"പി. റ്റി. എം. എൽ. പി. എസ്‍. കുമ്പളത്തുംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി. റ്റി. എം. എൽ. പി. എസ്‍. കുമ്പളത്തുംപാറ (മൂലരൂപം കാണുക)
12:24, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022→മുൻ സാരഥികൾ
No edit summary |
|||
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
കാക്കുന്ന്, ചെമ്പൻകോട്,നീറുമൺകടവ്, ചുണ്ടുമണ്ണടി, എന്നീ പ്രദേശങ്ങളിലുള്ളവർക്ക് വിദ്യാഭ്യാസം ചെയ്യുന്നതിനായി 5 കിലോമീറ്റർ ചുറ്റളവിൽ വിദ്യാലയങ്ങൾ ഉണ്ടായിരുന്നില്ല. ഈ കാലഘട്ടത്തിൽ ഈ പ്രദേശത്ത് ഒരു സ്കൂൾ വേണം എന്ന ആവശ്യം ഗവൺമെന്റ് വിലയിരുത്തി , ഇതിനായി കുമ്പളത്തുംപാറയിലെ ശ്രീ. കുഞ്ഞിരാമൻനായർ ഇതിനായി ശ്രമം ആരംഭിക്കുകയും അദ്ദേഹം നീറുമൺകടവിന് സമീപം ഒന്നേകാൽ ഏക്കർ സ്ഥലം വാങ്ങി. ഈ സമയത്ത് തന്നെ വെഞ്ഞാറമൂട് വേക്കൽ വീട്ടിൽ ശ്രീ .ഷാഹുൽ ഹമീദും സ്കൂളിനുവേണ്ടി ശ്രമമാരംഭിച്ചു . ഒടുവിൽ ഷാഹുൽ ഹമീദിന് സ്കൂൾ അനുവദിക്കുകയും കാക്കുന്ന്, എന്ന സ്ഥലത്ത് സുകുമാരൻ നൽകിയ ഒന്നര ഏക്കറിൽ 1976 ജൂൺ ഒന്നാം തീയതി പാണക്കാട് തങ്ങൾ മെമ്മോറിയൽ എൽപി സ്കൂൾ പ്രവർത്തനമാരംഭിച്ചു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 79: | വരി 80: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable sortable" | |||
|+ | |||
|1 | |||
|ഇ . സൗദാബീവി. | |||
|- | |||
|2 | |||
|എസ്. മല്ലിക അമ്മ. | |||
|} | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# സൈന ബീവി | |||
# കെ പങ്കജാക്ഷിയമ്മ | |||
# എസ് രാമചന്ദ്രൻ | |||
# സരസ്വതി അമ്മ | |||
# ചന്ദ്രിക | |||
# കബീർ | |||
# | # | ||
# | # |