Jump to content
സഹായം

"Govt. LPS Cheruvattoor" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ഫെബ്രുവരി 2022
(ചെ.)
സ്കുൂളിനേക്കുറിച്ച്.........
(ചെ.) (സ്കുൂളിനേക്കുറിച്ച്.........)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
   
[[പ്രമാണം:Front of office|2mbpx|ലഘുചിത്രം|ഇടത്ത്‌|photo]]
[[പ്രമാണം:Front of office|ലഘുചിത്രം|ഇടത്ത്‌|photo|കണ്ണി=Special:FilePath/Front_of_office]]
== ചരിത്രം ==
== ചരിത്രം ==

എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ നെല്ലിക്കുഴി പഞ്ചായത്തിന്റെ ഹ്യദയ ഭാഗത്ത് പുതുപ്പാ‌ടി - നെല്ലിക്കുഴി റോഡരികിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിദ്യഭ്യാസ സൗകര്യങ്ങൾ ഒന്നും  
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ നെല്ലിക്കുഴി പഞ്ചായത്തിന്റെ ഹ്യദയ ഭാഗത്ത് പുതുപ്പാ‌ടി - നെല്ലിക്കുഴി റോഡരികിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിദ്യഭ്യാസ സൗകര്യങ്ങൾ ഒന്നും  
ഇല്ലാതിരുന്ന കാലത്ത് ചിറയ്ക്കൽ കുടുംബം സൗജന്യമായി വിട്ടുനൽകിയ സ്ഥലത്ത് 75 വർഷം മുമ്പ് ചിറയ്ക്കൽ  
ഇല്ലാതിരുന്ന കാലത്ത് ചിറയ്ക്കൽ കുടുംബം സൗജന്യമായി വിട്ടുനൽകിയ സ്ഥലത്ത് 75 വർഷം മുമ്പ് ചിറയ്ക്കൽ  
പരമേശ്വരൻ നായരുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ സ്കൂൾ പിന്നീട് സർക്കാരിലേക്ക് വിട്ടുനൽകി. കുറേക്കാലത്തിന് ശേഷം യു പി സ്കൂൾ ആയി ഉയർത്തിയെങ്കിലും 1983 ൽ എൽ പി, യു പി വിഭാഗം വേർപെടുത്തുകയും രണ്ടു സ്കൂളുകളായി പ്രവർത്തനം തുടരുകയും ചെയ്യുന്നു.
പരമേശ്വരൻ നായരുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ സ്കൂൾ പിന്നീട് സർക്കാരിലേക്ക് വിട്ടുനൽകി. കുറേക്കാലത്തിന് ശേഷം യു പി സ്കൂൾ ആയി ഉയർത്തിയെങ്കിലും 1983 ൽ എൽ പി, യു പി വിഭാഗം വേർപെടുത്തുകയും രണ്ടു സ്കൂളുകളായി പ്രവർത്തനം തുടരുകയും ചെയ്യുന്ന�
    
=== സ്ഥാപിച്ച വർഷം  === 1939
=== സ്ഥാപിച്ച വർഷം  === 1939
=== പ്രധാന അധ്യാപിക ===ശ്രീമതി എം.എച്ച്.സുബൈദ
=== പ്രധാന അധ്യാപിക ===ശ്രീമതി എം.എച്ച്.സുബൈദ
=== കുട്ടികളുടെ എണ്ണം === 137
=== കുട്ടികളുടെ എണ്ണം === 134
==== അധ്യാപകരുടെ എണ്ണം ==== 4
==== അധ്യാപകരുടെ എണ്ണം ==== 4
 
<!--visbot  verified-chils->-->
<!--visbot  verified-chils->
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1637572" എന്ന താളിൽനിന്ന് ശേഖരിച്ചത്