"പെരുമ്പിള്ളി ചർച്ച് എൽ പി സ്ക്കൂൾ ഞാറയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പെരുമ്പിള്ളി ചർച്ച് എൽ പി സ്ക്കൂൾ ഞാറയ്ക്കൽ (മൂലരൂപം കാണുക)
13:15, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022add the detail
(add the detail) |
(add the detail) |
||
വരി 47: | വരി 47: | ||
<big>പെരുമ്പിള്ളി ചർച്ച് എൽ. പി. സ്കൂൾ 1882 ൽ പെരുമ്പിള്ളി പള്ളിയുടെ കീഴിൽ കുടിപ്പള്ളിക്കൂടമായി സ്ഥാപിതമായി. ഈ വിദ്യാലയത്തിൽ ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളിൽ കുട്ടികൾ പഠിക്കുന്നുണ്ട്. ആദ്യത്തെ ഹെഡ്മാസ്റ്റർ M. I. പോൾ സാറായിരുന്നു.1986-ൽ ഈ വിദ്യാലയം പുതുക്കിപ്പണിതു.</big> | <big>പെരുമ്പിള്ളി ചർച്ച് എൽ. പി. സ്കൂൾ 1882 ൽ പെരുമ്പിള്ളി പള്ളിയുടെ കീഴിൽ കുടിപ്പള്ളിക്കൂടമായി സ്ഥാപിതമായി. ഈ വിദ്യാലയത്തിൽ ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളിൽ കുട്ടികൾ പഠിക്കുന്നുണ്ട്. ആദ്യത്തെ ഹെഡ്മാസ്റ്റർ M. I. പോൾ സാറായിരുന്നു.1986-ൽ ഈ വിദ്യാലയം പുതുക്കിപ്പണിതു.</big> | ||
<big> | <big> 140 വർഷങ്ങൾ പിന്നിടുമ്പോഴും നൂറ്റാണ്ടുകളുടെ വൃദ്ധിക്ഷയങ്ങൾ മാറിവരുന്ന വിദ്യാഭ്യാസ ചിന്തകൾ ഇവയെല്ലാം ഗ്രാമീണ വിദ്യാലയങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. എങ്കിലും അതിനെയെല്ലാം അതിജീവിക്കാൻ ഈ അറിവിന്റെ സൗധത്തിന് കഴിഞ്ഞിട്ടുണ്ട്. പഠനത്തിന് പുറമേ പാഠ്യേതരവിഷയങ്ങൾക്കും പ്രത്യേക പരിശീലനം നൽകുന്നുണ്ട്. PTA, MPTA എന്നിവയുടെ പ്രവർത്തനങ്ങൾ വളരെ സജീവമാണ്.ദിനാചരണങ്ങൾ P TA യുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ഭംഗിയായി നടത്തിവരുന്നു. ഓൺലൈൻ ക്ലാസുകൾ വളരെ കൃത്യതയോടു കൂടി ഭംഗിയായി മുന്നോട്ടു പോകുന്നു. ഓഫ്‌ലൈൻ ക്ലാസ്സിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി ഉച്ചയ്ക്ക് ശേഷം പ്രത്യേക കോച്ചിങ് ക്ലാസുകൾ നടത്തിയിരുന്നു. ഓൺലൈൻ അസംബ്ലിയും മറ്റു പരിപാടികളും വളരെ നല്ല രീതിയിൽ നടത്തികൊണ്ട് പോകുന്നു.</big> | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |