Jump to content
സഹായം

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28: വരി 28:
<p align="justify">നൂതന വിവര സാങ്കേതിക വിദ്യ വിദ്യാർത്ഥികളിലെത്തിക്കുന്നതിൻറെ ഭാഗമായി പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി  മൂന്ന് കമ്പ്യൂട്ടർ ലാബുകളാണ് സ്കൂളിൽ സജ്ജമാക്കിയിട്ടുള്ളത്. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ 5 ഡെസ്ക് ടോപ്പുകളും 12 ലാപ്ടോപ്പുകളും ആണുള്ളത്. പ്രൈമറി  കമ്പ്യൂട്ടർ ലാബിൽ പത്ത് ലാപ്ടോപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ കൈറ്റിൽ നിന്നും ലഭ്യമായ എ ഫോർ മൾട്ടിപർപ്പസ് പ്രിന്ററും, അധ്യാപകർ സ്പോൺസർ ചെയ്ത  മൾട്ടിപർപ്പസ് പ്രിന്ററും ഉപയോഗത്തിലുണ്ട്. ഹയർസെക്കൻഡറി വിഭാഗത്തിൽ 40 കമ്പ്യൂട്ടണ്ടറുകളാണ് ഐടി പഠനത്തിനായി സജ്ജമാക്കിയിട്ടുള്ളത്. എച്ച് എസ് എസ് വിഭാഗത്തിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അധ്യാപകനായ ശിഹാബും  ഹൈസ്കൂൾ വിഭാഗത്തിൽ നാച്ചുറൽ സയൻസ് അധ്യാപകനായ മുഹമ്മദ് സാലിം എൻ കെ യുമാണ് കമ്പ്യൂട്ടർ ലാബിന്റെ ചുമതല വഹിക്കുന്നത്. ജനപ്രതിനിധികളുമായി ബന്ധപ്പെട്ട് കൂടുതൽ കമ്പ്യൂട്ടറുകൾ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ ക്ഷേമപദ്ധതികൾക്കുള്ള അപേക്ഷാ സൗകര്യം ലാബ് ഉപയോഗപ്പെടുത്തി ചെയ്യാറുണ്ട്.</p>

=='''സയൻസ് ലാബുകൾ'''==
=='''സയൻസ് ലാബുകൾ'''==
[[പ്രമാണം:26009 Science.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:47061 lab.jpg|പകരം=|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
<p align="justify">പരിശീലനങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും  ശാസ്ത്ര പഠനം മികവുറ്റതാക്കുന്നതിനായി  യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ സയൻസ് ലാബ് സംവിധാനിച്ചിട്ടുണ്ട്.  കുട്ടികളിൽ ശാസ്ത്ര പഠനം കാര്യക്ഷമമാക്കാൻ പരീക്ഷണ നിരീക്ഷണ പഠനപ്രവർത്തനങ്ങൾ നടന്നുവരുന്നു.  ഹയർസെക്കണ്ടറി വിഭാഗത്തിന് വിശാലമായ സൗകര്യങ്ങളോടുകൂടിയ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത് സ് ലാബുകൾ സജ്ജമാണ്. സർക്കാറിൻറെ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ടാണ്  ലാബുകൾ പ്രവർത്തിക്കുന്നത്. ലാബുകളുടെ സുഗമമായ നടത്തിപ്പിനായി 2 ലാബ് അസിസ്റ്റന്റ് തസ്തികയും വിദ്യാലയത്തിൽ സൃഷ്ടിച്ചിട്ടുണ്ട്, മികവുറ്റ അധ്യാപകരോടൊപ്പം ലാബ് അസിസ്റ്റൻറ്മാരും കൈകോർത്തപ്പോൾ  മികച്ച പഠനാന്തരീക്ഷം സാധ്യമാകുന്നു. </p>

== '''ഹാൻഡിക്രാഫ്റ്റ് പഠന കേന്ദ്രം''' ==

1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1636632" എന്ന താളിൽനിന്ന് ശേഖരിച്ചത്