"എ.യു.പി.എസ്.എഴുവന്തല നോർത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ്.എഴുവന്തല നോർത്ത്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:21, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022→2020 - 2021 വർഷത്തെ പ്രവർത്തനങ്ങൾ
വരി 18: | വരി 18: | ||
"'''കാമിൽ'''" അറബിക് സാഹിത്യോത്സവം അറബി ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. | "'''കാമിൽ'''" അറബിക് സാഹിത്യോത്സവം അറബി ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. | ||
സ്പാർക്കിളിങ് ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ | സ്പാർക്കിളിങ് ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ '''ഗാന്ധി ഗാലറി''' , '''സ്‌പീച്ച് റിലേ''', '''സ്റ്റോറി റിലേ''', '''സ്‌പീച്ച് ഡ്രോപ്‌സ്''', '''ആശംസാകാർഡ്'''. | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ചാന്ദ്ര ദിനത്തോടനുബന്ധിച്ച് "'''ചന്ദ്രനെത്തേടി'''" എന്ന പേരിൽ ഒരു സെമിനാർ നടത്തി. നവംബർ ഒന്നിന് '''കാവ്യകൈരളി''' എന്ന പേരിൽ ഒരു പരിപാടി നടത്തുകയുണ്ടായി. | വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ചാന്ദ്ര ദിനത്തോടനുബന്ധിച്ച് "'''ചന്ദ്രനെത്തേടി'''" എന്ന പേരിൽ ഒരു സെമിനാർ നടത്തി. നവംബർ ഒന്നിന് '''കാവ്യകൈരളി''' എന്ന പേരിൽ ഒരു പരിപാടി നടത്തുകയുണ്ടായി. | ||
വരി 31: | വരി 31: | ||
=== 2021 - 2022 വർഷത്തെ പ്രവർത്തനങ്ങൾ === | === 2021 - 2022 വർഷത്തെ പ്രവർത്തനങ്ങൾ === | ||
ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ june-5 ന് വീട്ടിലൊരു പൂന്തോട്ടം /പച്ചക്കറി | ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ june-5 ന് '''വീട്ടിലൊരു പൂന്തോട്ടം /പച്ചക്കറി തോട്ടം''', '''ആവാസ വ്യവസ്ഥയെ വീണ്ടെടുക്കാം''' എന്ന ഒരു പ്രൊജക്റ്റ് ചെയ്തു. ചാന്ദ്രദിനത്തോടനുബന്ധിച്ച് "'''ആകാശ കൗതുകങ്ങൾ"''' എന്ന പേരിൽ പോസ്റ്റർ രചന പതിപ്പ് ഉണ്ടാക്കി. | ||
"നീർമാതളം വിതൈ പന്തുകൾ "എന്ന പേരിൽ ഒരു പ്രൊജക്റ്റ് ചെയ്തു.സി.വി. രാമൻ ദിനത്തോടനുബന്ധിച്ച് "ക്ലാസ്സിലൊരു പരീക്ഷണം " എന്ന പരിപാടി ആസൂത്രണം ചെയ്ത് നടപ്പിലാക്കി. | അധ്യാപക ദിനത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്കിടയിൽ ഓൺലൈൻ പാഠന അനുഭവങ്ങൾ '''"ഞാൻ ടീച്ചറായപ്പോൾ"''' എന്ന പേരിൽ അവതരിപ്പിച്ചു. | ||
'''"നീർമാതളം വിതൈ പന്തുകൾ"''' എന്ന പേരിൽ ഒരു പ്രൊജക്റ്റ് ചെയ്തു.സി.വി. രാമൻ ദിനത്തോടനുബന്ധിച്ച് '''"ക്ലാസ്സിലൊരു പരീക്ഷണം "''' എന്ന പരിപാടി ആസൂത്രണം ചെയ്ത് നടപ്പിലാക്കി. | |||
ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. | ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. | ||
വരി 39: | വരി 41: | ||
"Break Fast For Brain" Maths wake up activity, ഗണിത പൂക്കളം, ദേശീയ പതാക നിർമാണം, Geometrical patterns, ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് പ്രത്യേക ഗണിത assembly. ഭാരതീയ ഗണിത ശാസ്ത്രജ്ഞൻമാർ എന്ന പേരിൽ ഒരു പ്രൊജക്റ്റ് അവതരണം, | "Break Fast For Brain" Maths wake up activity, ഗണിത പൂക്കളം, ദേശീയ പതാക നിർമാണം, Geometrical patterns, ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് പ്രത്യേക ഗണിത assembly. ഭാരതീയ ഗണിത ശാസ്ത്രജ്ഞൻമാർ എന്ന പേരിൽ ഒരു പ്രൊജക്റ്റ് അവതരണം, | ||
ഉർദു ക്ലബ് bakrid നോടാനുബന്ധിച്ച് "മെഹന്ദി രാത് " എന്ന പേരിൽ മൈലാഞ്ചിയിടൽ മത്സരം നടത്തി. | ഉർദു ക്ലബ് bakrid നോടാനുബന്ധിച്ച് "'''മെഹന്ദി രാത്''' " എന്ന പേരിൽ മൈലാഞ്ചിയിടൽ മത്സരം നടത്തി. | ||
ഓണാഘോഷത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ ചെയ്തു. | ഓണാഘോഷത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ ചെയ്തു. |