Jump to content
സഹായം

"സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60: വരി 60:
}}
}}
== ചരിത്രം ==
== ചരിത്രം ==
      കുടിയേറ്റ മേഖലയുടെ മണ്ണിൽ സുവർണ്ണപ്രകാശം ചൊരി‍ഞ്ഞ് അന്നും ഇന്നും നിലനിൽക്കുകയാണ് സെന്റ്.തോമസ്സ് ഹൈസ്കൂൾ.ഒരു എലിമെന്ററി സ്കൂളായി തുടങ്ങി, അപ്പർ പ്രൈമറിയായും, ഹൈസ്കൂളായും, പിന്നീട് ഹയർസെക്കന്ററിയായും ഉയർന്നുവന്നു.താമരശ്ശേരി കോർപ്പറേറ്റ് സ്കൂളുകളിൽ സെന്റ്തോമസ്സ് ഹൈസ്കൂൾ മുൻപന്തിയിൽ നിൽക്കുന്നു.  

1979 ൽ  ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഫാ.ജോസഫ് മാമ്പുഴയാണ് സ്ഥാപക മാനേജർ.ശ്രീ.എൻ സി ജോസ് ആണ് പ്രഥമ പ്രധാന അദ്ധ്യാപകൻ.സഹഅദ്ധ്യാപകരായി ശ്രീമതി ,റ്റി റ്റി അച്ചാമ്മ, ത്രേസ്സ്യാമ്മ തോമസ്സ്, മേരി തോമസ്സ്, അന്നക്കുട്ടി റ്റി ജെ , റോസമ്മ റ്റി യു ,എന്നിവർ സേവനം അനുഷ്‍ഠിച്ചു

.
.
2,184

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1636371" എന്ന താളിൽനിന്ന് ശേഖരിച്ചത്