Jump to content
സഹായം


"ഗവ. എച്ച് എസ് പരിയാരം/സൗകര്യങ്ങൾകൂടുതൽ അറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ശൂന്യമായ താൾ സൃഷ്ടിച്ചു)
 
No edit summary
 
വരി 1: വരി 1:
90 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സ്കൂളിൽ എൽപി മുതൽ ഹൈസ്കൂൾ വരെ ഉള്ള ക്ലാസുകൾ 2 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു.പ്രീ പ്രൈമറി മുതൽ ഹൈസ്കൂൾ വരെ 25 ക്ലാസ് മുറികളും , രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 32 കമ്പ്യൂട്ടറുകൾ ക്രമീകരിച്ചിരിക്കുന്നു. രണ്ട് ലാബുകളിലുംബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ആറ് ഹൈസ്കൂൾ ക്ലാസ് മുറികൾ ഹൈടെക്കായി മാറി. ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറി ക്രമീകരിച്ചിരിക്കുന്നു. കൂടുതൽ വായനക്കായി സ്കൂളിൽ  വായന മുറി ക്രമീകരിച്ചിരിക്കുന്നു


പ്രൈമറി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.
പാചകപ്പുര ,കിണർ എന്നെ സൗകര്യവും ലഭ്യമാണ്
സ്കൂൾ കെട്ടിടത്തിന് അനുപാതികകമായി  ടോയ്‌ലറ്റ്   ലഭ്യമാണ്‌ .
സ്കൂളിൽ മനോഹരമായ ജൈവവൈവിധ്യോദ്യാനം നിർമ്മിച്ചിരിക്കുന്നു.
114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1636456" എന്ന താളിൽനിന്ന് ശേഖരിച്ചത്