Jump to content
സഹായം

English Login float HELP

"എ.എൽ.പി.എസ്. കാവശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വഴികാട്ടി)
No edit summary
വരി 56: വരി 56:
| സ്കൂൾ ചിത്രം= 21229 school photo.jpeg|
| സ്കൂൾ ചിത്രം= 21229 school photo.jpeg|
}}
}}
== ചരിത്രം: കേരളത്തിലെ പാലക്കാട് ജില്ലയിലെ ആലത്തൂർ ഉപജില്ലയിൽ കാവശ്ശേരി ദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് കാവശ്ശേരി എ എൽ പി സ്കൂൾ . 1893 ൽ സ്താപിതമായ ഈ വിദ്യാലയം പാലക്കാട് ജില്ലയിൽ തന്നെ പുരാതനമായ വിദ്യാലയമാണ്. മഹാമനസ്കനായ ഒരു ബ്രാഹ്മണൻ കാവശ്ശേരിക്കാരുടെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി ആരംംഭിച്ച ബോയ്സ് ഗേൾസ് സ്കൂളുകൾ ചേർന്നാണ് ഈ വിദ്യാലയമായിത്തീർന്നത്, നിർഭാഗ്യമെന്ന് പറയട്ടെ ആ മഹാനുഭാവന്റെ നാമധേയം ചരിത്ര  രേഖകളിലോ പഴമക്കാരുടെ സ്മരണയിലോ പതിഞ്ഞുകിടക്കുന്നില്ല. കാവശ്ശേരി വലിയ വീട്ടിൽ കുട്ടൻ മാസ്റ്റർ എന്ന ഭീമൻ നായർ ഈ വിദ്യാദീപങ്ങൾ ഏറ്റുവാങ്ങി സംരക്ഷിച്ചതു മുതലുള്ള ഓർമ്മകളാണ് പഴയ തലമുറയിൽ നിന്ന് ലഭിച്ചിട്ടുള്ളത്.   ==
== ചരിത്രം ==
കേരളത്തിലെ പാലക്കാട് ജില്ലയിലെ ആലത്തൂർ ഉപജില്ലയിൽ കാവശ്ശേരി ദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് കാവശ്ശേരി എ എൽ പി സ്കൂൾ . 1893 ൽ സ്താപിതമായ ഈ വിദ്യാലയം പാലക്കാട് ജില്ലയിൽ തന്നെ പുരാതനമായ വിദ്യാലയമാണ്. മഹാമനസ്കനായ ഒരു ബ്രാഹ്മണൻ കാവശ്ശേരിക്കാരുടെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി ആരംംഭിച്ച ബോയ്സ് ഗേൾസ് സ്കൂളുകൾ ചേർന്നാണ് ഈ വിദ്യാലയമായിത്തീർന്നത്, നിർഭാഗ്യമെന്ന് പറയട്ടെ ആ മഹാനുഭാവന്റെ നാമധേയം ചരിത്ര  രേഖകളിലോ പഴമക്കാരുടെ സ്മരണയിലോ പതിഞ്ഞുകിടക്കുന്നില്ല. കാവശ്ശേരി വലിയ വീട്ടിൽ കുട്ടൻ മാസ്റ്റർ എന്ന ഭീമൻ നായർ ഈ വിദ്യാദീപങ്ങൾ ഏറ്റുവാങ്ങി സംരക്ഷിച്ചതു മുതലുള്ള ഓർമ്മകളാണ് പഴയ തലമുറയിൽ നിന്ന് ലഭിച്ചിട്ടുള്ളത്.


== ഭൗതികസൗകര്യങ്ങൾകാവശ്ശേരി അധികാരിയായിരുന്ന ശ്രീ അനന്തനാരായണയ്യരുടെ ഓർമ്മക്കായി 1971 ൽ മക്കളും തിരുപ്പതി  ഭാരത് ഹോട്ടൽ ഉടമകളുമായ ശ്രീ കൃഷ്ണയ്യരും സഹോദരങ്ങളും ചേർന്ന് ഒരു നല്ല കിണർ കുഴിച്ച് കെട്ടി സ്കൂളിന് സമർപ്പിക്കുകയുണ്ടായി.                                                സ്കൂൾ മുറ്റത്ത് തലയുയർത്തി നില്ക്കുന്ന കൊടിമരം കാവശ്ശേരി ഇ പി ഗ്രാമത്തിലെ സുബ്ബരാമശാസ്ത്രികളുടെ ഓർമ്മക്കായ് കുടുംംബാംഗങ്ങൾ സംഭാവന ചെയ്തതാണ്.                                                                                                      2007 ൽ സ്കൂൾ വൈദ്യുതീകരിക്കാൻ കഴിഞ്ഞു. അതേ വർഷം തന്നെ  ശ്രീ മുഹമ്മദാലി മാസ്റ്റർ റിട്ടയർമെന്റിന്റെ സമ്മാനമായി സ്കൂളിന് പുതിയ മൈക്ക് സെറ്റ് സംഭാവന ചെയ്തതും സ്മരണീയമാണ്                                                                                  115 ആം വാർഷികത്തിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികളുടെ  സ്നേഹോപകാരമെന്ന നിലയിൽ ഒരു കമ്പ്യൂട്ടർ ലാബും ലഭിച്ചതും എടുത്ത് പറയേണ്ട ഒരു കാര്യമാണ്. കമ്പ്യൂട്ടറുകൾ ഇതിലേക്കായി സംഭാവന ചെയ്തത് പൂർവ്വ വിദ്യാർത്ഥികളായ ശ്രീ  പൂണാത്ത്  സുധാകരനും അയർപ്പുള്ളി വീട്ടിൽ ശ്രീ സുധാകരനുണ്ണിയുമാണ്. ബിൽഡിംഗ് നിർമ്മിക്കാൻ മാനേജ്മെന്റും മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്.                                                                                                2018 മുതൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ രണ്ടുനില കെട്ടിടത്തിലാണ്  സ്കൂൾ പ്രവർത്തിക്കുന്നത്. ==
== ഭൗതികസൗകര്യങ്ങൾ ==
കാവശ്ശേരി അധികാരിയായിരുന്ന ശ്രീ അനന്തനാരായണയ്യരുടെ ഓർമ്മക്കായി 1971 ൽ മക്കളും തിരുപ്പതി  ഭാരത് ഹോട്ടൽ ഉടമകളുമായ ശ്രീ കൃഷ്ണയ്യരും സഹോദരങ്ങളും ചേർന്ന് ഒരു നല്ല കിണർ കുഴിച്ച് കെട്ടി സ്കൂളിന് സമർപ്പിക്കുകയുണ്ടായി.                                                സ്കൂൾ മുറ്റത്ത് തലയുയർത്തി നില്ക്കുന്ന കൊടിമരം കാവശ്ശേരി ഇ പി ഗ്രാമത്തിലെ സുബ്ബരാമശാസ്ത്രികളുടെ ഓർമ്മക്കായ് കുടുംംബാംഗങ്ങൾ സംഭാവന ചെയ്തതാണ്.                                                                                                      2007 ൽ സ്കൂൾ വൈദ്യുതീകരിക്കാൻ കഴിഞ്ഞു. അതേ വർഷം തന്നെ  ശ്രീ മുഹമ്മദാലി മാസ്റ്റർ റിട്ടയർമെന്റിന്റെ സമ്മാനമായി സ്കൂളിന് പുതിയ മൈക്ക് സെറ്റ് സംഭാവന ചെയ്തതും സ്മരണീയമാണ്                                                                                  115 ആം വാർഷികത്തിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികളുടെ  സ്നേഹോപകാരമെന്ന നിലയിൽ ഒരു കമ്പ്യൂട്ടർ ലാബും ലഭിച്ചതും എടുത്ത് പറയേണ്ട ഒരു കാര്യമാണ്. കമ്പ്യൂട്ടറുകൾ ഇതിലേക്കായി സംഭാവന ചെയ്തത് പൂർവ്വ വിദ്യാർത്ഥികളായ ശ്രീ  പൂണാത്ത്  സുധാകരനും അയർപ്പുള്ളി വീട്ടിൽ ശ്രീ സുധാകരനുണ്ണിയുമാണ്. ബിൽഡിംഗ് നിർമ്മിക്കാൻ മാനേജ്മെന്റും മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്.                                                                                                2018 മുതൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ രണ്ടുനില കെട്ടിടത്തിലാണ്  സ്കൂൾ പ്രവർത്തിക്കുന്നത്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 66: വരി 68:
*  
*  


== മാനേജ്മെന്റ് : (ചരിത്രം ആദ്യം വായിക്കുക )  കാവശ്ശേരി വലിയ വീട്ടിൽ കുട്ടൻ മാസ്റ്റർ എന്ന ഭീമൻ നായർ ഈ വിദ്യാദീപങ്ങൾ ഏറ്റുവാങ്ങി സംരക്ഷിച്ചതു മുതലുള്ള ഓർമ്മകളാണ് പഴയ തലമുറയിൽ നിന്ന് ലഭിച്ചിട്ടുള്ളത്. അദ്ദേഹം കാവശ്ശേരി നെല്ലിത്തറയിലെ ശ്രീ കെ ആർ വൈത്തിരാമയ്യർക്കു കൈമാറി . 1948 വരെ ആ മഹാനുഭാവൻ ഇതിനെ അണയാതെ സൂക്ഷിച്ചു. ശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണിയായ ശ്രീമതി സി വി സീതാലക്ഷ്മി അമ്മാൾ ഒരു നിധി പോലെ വിദ്യാലയങ്ങളെ എറ്റെടുത്തു. ശേഷം 1980 ൽ ഗുരുവായൂർ ചെറുവക്കാട്ട് ഇല്ലത്ത് ശ്രീ സി കേശവൻ നമ്പൂതിരി ഈ വിദ്യാലയം വാങ്ങിച്ച് മാനേജ്മെന്റ് ഏറ്റെടുത്തു. അദ്ദേഹത്തിന്റെ ജീവിത കാലത്തു തന്നെ മകൻ പ്രൊഫസർ ശങ്കരൻ നമ്പൂതിരിയെ കറസ്പോണ്ടന്റ് മാനേജരായി നിയമിച്ചിരുന്നു . 2003 ൽ പ്രൊഫസർ ശങ്കരൻ നമ്പൂതിരി അകാല ചരമം പ്രാപിച്ചു. അധികം താമസിയാതെ ശ്രീ കേശവൻ നമ്പൂതിരിയും നിര്യാതനായി. തുടർന്ന് പ്രൊഫസർ ശങ്കരൻ നമ്പൂതിരിയുടെ അനുജനായ ശ്രീ സി കേശവൻ നമ്പൂതിരി മാനേജരായി. ഈ മാനേജ്മെന്റാണ് നിലവിൽ ഉള്ളത്. ==
== മാനേജ്മെന്റ് ==
(ചരിത്രം ആദ്യം വായിക്കുക )  കാവശ്ശേരി വലിയ വീട്ടിൽ കുട്ടൻ മാസ്റ്റർ എന്ന ഭീമൻ നായർ ഈ വിദ്യാദീപങ്ങൾ ഏറ്റുവാങ്ങി സംരക്ഷിച്ചതു മുതലുള്ള ഓർമ്മകളാണ് പഴയ തലമുറയിൽ നിന്ന് ലഭിച്ചിട്ടുള്ളത്. അദ്ദേഹം കാവശ്ശേരി നെല്ലിത്തറയിലെ ശ്രീ കെ ആർ വൈത്തിരാമയ്യർക്കു കൈമാറി . 1948 വരെ ആ മഹാനുഭാവൻ ഇതിനെ അണയാതെ സൂക്ഷിച്ചു. ശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണിയായ ശ്രീമതി സി വി സീതാലക്ഷ്മി അമ്മാൾ ഒരു നിധി പോലെ വിദ്യാലയങ്ങളെ എറ്റെടുത്തു. ശേഷം 1980 ൽ ഗുരുവായൂർ ചെറുവക്കാട്ട് ഇല്ലത്ത് ശ്രീ സി കേശവൻ നമ്പൂതിരി ഈ വിദ്യാലയം വാങ്ങിച്ച് മാനേജ്മെന്റ് ഏറ്റെടുത്തു. അദ്ദേഹത്തിന്റെ ജീവിത കാലത്തു തന്നെ മകൻ പ്രൊഫസർ ശങ്കരൻ നമ്പൂതിരിയെ കറസ്പോണ്ടന്റ് മാനേജരായി നിയമിച്ചിരുന്നു . 2003 ൽ പ്രൊഫസർ ശങ്കരൻ നമ്പൂതിരി അകാല ചരമം പ്രാപിച്ചു. അധികം താമസിയാതെ ശ്രീ കേശവൻ നമ്പൂതിരിയും നിര്യാതനായി. തുടർന്ന് പ്രൊഫസർ ശങ്കരൻ നമ്പൂതിരിയുടെ അനുജനായ ശ്രീ സി കേശവൻ നമ്പൂതിരി മാനേജരായി. ഈ മാനേജ്മെന്റാണ് നിലവിൽ ഉള്ളത്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 154: വരി 157:




== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ: കെ പി കെ കുട്ടി എന്ന കുട്ടി സാർ (എയർഫോഴ്സ് )    പ്രൊഫസർ സി ദിവാകരൻ ( റിട്ട: പ്രിൻസിപ്പാൾ , ഗവൺമെന്റ് കോളേജ് ചിറ്റൂർ ), വിജയം ശ്രീനിവാസൻ (വൈസ് പ്രിൻസിപ്പാൾ, നാർസീ മൊഞ്ജീ കോളേജ് മുംബൈ ), ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
കെ പി കെ കുട്ടി എന്ന കുട്ടി സാർ (എയർഫോഴ്സ് )    പ്രൊഫസർ സി ദിവാകരൻ ( റിട്ട: പ്രിൻസിപ്പാൾ , ഗവൺമെന്റ് കോളേജ് ചിറ്റൂർ ), വിജയം ശ്രീനിവാസൻ (വൈസ് പ്രിൻസിപ്പാൾ, നാർസീ മൊഞ്ജീ കോളേജ് മുംബൈ ),
 
== വഴികാട്ടി https://maps.app.goo.gl/nmY6zH29bzFnadA38 ==


==വഴികാട്ടി: https://maps.app.goo.gl/nmY6zH29bzFnadA38<nowiki/>==
https://www.google.com/maps/place/ALP+SCHOOL/@10.657058,76.5087577,17z/data=!3m1!4b1!4m5!3m4!1s0x3ba80b2b45e49637:0xb4623ddb04ff6095!8m2!3d10.6570588!4d76.5109463
https://www.google.com/maps/place/ALP+SCHOOL/@10.657058,76.5087577,17z/data=!3m1!4b1!4m5!3m4!1s0x3ba80b2b45e49637:0xb4623ddb04ff6095!8m2!3d10.6570588!4d76.5109463
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
1,628

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1637468" എന്ന താളിൽനിന്ന് ശേഖരിച്ചത്