Jump to content
സഹായം

"എം.ബി.യു.പി സ്കൂൾ തലയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,298 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ഫെബ്രുവരി 2022
→‎ചരിത്രം: തലയനാടിന്റെ തലമുറകൾക്കു വെളിച്ചമായി ഈ വിദ്യാലയം ആരംഭിച്ചത് 1951 ഇൽ ഒരു പ്രൈമറി വിദ്യാലയം ആയിട്ടായിരുന്നു. അന്ന് 1, 2, ക്ലാസ്സുകളിൽ ആയി 83 വിദ്യാർത്ഥികൾ അക്ഷരവെളിച്ചം സ്വീകരിക്കാനായി കടന്നു വന്നു. ശ്രീ. എൻ. എം. ചെറിയാൻ സാർ ആയിരുന്നു ആദ്യ പ്രഥമാധ്യാപകൻ. റവ. ഫാ. ജേക്കബ് തേവർപാടം ആയിരുന്നു ആദ്യ സ്കൂൾ മാനേജർ. പിന്നീട് പല വർഷങ്ങളിൽ ആയി ഓരോരോ ക്ലാസുകൾ കൂട്ടിച്ചേർക്കപ്പെട്ടു. 1979 ഇൽ അപ്പർ പ്രൈമറി ആയി ഉയർത്തി 1981 ഇൽ ഏഴാം ക്ലാസ് ആരംഭിച്ചു. ഇപ്പോഴും ഒന്ന് മുതൽ ഏഴു വരെ ക്ലാസുകൾ ഇവിടെ നടത്തപ്
(→‎ചരിത്രം: തലയനാടിന്റെ തലമുറകൾക്കു വെളിച്ചമായി ഈ വിദ്യാലയം ആരംഭിച്ചത് 1951 ഇൽ ഒരു പ്രൈമറി വിദ്യാലയം ആയിട്ടായിരുന്നു. അന്ന് 1, 2, ക്ലാസ്സുകളിൽ ആയി 83 വിദ്യാർത്ഥികൾ അക്ഷരവെളിച്ചം സ്വീകരിക്കാനായി കടന്നു വന്നു. ശ്രീ. എൻ. എം. ചെറിയാൻ സാർ ആയിരുന്നു ആദ്യ പ്രഥമാധ്യാപകൻ. റവ. ഫാ. ജേക്കബ് തേവർപാടം ആയിരുന്നു ആദ്യ സ്കൂൾ മാനേജർ. പിന്നീട് പല വർഷങ്ങളിൽ ആയി ഓരോരോ ക്ലാസുകൾ കൂട്ടിച്ചേർക്കപ്പെട്ടു. 1979 ഇൽ അപ്പർ പ്രൈമറി ആയി ഉയർത്തി 1981 ഇൽ ഏഴാം ക്ലാസ് ആരംഭിച്ചു. ഇപ്പോഴും ഒന്ന് മുതൽ ഏഴു വരെ ക്ലാസുകൾ ഇവിടെ നടത്തപ്)
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
തലയനാടിന്റെ തലമുറകൾക്കു വെളിച്ചമായി ഈ വിദ്യാലയം ആരംഭിച്ചത് 1951 ഇൽ ഒരു പ്രൈമറി വിദ്യാലയം ആയിട്ടായിരുന്നു. അന്ന് 1, 2, ക്ലാസ്സുകളിൽ ആയി 83 വിദ്യാർത്ഥികൾ അക്ഷരവെളിച്ചം സ്വീകരിക്കാനായി കടന്നു വന്നു. ശ്രീ. എൻ. എം. ചെറിയാൻ സാർ ആയിരുന്നു ആദ്യ പ്രഥമാധ്യാപകൻ. റവ. ഫാ. ജേക്കബ് തേവർപാടം ആയിരുന്നു ആദ്യ സ്കൂൾ മാനേജർ. പിന്നീട് പല വർഷങ്ങളിൽ ആയി ഓരോരോ ക്ലാസുകൾ കൂട്ടിച്ചേർക്കപ്പെട്ടു. 1979 ഇൽ അപ്പർ പ്രൈമറി ആയി ഉയർത്തി 1981 ഇൽ ഏഴാം ക്ലാസ് ആരംഭിച്ചു. ഇപ്പോഴും ഒന്ന് മുതൽ ഏഴു വരെ ക്ലാസുകൾ ഇവിടെ നടത്തപ്പെടുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1637417" എന്ന താളിൽനിന്ന് ശേഖരിച്ചത്