"ജി.എൽ.പി.എസ് നൂറണി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് നൂറണി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
12:42, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022→കുഴൽക്കിണർ
വരി 19: | വരി 19: | ||
== കുഴൽക്കിണർ == | == കുഴൽക്കിണർ == | ||
ഈ മഹത് വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന '''ഡോക്ടർ എൻ.രാമചന്ദ്രൻ,(കുട്ടികളുടെ സ്പെഷലിസ്റ്റ്''') സഹധർമ്മിണി ശ്രീമതി എച്ച്.ഉഷ,ഇവരുടെ പ്രിയപുത്രൻ നവീൻ രാമചന്ദ്രന്റ സ്മരണാർത്ഥം കുഴൽ കിണർ, പമ്പ് സെറ്റ്, ടാപ്പുകൾ എന്നിവ ഈ സ്കൂളിന് സമർപ്പിക്കുന്നു. | |||
== പാചകപ്പുര == | == പാചകപ്പുര == | ||
ശുചിത്വത്തിന്റെ ഉത്തമ മാതൃകയ്ക്ക് ഉദാഹരണമാണ് ഈ വിദ്യാലയത്തിന്റെ പാചകപ്പുര. മുഴുവൻ ഭക്ഷണപദാർത്ഥങ്ങളും എൽ.പി.ജി. ഗ്യാസ് ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. എല്ലാ ക്ലാസ്സിലും ഭക്ഷണപദാർത്ഥങ്ങൾ സുലഭമായി വിളമ്പാനുള്ള പാത്രങ്ങളും ഇവിടെയുണ്ട്. വളരെ രുചികരമായ ഭക്ഷണം നൽകിക്കൊണ്ട് കാലാകാലങ്ങളായി ഇന്നും യാതൊരുവിധ മങ്ങലുമേൽക്കാതെ പാചകപ്പുര പ്രവർത്തിച്ചുവരുന്നു. . | ശുചിത്വത്തിന്റെ ഉത്തമ മാതൃകയ്ക്ക് ഉദാഹരണമാണ് ഈ വിദ്യാലയത്തിന്റെ പാചകപ്പുര. മുഴുവൻ ഭക്ഷണപദാർത്ഥങ്ങളും എൽ.പി.ജി. ഗ്യാസ് ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. എല്ലാ ക്ലാസ്സിലും ഭക്ഷണപദാർത്ഥങ്ങൾ സുലഭമായി വിളമ്പാനുള്ള പാത്രങ്ങളും ഇവിടെയുണ്ട്. വളരെ രുചികരമായ ഭക്ഷണം നൽകിക്കൊണ്ട് കാലാകാലങ്ങളായി ഇന്നും യാതൊരുവിധ മങ്ങലുമേൽക്കാതെ പാചകപ്പുര പ്രവർത്തിച്ചുവരുന്നു. . | ||
== അവലംബം == | |||
* കുഴൽക്കിണർ നിർമ്മാണം |