 കുട്ടികളും മാത്രമായി പ്രവർത്തനമാരംഭിച്ചു. | </gallery> | ||
<big>ശ്രീ ഡി നാരായണ അയ്യരുടെയും ശ്രീ ഹരിഹര സുബ്രഹ്മണ്യ അയ്യരുടെയും നേതൃത്വത്തിൽ 1953-ലാണ് ഈ സ്ഥാപനം ആരംഭിച്ചത്. ഫസ്റ്റ് ഫോമിൽ 32 കുട്ടികളും ഫോർത്ത് ഫോമിൽ 58 കുട്ടികളും മാത്രമായി പ്രവർത്തനമാരംഭിച്ചു. | |||
2 ഫുൾ ടൈം അധ്യാപകരും 3 പാർട്ട് ടൈം അധ്യാപകരുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിൽ ആൺകുട്ടികൾക്ക് മാത്രമായിരുന്നു ആദ്യഘട്ടത്തിൽ പ്രവേശനം. വാടക കെട്ടിടത്തിൽ ആരംഭിച്ച ഈ സ്ഥാപനത്തിനായി പിന്നീട് അഞ്ച് ഏക്കർ 15 സെൻറ് സ്ഥലം വാങ്ങിച്ചു. യശ:ശരീരനായ മുത്തുസ്വാമി അയ്യരായിരുന്നു പ്രഥമാധ്യാപകൻ. ആദ്യത്തെ എസ് എസ് എൽ സി 1954 ലാണ് പുറത്തിറങ്ങിയത്. 1957 ൽ പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചു. 1968ൽ ഇന്നത്തെ കെട്ടിടത്തിന്റെ പണി പൂർത്തിയാവുകയും ശ്രീ കൃഷ്ണ മൂർത്തി അയ്യർ പ്രഥമാധ്യാപകനായി ചുമതലയേൽക്കുകയും ചെയ്തു. 1962 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. 1965 സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു. നിരവധി പ്രാവശ്യം വിദ്യാഭ്യാസ ജില്ലാതലത്തിൽ നടത്തിയ ശാസ്ത്രമേളയിൽ ഈ വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. 1981 ൽ ബാംഗ്ലൂരിലും 1986ൽ എറണാകുളം എസ് ആർ വി സ്കൂളിലും നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ ഈ വിദ്യാലയത്തെ പ്രതിനിധീകരിച്ച് വിദ്യാർത്ഥികൾ പങ്കെടുത്തു. 1984 സംസ്ഥാനതലത്തിൽ ശാസ്ത്ര മോഡലിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്തെ നേട്ടങ്ങൾ ഇതിൽ വളരെ മനോഹരമായി പ്രദർശിപ്പിച്ചിരുന്നു. ഈ നേട്ടമാണ് സംസ്ഥാനത്തിൽ 14 സ്കൂളുകളിൽ മാത്രം ആരംഭിച്ച കേന്ദ്ര ഗവൺമെൻറ് പദ്ധതിയുടെ ഭാഗമായി കമ്പ്യൂട്ടറുകൾ ലഭിക്കാൻ ഇടയാക്കിയത്. അന്നത്തെ കേന്ദ്ര മന്ത്രി ശ്രീ എസ് കൃഷ്ണകുമാർ കമ്പ്യൂട്ടർ പഠനം ഉദ്ഘാടനം ചെയ്തു. | 2 ഫുൾ ടൈം അധ്യാപകരും 3 പാർട്ട് ടൈം അധ്യാപകരുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിൽ ആൺകുട്ടികൾക്ക് മാത്രമായിരുന്നു ആദ്യഘട്ടത്തിൽ പ്രവേശനം. വാടക കെട്ടിടത്തിൽ ആരംഭിച്ച ഈ സ്ഥാപനത്തിനായി പിന്നീട് അഞ്ച് ഏക്കർ 15 സെൻറ് സ്ഥലം വാങ്ങിച്ചു. യശ:ശരീരനായ മുത്തുസ്വാമി അയ്യരായിരുന്നു പ്രഥമാധ്യാപകൻ. ആദ്യത്തെ എസ് എസ് എൽ സി 1954 ലാണ് പുറത്തിറങ്ങിയത്. 1957 ൽ പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചു. 1968ൽ ഇന്നത്തെ കെട്ടിടത്തിന്റെ പണി പൂർത്തിയാവുകയും ശ്രീ കൃഷ്ണ മൂർത്തി അയ്യർ പ്രഥമാധ്യാപകനായി ചുമതലയേൽക്കുകയും ചെയ്തു. 1962 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. 1965 സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു. നിരവധി പ്രാവശ്യം വിദ്യാഭ്യാസ ജില്ലാതലത്തിൽ നടത്തിയ ശാസ്ത്രമേളയിൽ ഈ വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. 1981 ൽ ബാംഗ്ലൂരിലും 1986ൽ എറണാകുളം എസ് ആർ വി സ്കൂളിലും നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ ഈ വിദ്യാലയത്തെ പ്രതിനിധീകരിച്ച് വിദ്യാർത്ഥികൾ പങ്കെടുത്തു. 1984 സംസ്ഥാനതലത്തിൽ ശാസ്ത്ര മോഡലിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്തെ നേട്ടങ്ങൾ ഇതിൽ വളരെ മനോഹരമായി പ്രദർശിപ്പിച്ചിരുന്നു. ഈ നേട്ടമാണ് സംസ്ഥാനത്തിൽ 14 സ്കൂളുകളിൽ മാത്രം ആരംഭിച്ച കേന്ദ്ര ഗവൺമെൻറ് പദ്ധതിയുടെ ഭാഗമായി കമ്പ്യൂട്ടറുകൾ ലഭിക്കാൻ ഇടയാക്കിയത്. അന്നത്തെ കേന്ദ്ര മന്ത്രി ശ്രീ എസ് കൃഷ്ണകുമാർ കമ്പ്യൂട്ടർ പഠനം ഉദ്ഘാടനം ചെയ്തു. | ||
1978 ൽ സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. ജസ്റ്റിസ് കുമാരി ജാനകി, എംപി പ്രൊഫസർ മന്മഥൻ തുടങ്ങിയവർ പങ്കെടുത്തു. പ്രശസ്ത നർത്തകി പത്മാ സുബ്രഹ്മണ്യത്തിന്റെ ഭരതനാട്യവും കലാമണ്ഡലം ഗ്രൂപ്പിൻറെ കഥകളിയും ഉണ്ടായിരുന്നു. | 1978 ൽ സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. ജസ്റ്റിസ് കുമാരി ജാനകി, എംപി പ്രൊഫസർ മന്മഥൻ തുടങ്ങിയവർ പങ്കെടുത്തു. പ്രശസ്ത നർത്തകി പത്മാ സുബ്രഹ്മണ്യത്തിന്റെ ഭരതനാട്യവും കലാമണ്ഡലം ഗ്രൂപ്പിൻറെ കഥകളിയും ഉണ്ടായിരുന്നു. |